Jump to content
സഹായം

"സെന്റ് ക്രിസോസ്റ്റംസ് എച്ച്.എസ്. നെല്ലിമൂട്/2022-23 ലെ പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 1: വരി 1:
===" സ്കൂൾ പ്രവേശനോൽസവം"===
===" സ്കൂൾ പ്രവേശനോൽസവം"===

'''2022 23 അധ്യയനവർഷത്തെ സെന്റ് ക്രിസോസ്റ്റം സ്കൂളിലെ പ്രവേശനോത്സവം 2022 ജൂൺ ഒന്നാം തീയതി സ്കൂൾ ഓഡിറ്റോറിയത്തിൽ വെച്ച് നടക്കുകയുണ്ടായി. മനോഹരമായി അലങ്കരിച്ച വേദിയിലെ സ്വാഗതനൃത്തം വർണാഭമാക്കി. സ്കൂൾ ഗായക സംഘത്തിന്റെ ഈശ്വര പ്രാർത്ഥനയോടുകൂടി കാര്യ പരിപാടികൾ ആരംഭിച്ചു.ഹെഡ്മിസ്ട്രസ് ശ്രീമതി ലിറ്റിൽ ടീച്ചർ ഏവർക്കും സ്വാഗതമാശംസിച്ചു.പി. റ്റി. എ. പ്രസിഡന്റ്‌ ശ്രീ.ജോണി ആർ അധ്യക്ഷ പ്രസംഗം നടത്തി. ജില്ലാ പഞ്ചായത്ത് അംഗം പ്രവേശനോത്സവം ഉദ്ഘാടനം ചെയ്തു. ശ്രീ ജോയി കോണ്ടൂർ (ഡിസ്ട്രിക് കോർഡിനേറ്റർ ചൈൽഡ് ലൈൻ തിരുവനന്തപുരം) മുഖ്യപ്രഭാഷണം നടത്തി.ഗായകസംഘം മനോഹരമായി പ്രവേശന ഗാനമാലപിച്ചു. വാർഡ് മെമ്പർ ശ്രീ ഷിജു കെ. വി ആശംസ പ്രസംഗം നടത്തി.തുടർന്ന് കുട്ടികൾക്ക് മധുരം,പുസ്തക വിതരണം നടത്തി. അധ്യാപക പ്രതിനിധി ശ്രീമതി സുനി ആർ. എൽ ഏവർക്കും കൃതജ്ഞത അർപ്പിച്ചു. ദേശീയ ഗാനാലപനത്തോടെ  മീറ്റിംഗ് അവസാനിച്ചു.'''
'''2022 23 അധ്യയനവർഷത്തെ സെന്റ് ക്രിസോസ്റ്റം സ്കൂളിലെ പ്രവേശനോത്സവം 2022 ജൂൺ ഒന്നാം തീയതി സ്കൂൾ ഓഡിറ്റോറിയത്തിൽ വെച്ച് നടക്കുകയുണ്ടായി. മനോഹരമായി അലങ്കരിച്ച വേദിയിലെ സ്വാഗതനൃത്തം വർണാഭമാക്കി. സ്കൂൾ ഗായക സംഘത്തിന്റെ ഈശ്വര പ്രാർത്ഥനയോടുകൂടി കാര്യ പരിപാടികൾ ആരംഭിച്ചു.ഹെഡ്മിസ്ട്രസ് ശ്രീമതി ലിറ്റിൽ ടീച്ചർ ഏവർക്കും സ്വാഗതമാശംസിച്ചു.പി. റ്റി. എ. പ്രസിഡന്റ്‌ ശ്രീ.ജോണി ആർ അധ്യക്ഷ പ്രസംഗം നടത്തി. ജില്ലാ പഞ്ചായത്ത് അംഗം പ്രവേശനോത്സവം ഉദ്ഘാടനം ചെയ്തു. ശ്രീ ജോയി കോണ്ടൂർ (ഡിസ്ട്രിക് കോർഡിനേറ്റർ ചൈൽഡ് ലൈൻ തിരുവനന്തപുരം) മുഖ്യപ്രഭാഷണം നടത്തി.ഗായകസംഘം മനോഹരമായി പ്രവേശന ഗാനമാലപിച്ചു. വാർഡ് മെമ്പർ ശ്രീ ഷിജു കെ. വി ആശംസ പ്രസംഗം നടത്തി.തുടർന്ന് കുട്ടികൾക്ക് മധുരം,പുസ്തക വിതരണം നടത്തി. അധ്യാപക പ്രതിനിധി ശ്രീമതി സുനി ആർ. എൽ ഏവർക്കും കൃതജ്ഞത അർപ്പിച്ചു. ദേശീയ ഗാനാലാപനത്തോടെ  മീറ്റിംഗ് അവസാനിച്ചു.'''

===''ലോക പരിസ്ഥിതിദിനം''===
===''ലോക പരിസ്ഥിതിദിനം''===
[[പ്രമാണം:WhatsApp Image 2022-05-07 at 9.42.23 AM.jpg|ലഘുചിത്രം|yoga]]
[[പ്രമാണം:WhatsApp Image 2022-05-07 at 9.42.23 AM.jpg|ലഘുചിത്രം|yoga]]
'''ജൂൺ 5 ലോക പരിസ്ഥിതി ദിനം സമുചിതമായി ആചരിച്ചു ബഹുമാനപ്പെട്ട ഹെഡ്മിസ്ട്രസ് ശ്രീമതി ടീച്ചറുടെ അധ്യക്ഷതയിൽ കൂടിയ യോഗത്തിൽ പി ടി എ പ്രസിഡന്റ്   ശ്രീ ജോണി അവർകൾ, ശ്രീലക്ഷ്മി,പ്രജിത, ലിയ എസ് ലാൽ എന്നിവർ സന്ദേശം നൽകി. യു പി ക്ലാസ്സിലെ കുട്ടികൾക്കായി അസംബ്ലി നടത്തുകയും കുട്ടികൾ പോസ്റ്ററുകളും പ്ലക്കാർഡുകളും പിടിച്ചുകൊണ്ട് നെല്ലിമൂട്ജംഗ്ഷൻ വരെ റാലി നടത്തുകയും ചെയ്തു. വീടുകളിലും സ്കൂൾ പരിസരത്തും വൃക്ഷ തൈ നടുക എന്നതിന്റെ പ്രതീകമായി എച്ച് എം ശ്രീമതി ലിറ്റിൽ ടീച്ചർ 7I ലെ ശ്രീഹരി,6 A യിലെ കാവ്യ എന്നിവർക്ക് വൃക്ഷത്തൈ നൽകി. പ്രകൃതിയെ സംരക്ഷിക്കേണ്ടതിന്റെ ആവശ്യകത ഉൾക്കൊള്ളുന്ന ഗാനം സ്കൂൾ ഗായകസംഘം ആലപിച്ചു. തുടർന്ന് സ്കൂൾ കോമ്പൗണ്ടിൽ പ്രത്യേകം ഒരുക്കിയ സ്ഥലത്ത് പിടിഎ പ്രസിഡന്റ് വൃക്ഷത്തൈ നട്ടു.കുട്ടികൾക്കായി പരിസ്ഥിതി ദിന ക്വിസ് നടത്തുകയും വിജയികൾക്ക് സമ്മാനം നൽകുകയും ചെയ്തു.'''

1,145

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1879569" എന്ന താളിൽനിന്ന് ശേഖരിച്ചത്