Jump to content
സഹായം

"ഗവൺമെന്റ് വി. എച്ച്. എസ്. എസ്. വീരണകാവ്/പ്രവർത്തനങ്ങൾ/2022-2023 പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 1: വരി 1:
== സ്കൂൾബസ് നവീകരണ ധനസമാഹരണം 2023 ==
== സ്കൂൾബസ് നവീകരണ ധനസമാഹരണം 2023 ==
[[പ്രമാണം:44055 mixi.jpg|വലത്ത്‌|ചട്ടരഹിതം]]
[[പ്രമാണം:44055 mixi.jpg|വലത്ത്‌|ചട്ടരഹിതം]]
സ്കൂൾ ബസ് നവീകരണത്തിനായി ധനം സമാഹരിക്കുകയെന്ന ലക്ഷ്യത്തോടെ ആരംഭിച്ച പരിപാടികളുടെ ഭാഗമായിരുന്നു പി ടി എ,എസ് എം സി സഹകരണത്തോടെ സ്കൂളിൽ നടന്ന ലക്കി ഡ്രോ.ഒന്നാം സമ്മാനമായ എൽ ഇ ഡി ടി വി സ്പോൺസർ ചെയ്തത് കോൺട്രാക്ടർ ആയിരുന്നു.എല്ലാ സ്റ്റാഫും പിടി എ അംഗങ്ങളും ചേർന്ന് പ്രോത്സാഹനസമ്മാനമായി 51 ഓളം സമ്മാനങ്ങൾ സംഭാവനയായി നൽകി.ലക്കി കൂപ്പൺ വിൽക്കാനായി സ്റ്റാഫും പി ടി എ യും എസ് എം സി യും കുട്ടികളും പരിശ്രമിച്ചതിന്റെ ഫലമായി എല്ലാ കൂപ്പണുകളും വിൽക്കുകയും ഫെബ്രുവരി പത്തിന് നറുക്കെടുപ്പ് നടത്തുകയും ചെയ്തു.ഒന്നാം സമ്മാനമായ എൽ ഇ ഡി ടി വി 9 A ക്ലാസിലെ അലൻ ജോസ് കരസ്ഥമാക്കി.രൂപ ടീച്ചർ സംഭാവനയായി നൽകിയ മിക്സർ ഗ്രെൻഡർ ലഭിച്ചത് നാലാം ക്ലാസിലെ കുഞ്ഞിനായിരുന്നു.കൂട്ടായ്മയുടെ മധുരമായ ഓർമയായി മാറിയ അനുഭവമായിരുന്നു ലക്കി ഡ്രോ.
സ്കൂൾ ബസ് നവീകരണത്തിനായി ധനം സമാഹരിക്കുകയെന്ന ലക്ഷ്യത്തോടെ ആരംഭിച്ച പരിപാടികളുടെ ഭാഗമായിരുന്നു പി ടി എ,എസ് എം സി സഹകരണത്തോടെ സ്കൂളിൽ നടന്ന ലക്കി ഡ്രോ.ഒന്നാം സമ്മാനമായ എൽ ഇ ഡി ടി വി സ്പോൺസർ ചെയ്തത് കോൺട്രാക്ടർ ആയിരുന്നു.എല്ലാ സ്റ്റാഫും പിടി എ അംഗങ്ങളും ചേർന്ന് പ്രോത്സാഹനസമ്മാനമായി 51 ഓളം സമ്മാനങ്ങൾ സംഭാവനയായി നൽകി.ലക്കി കൂപ്പൺ വിൽക്കാനായി സ്റ്റാഫും പി ടി എ യും എസ് എം സി യും കുട്ടികളും പരിശ്രമിച്ചതിന്റെ ഫലമായി എല്ലാ കൂപ്പണുകളും വിൽക്കുകയും ഫെബ്രുവരി പത്തിന് നറുക്കെടുപ്പ് നടത്തുകയും ചെയ്തു.ഒന്നാം സമ്മാനമായ എൽ ഇ ഡി ടി വി 9 A ക്ലാസിലെ അലൻ ജോസ് കരസ്ഥമാക്കി.രൂപ ടീച്ചർ സംഭാവനയായി നൽകിയ മിക്സർ ഗ്രെൻഡർ ലഭിച്ചത് നാലാം ക്ലാസിലെ കുഞ്ഞിനായിരുന്നു.കൂട്ടായ്മയുടെ മധുരമായ ഓർമയായി മാറിയ അനുഭവമായിരുന്നു ലക്കി ഡ്രോ.ഏറ്റവും കൂടുതൽ കൂപ്പൺ വിറ്റതിനുള്ള സമ്മാനം 8 C യിലെ രഞ്ചു കരസ്ഥമാക്കി.


== സുരീലി ഹിന്ദി ഉദ്ഘാടനം ==
== സുരീലി ഹിന്ദി ഉദ്ഘാടനം ==
5,708

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1889047" എന്ന താളിൽനിന്ന് ശേഖരിച്ചത്