Jump to content
സഹായം

"വി. പി. എസ്. ഹയർസെക്കന്ററി സ്കൂൾ വെങ്ങാനൂർ/ലിറ്റിൽകൈറ്റ്സ്/2020-21 ലെ പ്രവർത്തനങ്ങൾ‍‍‍‍‍‍‍‍‍‍‍" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 213: വരി 213:
ജിമ്പ്, ഇങ്ക്സ് സ്കേപ്പ്. സോഫ്റ്റ്വെയറു കളുപയോഗിച്ച്  ലിറ്റിൽ കൈറ്റ്സുകാർ ഡിജിറ്റൽ പെയിന്റിങ്ങി നിർമ്മാണം ആരംഭിച്ചു പശ്ചാത്തല  നിർമ്മാണം, കഥാപാത്രനിർമ്മാണം എന്നിവ നടത്തി അനിമേഷൻ നിർമ്മാണത്തിനു വേണ്ടിയുള്ള ചിത്രങ്ങൾ സൃഷ്ടിക്കുന്നു.
ജിമ്പ്, ഇങ്ക്സ് സ്കേപ്പ്. സോഫ്റ്റ്വെയറു കളുപയോഗിച്ച്  ലിറ്റിൽ കൈറ്റ്സുകാർ ഡിജിറ്റൽ പെയിന്റിങ്ങി നിർമ്മാണം ആരംഭിച്ചു പശ്ചാത്തല  നിർമ്മാണം, കഥാപാത്രനിർമ്മാണം എന്നിവ നടത്തി അനിമേഷൻ നിർമ്മാണത്തിനു വേണ്ടിയുള്ള ചിത്രങ്ങൾ സൃഷ്ടിക്കുന്നു.
===മലയാളം ടൈപ്പിങ് പരിശീലനം===
===മലയാളം ടൈപ്പിങ് പരിശീലനം===
മലയാളം കമ്പ്യൂട്ടിങ് പഠനം  പരിശീലിക്കുന്നതിന തിരക്കിലാണ് 22, 23 ബാച്ചിലെ ലിറ്റിൽ കൈറ്റ്സുകാർ. ഓരോ ക്ലാസ്സിലെയും സൃഷ്ടികൾ കുട്ടികൾ ശേഖരിക്കുന്നുണ്ട്.  ടൈപ്പ് ചെയ്ത് സേവുചെയ്യുന്നു.
ഈ അധ്യയനവർഷത്തിന്റെ ഡിജിറ്റൽ മാഗസിൻ  നിർമ്മാണത്തിന്റെ തിരക്കിലാണവർ.
==സ്കൂൾ വിക്കി അപ്ഡേഷൻ==
2021-22 അധ്യയനവർഷം സ്കൂൾ പ്രവർത്തനങ്ങൾക്ക്  പുതുമയും അതോടൊപ്പം മഹത്ത്വവും കൂടി എന്നും പറയാം. സംസ്ഥാനത്തിലെ ഒട്ടുമിക്കസ്കൂളുകളും അതിൽ പങ്കാളികളായി. സ്കൂൾവിക്കി പരിശീലനം ലഭിച്ച ശ്രീദേവിടീച്ചറുടെ നേതൃത്ത്വം അതിനെ ധന്യമാക്കി. എസ് ഐ റ്റി സി സുദീപ്തിടീച്ചർ, പരിപൂർണ്ണ സഹായം വിക്കി അപിഡേഷന് നൽകുകയുണ്ടായി. സ്കൂൾ വിക്കി വാട്സ് ആപ്പ് ഗ്രൂപ്പുണ്ടാക്കി, ക്ലബ്ബ് പ്രവർത്തനങ്ങളുടെ വിവരശേഖരണം നടത്തി. അപ്ഡേഷന് വേണ്ടി 2020-23ബാച്ചിലെ ജുവൈദ് ആലം, സിദ്ധാർത്ഥ് എന്നിവരും,  2019-22  ബാച്ചിലെസഞ്ചു, ഫൈസൽ എന്നീ ലിറ്റിൽകൈറ്റ്സുകളും  വിക്കി എഴുത്ത്, ചിത്തങ്ങൾ അപ്ലോഡ് ചെയ്യൽ ഘട്ടങ്ങളിൽ പിന്തുണയായി നിന്നു. അങ്ങനെ ഒരു പരിധിവരെ ഞങ്ങളുടെ സ്കൂളിന്റെ വിക്ക് അപ്ഡേഷൻ നടന്നു എന്ന് പറയാവുന്നതാണ്.[[പ്രമാണം:44046-lkc1.jpg|സത്യമേവ ജയതേ ക്ലാസ്സ്|thumb|300px]][[പ്രമാണം:44046-23.jpg|thumb|300px]]
