"സി .എം .എസ്സ് .എൽ .പി .എസ്സ് .ഓതറ/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
സി .എം .എസ്സ് .എൽ .പി .എസ്സ് .ഓതറ/ചരിത്രം (മൂലരൂപം കാണുക)
14:59, 17 ജനുവരി 2023-നു നിലവിലുണ്ടായിരുന്ന രൂപം
, 17 ജനുവരി 2023→ചരിത്രം
No edit summary |
|||
വരി 2: | വരി 2: | ||
== ചരിത്രം == | == ചരിത്രം == | ||
'''1816 ആലപ്പുഴയിൽ CMS (Church Mission Society) ന്റെ ആദ്യ മിഷണറി കാലുകുത്തിയപ്പോൾ മുതൽ കേരളത്തിൽ ദീർഘമായ ഒരു മിഷണറി ചരിത്രത്തിന്റെ ആരംഭം കുറിച്ചു'''. 19- ആം നൂറ്റാണ്ടു മുതൽ കേരളത്തിൽ സമസ്ത മേഖലയിലും സംഭവിച്ചിട്ടുള്ള മുന്നേറ്റങ്ങളും വികസനങ്ങളും മിഷണറി പ്രവർത്തനങ്ങളുമായി ഇഴചേർന്ന് കിടക്കുന്നവയാണ്. വിദ്യാഭ്യാസ പ്രവർത്തനങ്ങളിലും ആതുര ശുശ്രുഷാ രംഗങ്ങളിലും കൂടുതൽ ശ്രദ്ധ കേന്ദ്രീകരിച്ച് മനുഷ്യനെ മനുഷ്യനാക്കുന്ന ശെരിയായ പ്രേഷിത ദൗത്യമാണ് മിഷണറിമാർ നിർവഹിച്ചത്. കേരളത്തിലെ ആദ്യത്തെ അടിമ സ്കൂളും പെൺ പള്ളിക്കൂടവും കോളേജും അച്ചടിശാലയുമെല്ലാം സ്ഥാപിക്കുക വഴി മിഷണറിമാർ അർഥപൂർണ്ണമായ ദൈവിക പ്രവർത്തനത്തിന്റെ പുതിയ സരണികൾ കണ്ടെത്തി. | |||
'''1814 ൽ ഇന്ത്യയിൽ ആദ്യമെത്തിയ CMS മിഷണറിമാരിൽ ഒരാളായ റവ. ഷ്നാർ താരംഗംപാടിയിൽ താമസിച്ച് ഡാനിഷ് മിഷണറിയായ പരേതനായ ഡോ. ജോണിന്റെ സ്കൂൾ ഏറ്റെടുത്ത് വിദ്യാഭ്യാസ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചു'''. 1815 മെയ് 1 ന് ചർച്ച് മിഷണറി സോസൈറ്റിയുടെ ഇന്ത്യയിലെ ആദ്യത്തെ സ്കൂൾ മദ്രാസിൽ അതിന്റെ ആസ്ഥാനത്ത് സ്ഥാപിച്ചു. സ്കൂളിൽ ജാതി-മത ഭേദ പരിഗണന ഇല്ലാതെ എല്ലാവരെയും പഠിപ്പിക്കുന്ന പാശ്ചാത്യ സമ്പ്രദായം നാട്ടുകാരിൽ അത്ഭുതം ഉളവാക്കി. '''1818ൽ തരംഗംപാടിയിൽ CMS ന് 24 സ്കൂളുകളും മദ്രാസിൽ 13 സ്കൂളുകളും ഉണ്ടായി.''' | |||
ഇതിൽ നിന്ന് പ്രചോദനം നേടിയാണ് '''കേണൽ ജോൺ മൺറോ തിരുവിതാംകൂറിലും കൊച്ചിയിലും സൗജന്യ പ്രാഥമിക വിദ്യാലയങ്ങൾ ആരംഭിച്ചത്. 1816 ൽ റവ. തോമസ് നോർട്ടൻ കേരളത്തിൽ CMS ന്റെ ആദ്യത്തെ പള്ളിക്കൂടം ആലപ്പുഴയിൽ ആരംഭിച്ചു'''. 1819 ആഗസ്റ്റ് 14 ന് ആലപ്പുഴ വലിയ ചന്തയ്ക്കടുത്ത് റവ. നോർട്ടൻ രണ്ടാമത്തെ പള്ളിക്കൂടം ആരംഭിച്ചു. 1827 ൽ ആലപ്പുഴ മിഷനിൽ 7 സ്കൂളുകൾ ഉണ്ടായിരുന്നു. കത്തോലിക്കാ, മുസ്ലിം ശൂദ്രർ, ചോഗർ, വെള്ളുവർ തുടങ്ങി എല്ലാ ജാതിക്കാരും പഠിക്കാൻ എത്തിയിരുന്നു. | |||
1819 ൽ ഹെൻട്രി ബേക്കർ കോട്ടയത്ത് എത്തുന്നതിന് മുൻപ് തന്നെ കോട്ടയം കേന്ദ്രമാക്കി 10 വിദ്യാഭ്യാസ സ്ഥാപനങ്ങൾ, റവ ബെയ്‌ലി, റവ. ഫെൻ, റവ. നോർട്ടൻ എന്നീ മിഷണറിമാർ ചേർന്ന് ആരംഭിച്ചു. തുടർന്ന് '''ഹെൻട്രി ബേക്കറുടെ നേതൃത്വത്തിൽ സ്കൂളുകളുടെ എണ്ണം 1822 ൽ 50 ആയി ഉയർന്നു.''' | |||
തിരുവിതാംകൂർ മഹാരാജാവ് ആയില്യം തിരുനാൾ വിദ്യാഭ്യാസരംഗത്ത് മിഷണറിമാർ ചെയ്‌ത പ്രവർത്തനങ്ങളുടെ അംഗീകാരം എന്നവണ്ണം വിദ്യാഭ്യാസത്തിന് കൂടുതൽ പ്രചാരം നൽകാൻ തീരുമാനിച്ച പ്രകാരം 1870 ൽ സർക്കാർ സ്കൂളുകൾ ആരംഭിച്ചു.ആ സമയത്ത് ഉയർന്ന ജാതിയിൽപ്പെട്ട കുട്ടികളെ മാത്രമേ സർക്കാർ സ്കൂളിൽ പ്രവേശിപ്പിച്ചിരുന്നുള്ളൂ . CMS ന് അപ്പോൾ 177 സ്കൂളുകൾ ഉണ്ടായിരുന്നു. | |||
ഓതറ കരിങ്കുറ്റിക്കൽ പരേതനായ ശ്രീ.എബ്രഹാം, ക്രിസ്തീയ ദേവാലയത്തിനു വേണ്ടി ദാനം കൊടുത്ത സ്ഥലത്തു സി.എം.എസ്.മിഷനറിമാരുടെ ശ്രമഫലമായി 1894- ൽ ഓതറ സി.എം.എസ്.സ്‌കൂൾ സ്ഥാപിതമായി. | ഓതറ കരിങ്കുറ്റിക്കൽ പരേതനായ ശ്രീ.എബ്രഹാം, ക്രിസ്തീയ ദേവാലയത്തിനു വേണ്ടി ദാനം കൊടുത്ത സ്ഥലത്തു സി.എം.എസ്.മിഷനറിമാരുടെ ശ്രമഫലമായി 1894- ൽ ഓതറ സി.എം.എസ്.സ്‌കൂൾ സ്ഥാപിതമായി. | ||