Jump to content
സഹായം

"ജി.വി.എൽ.പി.എസ് ചിറ്റൂർ/അംഗീകാരങ്ങൾ/2019-20 ൽ ലഭിച്ച അംഗീകാരങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
 
വരി 3: വരി 3:
===എൽ.എസ്‌.എസ്‌ വിജയം- 2020===
===എൽ.എസ്‌.എസ്‌ വിജയം- 2020===
[[ചിത്രം:21302-lss 20.jpg|200px|thumb]]
[[ചിത്രം:21302-lss 20.jpg|200px|thumb]]
നമ്മുടെ വിദ്യാലയത്തിൽ എട്ട് കുട്ടികളാണ് എൽ.എസ്‌.എസ്‌<ref>സംസ്ഥാന സർക്കാർ നാലാം ക്ലാസ് വിദ്യാർത്ഥികൾക്കുായി നടത്തുന്ന സ്കോളർഷിപ്പ് പരീക്ഷ </ref> നേടിയത്. ഓരോ വർഷവും വിജയികളുടെ എണ്ണത്തിലുള്ള വർദ്ധനവ് സ്കൂളിന് ഏറെ അഭിമാനകരമാണ്. ഉപജില്ലയിലെ തന്നെ ഏറ്റവും കൂടുതൽ എൽ.എസ്‌.എസ്‌ നേടിയ ഒരു പൊതുവിദ്യാലയമാണ് നമ്മുടെ വിദ്യാലയം. മാത്രമല്ല ഉപജില്ലയിൽ തന്നെ മാതൃതയാക്കി കൊണ്ട് 80-ൽ 68 മാർക്ക് കരസ്ഥമാക്കിയതും വളരെ അഭിമാനിക്കാവുന്ന ഒരു നേട്ടം തന്നെയാണ്. സ്കൂൾ പ്രാരംഭഘട്ടത്തിൽ തന്നെ എൽ.എസ്‌.എസിന് കുട്ടികളെ തെരഞ്ഞെടുത്ത് അവർക്ക് പ്രത്യേക പരിശീലനം നൽകി വന്നിരുന്നു. കുട്ടികളുടെ ക്ലാസ് നഷ്ടമാകാതെ എൽ.എസ്.എസിന് വേണ്ടി പഠന പ്രവർത്തനങ്ങൾ നൽകിക്കൊണ്ടിരുന്നു. ശനിയാഴ്ചകളിലും മാതൃക പരീക്ഷകളും ക്ലാസുകളും നൽകിക്കൊണ്ട് അധ്യാപകരായ പവിൽദാസ്, ഹേമ എന്നിവർ കുട്ടികൾക്ക് ഒപ്പമുണ്ടായിരുന്നു. കുട്ടികളുടെ ഈ സുവർണ നേട്ടം വിദ്യാലയത്തിനും മറ്റുള്ള കുട്ടികൾക്കും അധ്യാപകർക്കും രക്ഷിതാക്കൾക്കും വളരെ സന്തോഷകരമായ മുഹൂർത്തമാണ് നമുക്ക് സമ്മാനിച്ചത്.  
നമ്മുടെ വിദ്യാലയത്തിൽ ഋതു എസ് എം, ശ്രീലക്ഷ്മി എസ്, അഹമ്മദ് ഷബീർ എസ്, സന എസ്, സ്നിഗ്ധ സി എസ്, പ്രണീത് കെ എസ്, ഋതു കൃഷ്ണ ആർ, നിരഞ്ജൻ എം എന്നീ എട്ട് കുട്ടികളാണ് എൽ.എസ്‌.എസ്‌<ref>സംസ്ഥാന സർക്കാർ നാലാം ക്ലാസ് വിദ്യാർത്ഥികൾക്കുായി നടത്തുന്ന സ്കോളർഷിപ്പ് പരീക്ഷ </ref> നേടിയത്. ഉപജില്ലയിലെ തന്നെ ഏറ്റവും കൂടുതൽ എൽ.എസ്‌.എസ്‌ നേടിയ ഒരു പൊതുവിദ്യാലയമാണ് നമ്മുടെ വിദ്യാലയം. മാത്രമല്ല ഉപജില്ലയിൽ തന്നെ 80-ൽ 68 മാർക്ക് കരസ്ഥമാക്കിയിട്ടുണ്ട്. സ്കൂൾ പ്രാരംഭഘട്ടത്തിൽ തന്നെ എൽ.എസ്‌.എസിന് കുട്ടികളെ തെരഞ്ഞെടുത്ത് അവർക്ക് പ്രത്യേക പരിശീലനം നൽകി വന്നിരുന്നു. കുട്ടികളുടെ ക്ലാസ് നഷ്ടമാകാതെ എൽ.എസ്.എസിന് വേണ്ടി പഠന പ്രവർത്തനങ്ങളും മാതൃക പരീക്ഷകളും ശനിയാഴ്ചകളിൽ നൽകിയിരുന്നു. കുട്ടികളുടെ ഈ നേട്ടം വിദ്യാലയത്തിനും മറ്റുള്ള കുട്ടികൾക്കും അധ്യാപകർക്കും രക്ഷിതാക്കൾക്കും വളരെ സന്തോഷകരമായ മുഹൂർത്തമാണ്.

വരി 53: വരി 53:
[[ചിത്രം:21302-vetrimurasu4.JPG|thumb|200px]]  
[[ചിത്രം:21302-vetrimurasu4.JPG|thumb|200px]]  
പാലക്കാട് ജില്ലാ തലത്തിലാണ് തമിഴ് ഭാഷാ പഠനത്തെ മെച്ചപ്പെടുത്തുന്ന ലക്ഷ്യത്തോടേയാണ് തമിഴ് തെൻട്രൽ പരിപാടിക്ക് തുടക്കം കുറിച്ചത്. ഇതിന്റെ സമാപന ചടങ്ങാണ് [[{{PAGENAME}}/വെട്രി മുരശു|വെട്രി മുരശു]]. ഈ പരിപാടിയിൽ പാലക്കാട് ജില്ലയിലെ വിവിധ തമിഴ് സ്കൂളുകളിലെ വിദ്യാർത്ഥികൾ പങ്കെടുത്തു. ജി.വി.എൽ.പി. സ്കൂളിലെ ദയാളൻ, ശ്രുതിക, ശ്യാം, ഗോകുൽ, ഹരിണി, രൂപിണി എന്നീ കുട്ടികളും, സുപ്രഭ, റസിയ ഭാനു എന്നീ അധ്യാപകരും പങ്കെടുത്തു. "തന്തനത്തോം എൻട്രു സൊല്ലിയേ.... എന്ന് ആരംഭിച്ച് നല്ല ഒരു വില്ലു പാട്ട് പാടി കുട്ടികൾ അരങ്ങ് തകർത്തു. DIETലെ അധ്യാപകരും, AEO, BPC മറ്റ് സ്കൂളിലെ അധ്യാപകരും ഈ കുട്ടികൾക്ക് അഭിനന്ദനങ്ങൾ അർപ്പിച്ചു. സ്കൂളിലെത്തിയ കുട്ടികൾക്ക് ഹെഡ്മിസ്ട്രസ്സ് മറ്റ് അധ്യാപകർ എല്ലാവരും ആശംസകളുടെ പൂച്ചെണ്ടുകൾ നൽകി.

==അവലംബം==
==അവലംബം==
5,512

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1883831" എന്ന താളിൽനിന്ന് ശേഖരിച്ചത്