"അസംപ്ഷൻ എച്ച് എസ് ബത്തേരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
അസംപ്ഷൻ എച്ച് എസ് ബത്തേരി (മൂലരൂപം കാണുക)
07:25, 27 ഡിസംബർ 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 27 ഡിസംബർ 2022→ഭൗതികസൗകര്യങ്ങൾ
Assumption (സംവാദം | സംഭാവനകൾ) (ചെ.) (→ഭൗതികസൗകര്യങ്ങൾ) |
Assumption (സംവാദം | സംഭാവനകൾ) (ചെ.) (→ഭൗതികസൗകര്യങ്ങൾ) |
||
വരി 73: | വരി 73: | ||
==ഭൗതികസൗകര്യങ്ങൾ== | ==ഭൗതികസൗകര്യങ്ങൾ== | ||
പഠനനിലവാരത്തിലും പാഠ്യേതരപ്രവർത്തനങ്ങളിലും [https://ceadom.com/school/assumption-hs-sulthan-bathery അസംപ്ഷൻ ഹൈസ്കൂൾ] വയനാട് വിദ്യാഭ്യാസ ജില്ലയിൽ മുൻനിരയിൽ നിൽക്കുന്നു.ആദ്യവർഷം [https://schoolwiki.in/images/e/e1/NEW_SSLC-ANALYSIS-22.png 98%] വിജയം നേടിയ ഈ സ്കൂൾ പിന്നീടുള്ള വർഷങ്ങളിലും ഉയർന്ന വിജയശതമാനം നിലനിർത്തുന്നു.18 | പഠനനിലവാരത്തിലും പാഠ്യേതരപ്രവർത്തനങ്ങളിലും [https://ceadom.com/school/assumption-hs-sulthan-bathery അസംപ്ഷൻ ഹൈസ്കൂൾ] വയനാട് വിദ്യാഭ്യാസ ജില്ലയിൽ മുൻനിരയിൽ നിൽക്കുന്നു.ആദ്യവർഷം [https://schoolwiki.in/images/e/e1/NEW_SSLC-ANALYSIS-22.png 98%] വിജയം നേടിയ ഈ സ്കൂൾ പിന്നീടുള്ള വർഷങ്ങളിലും ഉയർന്ന വിജയശതമാനം നിലനിർത്തുന്നു.18 ക്ലാസ്‍മുറികൾ ,[https://schoolwiki.in/images/5/5a/15051_science_lab_99.jpg സയൻസ് ലാബ്], കംപ്യൂട്ടർ ലാബ് ,[https://schoolwiki.in/images/b/be/15051_atl_train6.jpg അടൽ ടിങ്കറിംഗ്] ലാബ്, [https://schoolwiki.in/images/0/04/15051_library-87.png ലൈബ്രറി], ഗണിതശാസ്ത്ര ലൈബ്രറി,എന്നിവ കൂടാതെ [https://schoolwiki.in/%E0%B4%AA%E0%B5%8D%E0%B4%B0%E0%B4%AE%E0%B4%BE%E0%B4%A3%E0%B4%82:15051_it_enabled_class.png എല്ലാ ക്ലാസ്സ്മുറികളിലും പ്രൊജക്ടർ, ലാപ്ടോപ് ,സ്പീക്കർ] തുടങ്ങിയവ സജ്ജമാക്കിയിരിക്കുന്നു.കുട്ടികൾക്ക് കളിക്കുന്നതിനും അവരുടെ ശാരിരിക വികസനത്തിനും ഉതകുന്ന [https://schoolwiki.in/images/7/73/15051_sports_n1.png വിശാലമായ കളിസ്ഥലം], ആവശ്യത്തിന് കുടിവെള്ളത്തിനുള്ള സൗകര്യം എന്നിവ ലഭ്യമാണ്'''............'''.[[അസംപ്ഷൻ എച്ച് എസ് ബത്തേരി/സൗകര്യങ്ങൾ|കൂടുതൽ അറിയാൻ]] | ||
==പാഠ്യേതര പ്രവർത്തനങ്ങൾ== | ==പാഠ്യേതര പ്രവർത്തനങ്ങൾ== | ||
1982 ജൂൺ മാസത്തിൽ സ്ഥാപിതമായ [https://ceadom.com/school/assumption-hs-sulthan-bathery അസംപ്ഷൻ ഹൈസ്കൂൾ] മാതൃകാപരവും മികവുറ്റതുമായ പ്രവർത്തനങ്ങളാണ് കാഴ്ചവെക്കുന്നത് .വിദ്യാർത്ഥികളുടെ സർവതോന്മുഖമായ വളർച്ചക്കുതകുന്ന പ്രവർത്തനങ്ങൾ ആവിഷ്കരിച്ച് നടപ്പിലാക്കി വരുന്നു. [https://ml.wikipedia.org/wiki/%E0%B4%95%E0%B5%8B%E0%B4%B5%E0%B4%BF%E0%B4%A1%E0%B5%8D-19 കൊവിഡ് മഹാമാരി] | 1982 ജൂൺ മാസത്തിൽ സ്ഥാപിതമായ [https://ceadom.com/school/assumption-hs-sulthan-bathery അസംപ്ഷൻ ഹൈസ്കൂൾ] മാതൃകാപരവും മികവുറ്റതുമായ പ്രവർത്തനങ്ങളാണ് കാഴ്ചവെക്കുന്നത് .വിദ്യാർത്ഥികളുടെ സർവതോന്മുഖമായ വളർച്ചക്കുതകുന്ന പ്രവർത്തനങ്ങൾ ആവിഷ്കരിച്ച് നടപ്പിലാക്കി വരുന്നു. [https://ml.wikipedia.org/wiki/%E0%B4%95%E0%B5%8B%E0%B4%B5%E0%B4%BF%E0%B4%A1%E0%B5%8D-19 കൊവിഡ് മഹാമാരി] നമ്മുടെ ഇടയിൽ നിന്ന് ഒഴിഞ്ഞുപോയതോടെ വിവിധങ്ങളായട്ടുള്ള പ്രവർത്തനങ്ങൾ ആലോചിച്ച് നടപ്പിലാക്കി കൊണ്ടിരിക്കുകയാണ് .സ്കൂളിലെ പാഠ്യപാഠ്യേതര മേഖലകളിലെ പ്രത്യേകമായ പ്രവർത്തനങ്ങളിലേക്ക് ഒരെത്തിനോട്ടം.... [[അസംപ്ഷൻ എച്ച് എസ് ബത്തേരി/പ്രവർത്തനങ്ങൾ|കൂടുതൽ വായിക്കുക]] | ||
*[[{{PAGENAME}}/നേർക്കാഴ്ച|നേർക്കാഴ്ച]] | *[[{{PAGENAME}}/നേർക്കാഴ്ച|നേർക്കാഴ്ച]] |