Jump to content
സഹായം

"അയർക്കാട്ടുവയൽ പയനിയർ യുപിഎസ്/പ്രവർത്തനങ്ങൾ 2022-23" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 59: വരി 59:
https://youtube.com/shorts/XnICfjkTc0A?feature=share

2022-23 വർഷത്തെ ഗാന്ധി ജയന്തി , കുട്ടികളും അധ്യാപകരും 10 മണിയോടുകൂടി എത്തിച്ചേർന്നു.സ്കൂളും പരിസരവും കുട്ടികളും അധ്യാപകരും ചേർന്ന് വ്യത്തിയാക്കി.ക്ലാസ്സ്മുറിക ൾതുടച്ചുവ്യത്തിയാക്കി.
2022-23 വർഷത്തെ ഗാന്ധി ജയന്തി , കുട്ടികളും അധ്യാപകരും 10 മണിയോടുകൂടി എത്തിച്ചേർന്നു.സ്കൂളും പരിസരവും കുട്ടികളും അധ്യാപകരും ചേർന്ന് വ്യത്തിയാക്കി.ക്ലാസ്സ്മുറികൾ തുടച്ചു വ്യത്തിയാക്കി.

സ്കൂൾ പരിസരത്തുള്ള കാടും , പുല്ലുമൊക്കെ ശുചീകരണതൊഴിലാളികളെ നിർത്തി വ്യത്തിയാക്കി. സേവനവാരപ്രവർത്തനങ്ങൾ സ്കൂൾ എച്ച് എം ശ്രീമതി പ്രീതി  എച്ച്. പിള്ളയുടെയും, സഹഅധ്യാപകരുടെയും നേത്യത്തിലാണ്.സ്കൂൾ ശുചീകരണത്തിനു ശേഷം ഗാന്ധി അനുസ്മരണം നടത്തി.പ്രീതിടീച്ചർ ഗാന്ധി ദിന സന്ദേശം നൽകി.തുടർന്ന് ഗാന്ധിജിയും , അഹിംസയും എന്ന വിഷയത്തെക്കുറിച്ച് സ്കൂൾ അധ്യാപകൻ ശ്രീ രതീഷ് ജി പ്രഭാഷണം നടത്തി.തുടർന്ന്കുട്ടികൾക്ക്, കപ്പയും കട്ടൻ കാപ്പിയും നൽകി.ഉച്ചയോടുകൂടി സമാപിച്ചു.

693

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1889639" എന്ന താളിൽനിന്ന് ശേഖരിച്ചത്