==സത്യമേവ ജയതേ==
ഓൺെ ലൈൻ മേഖലയിലെ സത്യവും അസത്യവും തിരിച്ചറിയാനുതകുന്ന ഒരു സിജിറ്റൽ മീഡിയാ സാക്ഷരതാ പരിപാടിയാണ് സത്യമേവ ജയതേ. ഡിജിറ്റൽ മീഡിയ നാം ഉപയോഗിക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ,  എന്താണ്പ്തെ തെറ്റായ വിവരങ്ങൾ. പൗർമാർ എന്ന നിലയിൽ നമുക്കെന്തു ചെയ്യാൻ കഴിയും.ഇങ്ങനെ ഓൺെലൈൻ മേഖലയിലെ സത്യവും അസത്യവും തിരിച്ചറിയാനുതകുന്ന  ഈ പരിപാടി എല്ലാ സ്കൂളുകളിലും പഠിപ്പിക്കാനുതകുന്നെ ട്രയിനിങ് ലഭിച്ചതനുസരിച്ച്  അതനുസരിച്ച് മറ്റധ്യാപക൪ക്ക്  സുദീപ്തി ടീച്ചർ  ക്ല‍ാസ്സെടുത്തു..മറ്റു ടീച്ചേഴ്സ്  കൂട്ടികൾക്ക് ക്ലാസ്സുകൊടുത്തു. അതോടൊപ്പം  ലിറ്റിൽ കൈറ്റ്സിലെ രണ്ടു ബാച്ചു കാ൪ക്കും ക്ലാസ്സു നൽകി.  ക്ലാസ്സുകൾ നൽകിയ പ്രയോജനം ചർച്ചെ  യ്ക്കു. കുട്ടികൾ  അഭിപ്രായങ്ങൾ രേഖപ്പെടുത്തി.
===സത്യമേവ ജയതേ- ലിറ്റിൽ കൈറ്റുകളുടെ ക്ലാസ്സ്===
ലിറ്റിൽ കൈറ്റ്സുകാർക്ക് കിട്ടിയ പരിശീലനത്തിന്റെ അടിസ്ഥാനത്തിൽ ഓരോ ബാച്ചിലേയും 5 കുട്ടികൾ സത്യമേവ ജയതേ ബോധവൽക്കരണ ക്ലാസ്സ് മറ്റു കട്ടികൾക്കു നൽകി. ലിറ്റിൽ കൈറ്റ് സ് 19 - 22 ബാച്ചിലെ കുട്ടികളെ അഞ്ചു ഗ്രൂപ്പുകളായി തിരിച്ച് എല്ലാ ഗ്രൂപ്പിനെക്കൊണ്ടും ക്ലാസ്സെടുപ്പിച്ചു.
അതനുസരിച്ച് ഫെബ്രുവരി 9ാം തീയതി      സഞ്ചു  എസ് എം , ബിമൽ രാജ്, ഫൈസൽ, കൈലാസ്, അക്ഷയ് എന്നിവർ മറ്റു  ക്ലാസിലെ കട്ടികൾക്കു ക്ലാസ്സെടുത്തു.  ക്ലാസ്സിനെക്കുറിച്ചുള്ള ചർച്ച നടത്തി. കുട്ടികൾ അഭിപ്രായങ്ങൾ പറഞ്ഞു.
===സത്യമേവ ജയതേ- വെബിനാർ===
സത്യമേവ ജയതേ ക്ലാസ്സ് പ്രയോജനപ്പെട്ടതിന്റെ അടിസ്ഥാനത്തിൽ 2019 - 22 ബാച്ചിലെ കുട്ടികൾ
ഗൂഗിൾ മീറ്റ് വഴി രക്ഷകർത്താക്കൾക്കും ബോധവൽക്കരണം നടത്തി. . ക്ലാസ്സിന്റ പ്രയോജനത്തെക്കുറിച്ച് രക്ഷകർത്താക്കൾ അഭിപ്രായം പറഞ്ഞു
6,649

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1878326" എന്ന താളിൽനിന്ന് ശേഖരിച്ചത്