Jump to content
സഹായം

"പെരിങ്ങോട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

2,390 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  27 ജനുവരി 2023
തിരുത്തലിനു സംഗ്രഹമില്ല
(ചെ.) (y)
No edit summary
വരി 1: വരി 1:
'''കട്ടികൂട്ടിയ എഴുത്ത്''''''പുതിയ ഒരു അദ്ധ്യായം കുറിക്കാൻ ഞങ്ങൾ ഒരുങ്ങുന്നു .പൊതു വിദ്യാഭ്യാസം ശക്തിപെടുത്തുന്നതിന്റെ ഭാഗമായി ഞങ്ങളുടെ വിദ്യാലയം മികവിന്റെ നാൾവഴികളിലെ'''കട്ടികൂട്ടിയ എഴുത്ത്'''ക്ക്  കുതിച്ചു കയറാൻ ഒരുങ്ങി
 
'''
[[കേരളം|കേരളത്തിലെ]] [[പാലക്കാട് ജില്ല|പാലക്കാട് ജില്ലയിൽ]] ഉൾപ്പെടുന്ന ഒരു ഗ്രാമമാണ്‌ '''പെരിങ്ങോട്'''. ''അറിവിന്റെ തമ്പുരാൻ'' എന്നറിയപ്പെട്ടിരുന്ന [[പൂമുള്ളി നീലകണ്ഠൻ നമ്പൂതിരിപ്പാട്|പൂമുള്ളി ആറാംതമ്പുരാന്റെ]] നാടെന്ന നിലയിൽ പ്രശസ്തമായി. [[തൃശൂർ ജില്ല|തൃശൂർ]], [[മലപ്പുറം ജില്ല|മലപ്പുറം]] ജില്ലകളോട് അതിർത്തി പുലർത്തുന്ന ഈ ഗ്രാമം [[വള്ളുവനാട്]] എന്നറിയപ്പെടുന്ന പഴയകാല കേരളത്തിലെ നാട്ടുരാജ്യത്തിൽ അംഗമായിരുന്നു. സമീപത്തെ പ്രധാന നഗരങ്ങൾ [[പട്ടാമ്പി]], [[ഷൊർണൂർ]], [[കുന്നംകുളം]], [[കൂറ്റനാട്]] എന്നിവയാണു്. കൂറ്റനാടിൽ നിന്ന് 2.5 കി.മീ, ചാലിശ്ശേരിയിൽനിന്ന് 3 കി.മീ, കുന്നംകൂളത്തുനിന്നു 14 കി.മീ, പട്ടാമ്പിയിൽ നിന്ന് 8 കിലോമീറ്റർ എന്നിങ്ങനെ ദൂരത്തിലുമാണ് പെരിങ്ങോട് സ്ഥിതിചെയ്യുന്നത്. പാലക്കാട് ജില്ലയിലെ പട്ടാമ്പി താലൂക്കിൽ നാഗലശ്ശേരി വില്ലേജിലെ പ്രധാന സ്ഥലങ്ങളിൽ ഒന്നാണു പെരിങ്ങോട്. ഇവിടത്തെ പ്രധാന ഉത്സവങ്ങളിലൊന്നാണു, 96 ദേശങ്ങളുടെ അധിപയായ ശ്രീ ആമക്കാവ് ഭഗവതിക്ഷേത്രത്തിലെ പൂരം മഹോത്സവം. ഇത് മാർച്ച് മാസത്തിലാണു നടക്കാറ്.
 
 
ആയുർവേദ ചികിത്സയിലും വിഷവൈദ്യത്തിലും വിദഗ്ദ്ധനായിരുന്ന [[പൂമുള്ളി നീലകണ്ഠൻ നമ്പൂതിരിപ്പാട്|പൂമുള്ളി നീലകണ്ഠൻ നമ്പൂതിരിപ്പാടിന്റെ]] ശിഷ്യരാണ് പെരിങ്ങോടിന്റെ വൈദ്യപാരമ്പര്യം കാത്തുസൂക്ഷിക്കുന്നത്.
"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1886182" എന്ന താളിൽനിന്ന് ശേഖരിച്ചത്