"ഗവ.മോഡൽ എച്ച്. എസ്. എസ് കോട്ടയം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഗവ.മോഡൽ എച്ച്. എസ്. എസ് കോട്ടയം (മൂലരൂപം കാണുക)
21:33, 2 ജനുവരി 2023-നു നിലവിലുണ്ടായിരുന്ന രൂപം
, 2 ജനുവരി 2023→പാഠ്യേതര പ്രവർത്തനങ്ങൾ
വരി 84: | വരി 84: | ||
== പാഠ്യേതര പ്രവർത്തനങ്ങൾ == | == പാഠ്യേതര പ്രവർത്തനങ്ങൾ == | ||
* വനിതാശിശുവികസനവകുപ്പ് സംഘടിപ്പിച്ച ഓറഞ്ച് ദി വേൾഡ് ക്യാംപെയിനിന്റെ ഭാഗമായി നടത്തിയ ചിത്രരചനാമത്സരത്തിൽ ഒൻപതാം തരത്തിലെ ഫവാസ് നിസാർ ഒന്നാം സ്ഥാനം നേടി ജില്ലാതലമത്സരത്തിലേക്ക് തെരെഞ്ഞെടുക്കപ്പെട്ടു. | * ഫിഫാ ലോകകപ്പ് ഫൈനൽ പ്രവചനമത്സരത്തിൽ ഏഴാം തരത്തിലെ ശ്രീഹരി ബമ്പർ സമ്മാനം നേടി. | ||
* 23.12.2022 ന് സ്കൂളിൽ ക്രിസ്തുമസ് ആഘോഷപരിപാടികൾ സംഘടിപ്പിച്ചു. മുഴുവൻ കുട്ടികളും അത്യുത്സാഹത്തോടെ ആഘോഷപരിപാടികളിൽ പങ്കെടുത്തു. പരിപോടിയോടനുബന്ധിച്ച് ഫിഫാ ലോകകപ്പ് പ്രവചനമത്സരത്തിൽ പങ്കെടുത്ത് വിജയിച്ച കുട്ടികൾക്കുള്ള സമ്മാനദാനവും നടന്നു. | |||
* വനിതാശിശുവികസനവകുപ്പ് സംഘടിപ്പിച്ച ഓറഞ്ച് ദി വേൾഡ് ക്യാംപെയിനിന്റെ ഭാഗമായി നടത്തിയ ചിത്രരചനാമത്സരത്തിൽ ഒൻപതാം തരത്തിലെ ഫവാസ് നിസാർ ഒന്നാം സ്ഥാനം നേടി ജില്ലാതലമത്സരത്തിലേക്ക് തെരെഞ്ഞെടുക്കപ്പെട്ടു. | |||
* ഉപജില്ലാതലത്തിൽ ശാസ്ത്ര ഗണിതശാസ്ത്ര ഐ ടി പ്രവൃത്തിപരിചയമേളകളിൽ സമ്മാനാർഹരായ കുട്ടികൾക്ക് സർട്ടിഫിക്കറ്റുകൾ സ്കൂൾ അസംബ്ലിയിൽ വിതരണം ചെയ്തു. | * ഉപജില്ലാതലത്തിൽ ശാസ്ത്ര ഗണിതശാസ്ത്ര ഐ ടി പ്രവൃത്തിപരിചയമേളകളിൽ സമ്മാനാർഹരായ കുട്ടികൾക്ക് സർട്ടിഫിക്കറ്റുകൾ സ്കൂൾ അസംബ്ലിയിൽ വിതരണം ചെയ്തു. | ||
* സാമൂഹ്യശാസ്ത്രാഭിരുചി വളർത്തുന്നതിനായി ആറാം തരം കുട്ടികൾക്ക് STEPS ക്വിസ് മത്സരം ഡിസംബർ 6 ചൊവ്വാഴ്ച്ച ഉച്ചയ്ക്ക് 2മണിക്ക് ശ്രീമതി ഓമന ടീച്ചറുടെയും ശ്രീമതി സോഫിയ ടീച്ചറുടെയും നേതൃത്വത്തിൽ നടന്നു. | * സാമൂഹ്യശാസ്ത്രാഭിരുചി വളർത്തുന്നതിനായി ആറാം തരം കുട്ടികൾക്ക് STEPS ക്വിസ് മത്സരം ഡിസംബർ 6 ചൊവ്വാഴ്ച്ച ഉച്ചയ്ക്ക് 2മണിക്ക് ശ്രീമതി ഓമന ടീച്ചറുടെയും ശ്രീമതി സോഫിയ ടീച്ചറുടെയും നേതൃത്വത്തിൽ നടന്നു. |