Jump to content
സഹായം

"അസംപ്ഷൻ എച്ച് എസ് ബത്തേരി/തിരികെ വിദ്യാലയത്തിലേക്ക് 21" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
(ചെ.) (മാറ്റം വരുത്തി.)
വരി 1: വരി 1:


== തിരികെ വിദ്യാലയത്തിലേക്ക്................ ==
== തിരികെ വിദ്യാലയത്തിലേക്ക്................ ==
<big>കൊവിഡ്  മഹാമാരി  നമ്മുടെ ഇടയിൽ നിന്ന് ഒഴിഞ്ഞു പോകാത്തതും, ഓമിക്രോൺ ഭീഷണിയുമെല്ലാം,സ്കൂളുകളിലെ പഠന പ്രവർത്തനങ്ങളെ  തെല്ലൊന്നുമല്ല ബാധിച്ചത് .  സ്കൂളിൽനിന്ന് കണ്ടുംകേട്ടും പഠിക്കേണ്ട വിദ്യാർത്ഥികൾ മൊബൈൽ ഫോണുകളുടെയും ടിവിയുടെയും മുൻപിൽ നിർജീവമായി നോക്കി നിൽക്കുന്ന അവസ്ഥയാണ് ഇപ്പോഴുള്ളത് . സ്കൂളുകൾ തുറന്നെങ്കിലും വീണ്ടും അടയ്ക്കേണ്ട അവസ്ഥയാണുള്ളത്. വീണ്ടും ഓൺലൈൻ ക്ലാസുകളിലേക്ക് തന്നെ മടക്കം. നെറ്റ് കണക്ഷൻ ലഭിക്കാത്തതും, മൊബൈൽ ഫോണുകളുടെ അപര്യാപ്തതയും ,ഓൺലൈൻ ക്ലാസുകളെ വിദ്യാർത്ഥികൾക്ക് വീണ്ടും പരീക്ഷണകാലഘട്ടമായി മാറി . മാതാപിതാക്കളുടെ അശ്രദ്ധ മൂലമോ അറിവില്ലായ്മ മൂലമോ കുട്ടികൾ ഗെയിമുകളിലേക്കും മറ്റും തിരിയുന്നത് മാതാപിതാക്കൾക്ക് മറ്റൊരു തലവേദനയാണ് .ഒമി</big>
<big>കൊവിഡ്  മഹാമാരി  നമ്മുടെ ഇടയിൽ നിന്ന് ഒഴിഞ്ഞു പോകാത്തതും, ഓമിക്രോൺ ഭീഷണിയുമെല്ലാം,സ്കൂളുകളിലെ പഠന പ്രവർത്തനങ്ങളെ  തെല്ലൊന്നുമല്ല ബാധിച്ചത് .  സ്കൂളിൽനിന്ന് കണ്ടുംകേട്ടും പഠിക്കേണ്ട വിദ്യാർത്ഥികൾ മൊബൈൽ ഫോണുകളുടെയും ടിവിയുടെയും മുൻപിൽ നിർജീവമായി നോക്കി നിൽക്കുന്ന അവസ്ഥയാണ് ഇപ്പോഴുള്ളത് . സ്കൂളുകൾ തുറന്നെങ്കിലും വീണ്ടും അടയ്ക്കേണ്ട അവസ്ഥയാണുള്ളത്. വീണ്ടും ഓൺലൈൻ ക്ലാസുകളിലേക്ക് തന്നെ മടക്കം. നെറ്റ് കണക്ഷൻ ലഭിക്കാത്തതും, മൊബൈൽ ഫോണുകളുടെ അപര്യാപ്തതയും ,ഓൺലൈൻ ക്ലാസുകളെ വിദ്യാർത്ഥികൾക്ക് വീണ്ടും പരീക്ഷണകാലഘട്ടമായി മാറി . മാതാപിതാക്കളുടെ അശ്രദ്ധ മൂലമോ അറിവില്ലായ്മ മൂലമോ കുട്ടികൾ ഗെയിമുകളിലേക്കും മറ്റും തിരിയുന്നത് മാതാപിതാക്കൾക്ക് മറ്റൊരു തലവേദനയാണ് .ഒമി</big><big>ക്രോൺ സമൂഹവ്യാപാനത്തിലേക്ക് വരുകയാണ്. കളിച്ചും ചിരിച്ചും മറ്റുകുട്ടികളോട് സംഘം ചേർന്നു  പഠിക്കേണ്ട കുട്ടികൾ വീണ്ടും വീടുകളിൽ തന്നെ കുരുങ്ങി കി</big><big>ടക്കേണ്ട അവസ്ഥ. ഇത് കുട്ടികളുടെ വ്യക്തിത്വ വളർച്ചയെ സാരമായി ബാധിക്കും . ഇങ്ങനെ ഒരു അവസ്ഥയിൽ ഓൺലൈൻ ക്ലാസ്  അല്ലാതെ മറ്റൊരു മാർഗ്ഗമില്ല'അധ്യാപകരും ഓൺലൈൻ പരിമിതികൾക്കുള്ളിൽ നിന്നുകൊണ്ട് ക്ലാസുകൾ മുന്നോട്ടുകൊണ്ടു പോകുന്നു. കുട്ടികൾക്ക് ശരിയായ രീതിയിലുള്ള  സംശയനിവാരണത്തിനോ ' സ്പഷ്ടീകരണത്തിനോ അവസരം ലഭിക്കുന്നില്ല . അധ്യാപകരെ സംബന്ധിച്ച് പഠിക്കുന്ന കുട്ടികളെയും പിന്നോക്കം നിൽക്കുന്ന കുട്ടി</big><big>കളെയും തിരിച്ചറിയുന്നതിനും വ്യക്തിപരമായ  ശ്രദ്ധ നൽകുന്നതിനും കഴിയാതെ പോകുന്നു - ഇത് വലിയൊരു പോരായ്മ തന്നെയാണ് '. ഈ മഹാമാരി നമ്മുടെ സമൂഹത്തിൽ നിന്നും ഒഴിഞ്ഞു പോകുന്നത് വരെ  ആശങ്കകളും ബാക്കി</big> <big>നിൽക്കും.......</big>
 
