Jump to content
സഹായം

"ഗവ ഡി വി എച്ച് എസ് എസ് , ചാരമംഗലം/എൽ പി വിഭാഗം-പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
വരി 14: വരി 14:
[[പ്രമാണം:34013 VIDEO MOON.jpg|ലഘുചിത്രം]]

ചന്ദ്രോത്സവം എന്ന പേരിലാണ്  ഈ വർഷത്തെ ചാന്ദ്ര ദിന പരിപാടികൾ എൽ.പി. വിഭാഗം  ആചരിച്ചത്.ജൂലൈ 21 ന് രാവിലെ 10.30 ന് ബഹുമാനപ്പെട്ട ഹെഡ്മാസ്റ്റർ ശ്രീ. ആനന്ദൻ  സാർ  ചാന്ദ്രദിന  റാലി ഫ്ലാഗ് ഓഫ് ചെയ്തു. അധ്യാപകരുടെ  നേതൃത്വത്തിൽ  ചന്ദ്രന്റേയും  നക്ഷത്രങ്ങളുടേയും  മുഖംമൂടികളും  വെള്ള , കറുപ്പ്  ,നീല നിറങ്ങളിലുള്ള  വസ്ത്രങ്ങളും ധരിച്ച് ചന്ദ്രനെ കുറിച്ചുള്ള  പാട്ടുകളും പാടി കുട്ടികൾ റാലിയിൽ  അണിനിരന്നു.മൂന്ന് , നാല് ക്ലാസുകളിലെ കുട്ടികൾക്കായി  ചാന്ദ്രദിന ക്വിസ്  നടത്തി. മൂന്നാം ക്ലാസിലെ റിതു.കെ. പ്രവീൺ ഒന്നാം  സ്ഥാനവും  നാലാം ക്ലാസിലെ ശ്രീഹരി. എസ് രണ്ടാം  സ്ഥാനവും  കരസ്ഥമാക്കി.ആദ്യ  ചാന്ദ്രദൗത്യത്തെ  കുറിച്ചുള്ള  വീഡിയോ  എല്ലാ  കുട്ടികൾക്കും  കാണാൻ  അവസരമൊരുക്കി. ഇതിലൂടെ ചന്ദ്രനിൽ ആദ്യമായി  ഇറങ്ങിയവരേയും  ചന്ദ്രോപരിതലവും അവർ പോയ വാഹനവും  വിജയക്കൊടി നാട്ടിയതും കുട്ടികൾ കണ്ട്  മനസിലാക്കി.തുടർന്ന്  മൂന്ന്, നാല്  ക്ലാസുകളിലെ  കുട്ടികൾ ചേർന്ന് തയ്യാറാക്കിയ ചന്ദ്രകാന്തം എന്ന ചാന്ദ്ര ദിന പതിപ്പ്  ഹെഡ്മാസ്റ്റർ ശ്രീ. ആനന്ദൻ സാർ പ്രകാശനം ചെയ്ത്, നാലാം ക്ലാസിലെ അനന്യക്ക്  കൈമാറി.

=='''ഒന്നാം ക്ലാസിന്റെ പച്ചക്കറി വിളവെടുപ്പ്'''==
    ചാരമംഗലം  ഗവൺമെൻറ് ഡി.വി.എച്ച്.എസ്. സ്കൂളിലെ ഒന്നാം ക്ലാസിൽ പഠിക്കുന്ന കുട്ടികൾ നട്ടുവളർത്തിയ ക്യാബേജിന്റെയും കോളിഫ്ലവറിന്റെയും വിളവെടുപ്പ് 7/2/2023 ചൊവ്വാഴ്ച ബഹുമാനപ്പെട്ട കഞ്ഞിക്കുഴി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ശ്രീ വി.ജി. മോഹനൻ നിർവഹിച്ചു. ജൈവ രീതിയിൽ ഗ്രോ ബാഗുകളിൽ നട്ടുവളർത്തിയ കാബേജും കോളിഫ്ലവറുകളും സ്കൂളിൽ ഉച്ചഭക്ഷണം തയ്യാറാക്കുന്നതിനായാണ് നൽകുന്നത്. ഒന്നാം സ്റ്റാൻഡേർഡിലെ കുട്ടികളും ,അവരുടെ രക്ഷകർത്താക്കളും, അധ്യാപകരും പങ്കെടുത്ത ചടങ്ങിന് പിടിഎ പ്രസിഡൻറ് ശ്രീ അക്ബർ പി നേതൃത്വം നൽകി. വിളവെടുത്ത പച്ചക്കറികൾ ഹെഡ്മാസ്റ്റർ ശ്രീ പി ആനന്ദൻ സാർ ഏറ്റുവാങ്ങി.മികച്ച കുട്ടി കർഷകനായി തിരഞ്ഞെടുക്കപ്പെട്ട ശ്രാവൺനെ ആദരിക്കുകയുണ്ടായി.
<gallery mode="packed-hover">
പ്രമാണം:34013std1k1.jpg
പ്രമാണം:34013std1k2.jpg
പ്രമാണം:34013std1k3.jpg
പ്രമാണം:34013std1k4.jpg
</gallery>
3,897

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1888682" എന്ന താളിൽനിന്ന് ശേഖരിച്ചത്