"അയർക്കാട്ടുവയൽ പയനിയർ യുപിഎസ്/പ്രവർത്തനങ്ങൾ 2022-23" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
അയർക്കാട്ടുവയൽ പയനിയർ യുപിഎസ്/പ്രവർത്തനങ്ങൾ 2022-23 (മൂലരൂപം കാണുക)
19:09, 15 ഫെബ്രുവരി 2023-നു നിലവിലുണ്ടായിരുന്ന രൂപം
, 15 ഫെബ്രുവരി 2023തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 70: | വരി 70: | ||
=== '''<u>കായികമേള</u>''' === | === '''<u>കായികമേള</u>''' === | ||
'''കായിക വിദ്യാഭ്യാസത്തിന്റെ പ്രാധാന്യം കുരുന്നുകൾക്ക് പകർന്നു നൽകുന്നതോടൊപ്പം അവരുടെ മാനസികോല്ലാസവും പരിഗണിക്കുകയെന്ന ലക്ഷ്യത്തോടെ അയർക്കാട്ടുവയൽ പയനിയർ യു.പി സ്കൂളിൽ ജനുവരി 20വെളളിയാഴ്ച കായികമേള സംഘടിപ്പിച്ചു. രാവിലെ 10 മണിക്ക് ഹെഡ്മിസ്ട്രസ് പ്രീതി എച്ച് പിളള കായികമേള ഉദ്ഘാടനം ചെയ്തു. ഫുട്ബോൾ മത്സരം, 50 മീറ്റർ,100 മീറ്റർ, 200 മീറ്റർ ഓട്ടം, ഷോട്ട്പുട്ട്, റിലേ, Ball throw, Standing jump, K G സെക്ഷനിലെ കുട്ടികൾക്ക് മിഠായിപെറുക്ക്, തവളചാട്ടം ഉൾപ്പെടെ വൈവിധ്യമാർന്ന മത്സര ഇനങ്ങളാണ് സംഘടിപ്പിച്ചിരുന്നത്.ബാർസാ ജൂനിയർ, റോയൽ വാര്യേഴ്സ് , ലയൺസ്, സ്ട്രേജേഴ്സ്, പയനിയേഴ്സ്, ലക്കി സ്റ്റാർ എന്നിങ്ങനെ ഫുട്ബോൾ ടീമുകൾക്ക് പേരുകൾ നൽകിയിരുന്നു. പരിപാടിക്ക് സീനിയർ അസിസ്റ്റൻറ് രതീഷ് ജി, അധ്യാപകൻ ഉണ്ണികൃഷ്ണൻ നായർ റ്റി എസ് എന്നിവർ നേതൃത്വം നൽകി. ഹെഡ്മിസ്ട്രസ് പ്രീതി എച്ച് പിളള വിജയികൾക്കുള്ള മെഡലുകൾ നൽകി. കുട്ടികളുടെ ഫുട്ബോളിനോടുളള താത്പര്യം പരിഗണിച്ച് ഫുട്ബോൾ കോച്ചിംഗ് ആരംഭിച്ചു.ശനിയാഴ്ചകളിൽ ശ്രീ. വിശാഖ് പി.എൽ 42 കുട്ടികൾക്ക് പരിശീലനം നൽകിവരുന്നു.''' | '''കായിക വിദ്യാഭ്യാസത്തിന്റെ പ്രാധാന്യം കുരുന്നുകൾക്ക് പകർന്നു നൽകുന്നതോടൊപ്പം അവരുടെ മാനസികോല്ലാസവും പരിഗണിക്കുകയെന്ന ലക്ഷ്യത്തോടെ അയർക്കാട്ടുവയൽ പയനിയർ യു.പി സ്കൂളിൽ ജനുവരി 20വെളളിയാഴ്ച കായികമേള സംഘടിപ്പിച്ചു. രാവിലെ 10 മണിക്ക് ഹെഡ്മിസ്ട്രസ് പ്രീതി എച്ച് പിളള കായികമേള ഉദ്ഘാടനം ചെയ്തു. ഫുട്ബോൾ മത്സരം, 50 മീറ്റർ,100 മീറ്റർ, 200 മീറ്റർ ഓട്ടം, ഷോട്ട്പുട്ട്, റിലേ, Ball throw, Standing jump, K G സെക്ഷനിലെ കുട്ടികൾക്ക് മിഠായിപെറുക്ക്, തവളചാട്ടം ഉൾപ്പെടെ വൈവിധ്യമാർന്ന മത്സര ഇനങ്ങളാണ് സംഘടിപ്പിച്ചിരുന്നത്.ബാർസാ ജൂനിയർ, റോയൽ വാര്യേഴ്സ് , ലയൺസ്, സ്ട്രേജേഴ്സ്, പയനിയേഴ്സ്, ലക്കി സ്റ്റാർ എന്നിങ്ങനെ ഫുട്ബോൾ ടീമുകൾക്ക് പേരുകൾ നൽകിയിരുന്നു. പരിപാടിക്ക് സീനിയർ അസിസ്റ്റൻറ് രതീഷ് ജി, അധ്യാപകൻ ഉണ്ണികൃഷ്ണൻ നായർ റ്റി എസ് എന്നിവർ നേതൃത്വം നൽകി. ഹെഡ്മിസ്ട്രസ് പ്രീതി എച്ച് പിളള വിജയികൾക്കുള്ള മെഡലുകൾ നൽകി. കുട്ടികളുടെ ഫുട്ബോളിനോടുളള താത്പര്യം പരിഗണിച്ച് ഫുട്ബോൾ കോച്ചിംഗ് ആരംഭിച്ചു.ശനിയാഴ്ചകളിൽ ശ്രീ. വിശാഖ് പി.എൽ 42 കുട്ടികൾക്ക് പരിശീലനം നൽകിവരുന്നു.''' | ||