Jump to content
സഹായം

"അയർക്കാട്ടുവയൽ പയനിയർ യുപിഎസ്/അംഗീകാരങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 26: വരി 26:


* 2021-22 അധ്യയന വർഷത്തിൽ നടന്ന KPSTA സ്വദേശ് മെഗാ ക്വിസ് ഉപജില്ലാതല മത്സരത്തിൽ L P വിഭാഗത്തിൽ മൂന്നാം സ്ഥാനം ആരോമൽ പ്രമോദിന് ലഭിച്ചു.
* 2021-22 അധ്യയന വർഷത്തിൽ നടന്ന KPSTA സ്വദേശ് മെഗാ ക്വിസ് ഉപജില്ലാതല മത്സരത്തിൽ L P വിഭാഗത്തിൽ മൂന്നാം സ്ഥാനം ആരോമൽ പ്രമോദിന് ലഭിച്ചു.
*2022-23 അധ്യയന വർഷത്തിൽ ഉപജില്ലാ പ്രവൃത്തി പരിചയ മേളയിൽ ഉന്നത വിജയം കരസ്ഥമാക്കാൻ സ്കൂളിന് കഴിഞ്ഞു.
*2022-23 അധ്യയന വർഷത്തിൽ കോട്ടയം ജില്ലാ കലോത്സവത്തിൽ കഥാപ്രസംഗത്തിന് നന്ദന ഗോപാൽ A ഗ്രേഡോടെ മൂന്നാം സ്ഥാനം കരസ്ഥമാക്കി.
*2022-23 സംസ്കൃത കലോത്സവത്തിൽ ഓവറോൾ രണ്ടാം സ്ഥാനം സ്ഥാനം സ്കൂളിന് ലഭിക്കുകയുണ്ടായി.
*വിദ്യാരംഗം കലാസാഹിത്യവേദി ചങ്ങനാശേരി ഉപജില്ലാ വാങ്മയം ഭാഷാപ്രതിഭ മത്സരത്തിൽ  L P  വിഭാഗത്തിൽ നിവേദ്യ മനീഷ് ഒന്നാം സ്ഥാനം കരസ്ഥമാക്കി.
*അയർക്കാട്ടുവയൽ പയനിയർ യു.പി സ്കൂളിന്  Dining hall നും ടോയ്‌ലറ്റിനുമായി 25 ലക്ഷം രൂപ ചങ്ങനാശേരി എം.എൽ എ അഡ്വ. ജോബ് മൈക്കിൾ അനുവദിച്ചു.
*
*
<gallery>
<gallery>
681

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1889938" എന്ന താളിൽനിന്ന് ശേഖരിച്ചത്