<big>ക്രോൺ സമൂഹവ്യാപാനത്തിലേക്ക് വരുകയാണ്. കളിച്ചും ചിരിച്ചും മറ്റുകുട്ടികളോട് സംഘം ചേർന്നു  പഠിക്കേണ്ട കുട്ടികൾ വീണ്ടും വീടുകളിൽ തന്നെ കുരുങ്ങി കി</big>
 
<big>ടക്കേണ്ട അവസ്ഥ. ഇത് കുട്ടികളുടെ വ്യക്തിത്വ വളർച്ചയെ സാരമായി ബാധിക്കും . ഇങ്ങനെ ഒരു അവസ്ഥയിൽ ഓൺലൈൻ ക്ലാസ്  അല്ലാതെ മറ്റൊരു മാർഗ്ഗമില്ല'അധ്യാപകരും ഓൺലൈൻ പരിമിതികൾക്കുള്ളിൽ നിന്നുകൊണ്ട് ക്ലാസുകൾ മുന്നോട്ടുകൊണ്ടു പോകുന്നു. കുട്ടികൾക്ക് ശരിയായ രീതിയിലുള്ള  സംശയനിവാരണത്തിനോ ' സ്പഷ്ടീകരണത്തിനോ അവസരം ലഭിക്കുന്നില്ല . അധ്യാപകരെ സംബന്ധിച്ച് പഠിക്കുന്ന കുട്ടികളെയും പിന്നോക്കം നിൽക്കുന്ന കുട്ടി</big>
 
<big>കളെയും തിരിച്ചറിയുന്നതിനും വ്യക്തിപരമായ  ശ്രദ്ധ നൽകുന്നതിനും കഴിയാതെ പോകുന്നു - ഇത് വലിയൊരു പോരായ്മ തന്നെയാണ് '. ഈ മഹാമാരി നമ്മുടെ സമൂഹത്തിൽ നിന്നും ഒഴിഞ്ഞു പോകുന്നത് വരെ  ആശങ്കകളും ബാക്കി</big> <big>നിൽക്കും.......</big>


=== ഫോട്ടോസ് ===
=== ഫോട്ടോസ് ===
7,256

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1879902" എന്ന താളിൽനിന്ന് ശേഖരിച്ചത്