Jump to content
സഹായം

"അയർക്കാട്ടുവയൽ പയനിയർ യുപിഎസ്/പ്രവർത്തനങ്ങൾ 2022-23" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 78: വരി 78:


=== '''<u>ഭക്ഷ്യമേള</u>''' ===
=== '''<u>ഭക്ഷ്യമേള</u>''' ===
അയർക്കാട്ടുവയൽ പയനിയർ യുപി സ്കൂളിൽ മില്ലെറ്റ് ഫെസ്റ്റ് നടത്തി. ബഹുമാനപ്പെട്ട ഹെഡ്മിസ്ട്രസ് പ്രീതി എച്ച് പിള്ള  ഉത്ഘാടനം‍‍ചെയ്തു. . ഒന്നു മുതൽ ഏഴ് വരെയുള്ള ക്ലാസിലെ കുട്ടികൾ മില്ലെറ്റ് ഉൽപ്പന്നങ്ങൾ കൊണ്ടുണ്ടാക്കിയ ഭക്ഷണ സാധനങ്ങൾ കൊണ്ടുവരികയും മില്ലെറ്റ്  ഫെസ്റ്റ് നടത്തുകയും ചെയ്തു. വിവിധ ആകൃതിയിലും നിറത്തിലും രുചിയിലും ഉള്ള മില്ലെറ്റ് ഭക്ഷ്ണങ്ങൾ കണ്ണിനു കുളിർമയും നാവിനു പുതുരുചിയും നൽകിയ കാഴ്ചയും അനുഭവവും നല്കുന്നതായായിരുന്നു. ഫെസ്റ്റ് കാണുന്നതിനായി എല്ലാ ക്ലാസിലെയും കുട്ടികൾ വരികയും ഭക്ഷ്ണസാധനങ്ങൾ  ക്രമീകരണം നടത്തി മിലെ്ലറ്റ് ഫെസ്റ്റ് വളരെ ഭംഗിയായി നടത്താൻ സാധിച്ചു.
https://fb.watch/iICwzfUdTG/
https://fb.watch/iICwzfUdTG/


688

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1889942" എന്ന താളിൽനിന്ന് ശേഖരിച്ചത്