"ജാനകി മെമ്മോറിയൽ യു പി സ്കൂൾ ചെറുപുഴ/ക്ലബ്ബുകൾ/സോഷ്യൽ സയൻസ് ക്ലബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ജാനകി മെമ്മോറിയൽ യു പി സ്കൂൾ ചെറുപുഴ/ക്ലബ്ബുകൾ/സോഷ്യൽ സയൻസ് ക്ലബ് (മൂലരൂപം കാണുക)
22:22, 9 ജനുവരി 2023-നു നിലവിലുണ്ടായിരുന്ന രൂപം
, 9 ജനുവരി 2023തിരുത്തലിനു സംഗ്രഹമില്ല
(പഴമയുടെ നന്മ പ്രദർശനം) |
(ചെ.)No edit summary |
||
വരി 1: | വരി 1: | ||
== ആസാദിക അമൃത മഹോത്സവം == | |||
13/08/2022 | |||
ജെ യം യു പി സ്കൂൾ ചെറുപുഴയിൽ സാമൂഹ്യ ശാസ്ത്ര ക്ലബ്ബിൻ്റെ ആഭിമുഖ്യത്തിൽ ആഗസ്ത് 13 ന് ആസാദി കാ അമൃത് മഹാത്സവത്തിൻ്റെ ഭാഗമായി സ്കൂളിലെ വിദ്യാർത്ഥികളുടെ സൈനികരായ രക്ഷിതാക്കളെ ആദരിച്ചു. | |||
== പഴമയുടെ നന്മ പ്രദർശനം == | == പഴമയുടെ നന്മ പ്രദർശനം == | ||
13/10/2022 | 13/10/2022 | ||
[[പ്രമാണം:13951 49.jpg|ലഘുചിത്രം]] | [[പ്രമാണം:13951 49.jpg|ലഘുചിത്രം]] | ||
ചെറുപുഴ ജാനകി മെമ്മോറിയൽ യുപി സ്കൂളിൽ സാമൂഹ്യ ക്ലബ്ബിൻറെ ആഭിമുഖ്യത്തിൽ പഴമയുടെ നന്മ പ്രദർശനം സംഘടിപ്പിച്ചു. പഴയകാല വീട്ടുപകരണങ്ങൾ പ്രദർശനത്തിൽ ഉണ്ടായിരുന്നു. ഒരുകാലത്ത് വീടുകളിൽ ധാരാളമായി ഉണ്ടായിരുന്നതും ഇന്ന് വീടുകളിൽ നിന്ന് ഇല്ലാതായിക്കൊണ്ടിരിക്കുന്നതുമായ നിരവധി ഉപകരണങ്ങൾ പ്രദർശനത്തിന്റെ ഭാഗമായി. പഴയകാല വീട്ടുപകരണങ്ങളെ കുറിച്ച് കുട്ടികൾക്ക് മനസ്സിലാക്കാനും അവരെക്കുറിച്ച് പഠിക്കുന്നതിനും പ്രദർശനം കൂടുതൽ സഹായകരകമായി. പ്രദർശനം സ്കൂൾ പ്രധാന അധ്യാപകൻ പി എൻ ഉണ്ണികൃഷ്ണൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു. സാമൂഹ്യശാസ്ത്ര കൺവീനർ പി ജീന അധ്യക്ഷയായി,ടിപി പ്രഭാകരൻ, മുഹ്സീന എന്നിവർ ആശംസകൾ അർപ്പിച്ചു. കെ സതീഷ് സ്വാഗതവും വി ഹരിത നന്ദിയും പറഞ്ഞു. | ചെറുപുഴ ജാനകി മെമ്മോറിയൽ യുപി സ്കൂളിൽ സാമൂഹ്യ ക്ലബ്ബിൻറെ ആഭിമുഖ്യത്തിൽ പഴമയുടെ നന്മ പ്രദർശനം സംഘടിപ്പിച്ചു. പഴയകാല വീട്ടുപകരണങ്ങൾ പ്രദർശനത്തിൽ ഉണ്ടായിരുന്നു. ഒരുകാലത്ത് വീടുകളിൽ ധാരാളമായി ഉണ്ടായിരുന്നതും ഇന്ന് വീടുകളിൽ നിന്ന് ഇല്ലാതായിക്കൊണ്ടിരിക്കുന്നതുമായ നിരവധി ഉപകരണങ്ങൾ പ്രദർശനത്തിന്റെ ഭാഗമായി. പഴയകാല വീട്ടുപകരണങ്ങളെ കുറിച്ച് കുട്ടികൾക്ക് മനസ്സിലാക്കാനും അവരെക്കുറിച്ച് പഠിക്കുന്നതിനും പ്രദർശനം കൂടുതൽ സഹായകരകമായി. പ്രദർശനം സ്കൂൾ പ്രധാന അധ്യാപകൻ പി എൻ ഉണ്ണികൃഷ്ണൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു. സാമൂഹ്യശാസ്ത്ര കൺവീനർ പി ജീന അധ്യക്ഷയായി,ടിപി പ്രഭാകരൻ, മുഹ്സീന എന്നിവർ ആശംസകൾ അർപ്പിച്ചു. കെ സതീഷ് സ്വാഗതവും വി ഹരിത നന്ദിയും പറഞ്ഞു. |