"എൻ.എ.എം.എച്ച്.എസ്.എസ് പെരിങ്ങത്തൂർ/സോഷ്യൽ സയൻസ് ക്ലബ്ബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
എൻ.എ.എം.എച്ച്.എസ്.എസ് പെരിങ്ങത്തൂർ/സോഷ്യൽ സയൻസ് ക്ലബ്ബ് (മൂലരൂപം കാണുക)
15:29, 3 ഫെബ്രുവരി 2023-നു നിലവിലുണ്ടായിരുന്ന രൂപം
, 3 ഫെബ്രുവരി 2023→ദുരന്ത നിവാരണ മോക്ക്ഡ്രിൽ
വരി 11: | വരി 11: | ||
</gallery><p style="text-align:justify">''' | </gallery><p style="text-align:justify">''' | ||
=='''ദുരന്ത നിവാരണ മോക്ക്ഡ്രിൽ'''== | =='''ദുരന്ത നിവാരണ മോക്ക്ഡ്രിൽ'''== | ||
ഒൻപതാം തരത്തിലെ പാഠഭാഗവുമായി ബന്ധപെട്ട് സോഷ്യൽ സയൻസ് ക്ലബ് സ്‌കൂളിൽ ദുരന്ത നിവാരണ മോക്ക്ഡ്രിൽ സംഘടിപ്പിച്ചു. കേരള പോലീസ്, കേരള ഫയർ ആൻറ് റെസ്ക്യൂ, ആരോഗ്യ വകുപ്പ് എന്നിവയെ സംയോജിപ്പിച്ചു കൊണ്ട് നടത്തിയ ഇവാക്വേഷൻ, മെഡി ഇവാക്, സേർച്ച് ആൻറ് റെസ്ക്യൂ, ഫസ്റ്റ് എയ്‌ഡ് , ഫയർ ഫൈറ്റിംഗ് തുടങ്ങിയ പ്രവർത്തനങ്ങൾ വിദ്യാർത്ഥികൾക്ക് പുതിയ അനുഭവമായി. സോഷ്യൽ സയൻസ് അധ്യാപകരായ സി ഐ റിയാസ് മാസ്റ്റർ, പി പി ബഷീർ മാസ്റ്റർ, പി ടി കെ മുഹമ്മദലി മാസ്റ്റർ, എം പി അബ്ദുൽ കരീം മാസ്റ്റർ, പി സമീർ മാസ്റ്റർ, പി പി അഷറഫ് മാസ്റ്റർ, ഇ കെ ജലീൽ മാസ്റ്റർ, ഫൈസുന്നിസ ടീച്ചർ, ഷമീന ടീച്ചർ എന്നിവർ നേതൃതം നൽകി. |