"അയർക്കാട്ടുവയൽ പയനിയർ യുപിഎസ്/പ്രവർത്തനങ്ങൾ 2021-2" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
അയർക്കാട്ടുവയൽ പയനിയർ യുപിഎസ്/പ്രവർത്തനങ്ങൾ 2021-2 (മൂലരൂപം കാണുക)
20:37, 19 ഫെബ്രുവരി 2023-നു നിലവിലുണ്ടായിരുന്ന രൂപം
, 19 ഫെബ്രുവരി 2023തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 7: | വരി 7: | ||
https://fb.watch/bMt1hRMihE/ | https://fb.watch/bMt1hRMihE/ | ||
=== <u>ഓൺലൈൻ ക്ലാസ്</u> === | |||
*ഓൺലൈൻ ക്ലാസിലെ കുട്ടികൾ കാണുന്നുണ്ട് എന്ന് ഉറപ്പു വരുത്തി. | |||
*ഡിജിറ്റൽ സൗകര്യമില്ലാത്ത കുട്ടികളുടെ ലിസ്റ്റ് തയ്യാറാക്കി ക്രമീകരണങ്ങൾ ചെയ്തു കൊടുത്തു. 13 T V യും 22 സ്മാർട്ട്ഫോണും നൽകാൻ സാധിച്ചത് അയർക്കാട്ടുവയൽ പയനിയർ യു.പി സ്കൂളിൻറെ യശസ്സ് ഒരു പടികൂടി ഉയർത്തിക്കാട്ടി. | |||
*വിക്ടേഴ്സ് ചാനലിന് അനുബന്ധമായി ഓൺലൈൻ ക്ലാസുകൾ ക്രമീകരിച്ചു. കുട്ടികളുടെ നിലവാരത്തിന് അനുയോജ്യമായ തുടർപ്രവർത്തനങ്ങൾ നൽകി. | |||
*വിക്ടേഴ്സിൽ മലയാളത്തിൽ ക്ലാസുകൾ ആയതിനാൽ ഇംഗ്ലീഷ് മീഡിയം കുട്ടികൾക്ക് പ്രത്യേക പരിഗണന നൽകി. | |||
*കുട്ടികളുടെ വിവരങ്ങൾ രേഖപ്പെടുത്തിയ എന്റെ കുട്ടി എന്ന ഡയറി ക്ലാസ് അധ്യാപകർ സൂക്ഷിക്കുന്നു. ഇതിൽ കുട്ടികളുടെ സമഗ്ര വിവരങ്ങൾ ഉൾപ്പെടുത്തിയിരിക്കുന്നു. | |||
*കുട്ടികൾക്ക് മാനസിക ഉല്ലാസത്തിന് അനുയോജ്യമായ ക്ലാസുകൾ ക്രമീകരിക്കുന്നു. | |||
*കുട്ടികളുടെ നോട്ട് ബുക്കുകൾ സ്കൂളിലെത്തിച്ച് നോട്ട് ബുക്ക് കറക്ഷൻ നടത്തുന്നു. | |||
=== <u>പിടിഎ</u> === | |||
ക്ലാസ് പിടിഎ നടത്തി പിടിഎ എക്സിക്യൂട്ടീവ് തെരഞ്ഞെടുത്തു. എല്ലാ മാസവും പിടിഎ എക്സിക്യൂട്ടീവ് യോഗം ചേരുന്നു. ശ്രീമതി ശൈലജ പി. ടി.എ പ്രസിഡൻറായും ശ്രീമതി ആശ എം ജയ്മോൻ മദർ പി.ടി.എ പ്രസിഡൻറായും തെരഞ്ഞെടുക്കപ്പെട്ടു. | |||
===സ്<u>കൂൾ തുറക്കൽ</u>=== | |||
പി ടി എ മീറ്റിംഗ് നടത്തി സ്കൂൾ തുറക്കൽ മാർഗരേഖ പങ്കുവെച്ച് മാതാപിതാക്കളും കുട്ടികളും പാലിക്കേണ്ട കാര്യങ്ങൾ അറിയിച്ചു. ബയോ ബബിൾ അനുസരിച്ച് കുട്ടികളെ തിരിച്ചു. ക്ലാസ് മുറികളിൽ കോവിഡ് നിർദ്ദേശങ്ങൾ പതിപ്പിച്ചു. ക്ലാസ് മുറികൾ വൃത്തിയാക്കി . മുറികൾ അലങ്കരിച്ച് മനോഹരമാക്കി. | |||
https://fb.watch/bMomsrC6N3/ | |||
https://fb.watch/bMopjReGBO/ | |||
https://fb.watch/bMosZoJKLv/ | |||
===<u>'''പരിശീലനങ്ങൾ'''</u>=== | |||
LSS/USS - ജൂലൈ മാസം മുതൽ തന്നെ മിടുക്കരായ കുട്ടികളെ കണ്ടെത്തി പരിശീലനം നൽകി വരുന്നു. എല്ലാ മാസവും മോഡൽ പരീക്ഷകൾ നടത്തുന്നു. | |||
സംസ്കൃതം സ്കോളർഷിപ്പ് | |||
==='''<u>'പാഠമൊന്ന് പാഠത്തേക്ക് '</u>'''=== | |||
കേരളത്തിൻറെ കാർഷിക സംസ്കാരം കുട്ടികൾക്ക് പരിചയപ്പെടുത്തുന്നതിനും കുട്ടികൾക്ക് കൃഷിയോടുളള അഭിരുചി വളർത്തുന്നതിനുമായി 'പാഠമൊന്ന് പാഠത്തേക്ക് ' എന്ന പേരിൽ തൃക്കൊടിത്താനം കൃഷിഓഫീസറുടെ നേതൃത്വത്തിൽ കരനെൽകൃഷി നടത്തുകയുണ്ടായി. പരിസ്ഥിതി സ്നേഹം കുഞ്ഞുങ്ങളിൽ വളർത്തുന്നതിനായി ജന്മദിനങ്ങളിൽ മധുരപലഹാരങ്ങൾക്ക് പകരം പൂച്ചട്ടികൾ സ്കൂളിന് സമ്മാനിച്ചുകൊണ്ട് കുട്ടികൾ ജൻമദിനം ആഘോഷിക്കുന്നു. |