"ഗവ. എച്ച്.എസ്സ് .എസ്സ് സദാനന്ദപുരം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഗവ. എച്ച്.എസ്സ് .എസ്സ് സദാനന്ദപുരം (മൂലരൂപം കാണുക)
20:55, 17 ജൂൺ 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 17 ജൂൺതിരുത്തലിനു സംഗ്രഹമില്ല
(ശാസ്ത്ര മേള ,കലാ മേള ,കായിക മേള) |
(ചെ.)No edit summary |
||
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 21 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 37: | വരി 37: | ||
|സ്കൂൾ തലം=1 മുതൽ 12 വരെ | |സ്കൂൾ തലം=1 മുതൽ 12 വരെ | ||
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ് | |മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ് | ||
|ആൺകുട്ടികളുടെ എണ്ണം 1-10= | |ആൺകുട്ടികളുടെ എണ്ണം 1-10=126 | ||
|പെൺകുട്ടികളുടെ എണ്ണം 1-10= | |പെൺകുട്ടികളുടെ എണ്ണം 1-10=105 | ||
|വിദ്യാർത്ഥികളുടെ എണ്ണം 1-10= | |വിദ്യാർത്ഥികളുടെ എണ്ണം 1-10=231 | ||
|അദ്ധ്യാപകരുടെ എണ്ണം 1-10=12 | |അദ്ധ്യാപകരുടെ എണ്ണം 1-10=12 | ||
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=105 | ||
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=161 | |പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=161 | ||
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്= | |വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്= | ||
വരി 52: | വരി 52: | ||
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= | |വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= | ||
|വൈസ് പ്രിൻസിപ്പൽ= | |വൈസ് പ്രിൻസിപ്പൽ= | ||
|പ്രധാന അദ്ധ്യാപിക= | |പ്രധാന അദ്ധ്യാപിക=ശ്രീല ചന്ദ്രൻ | ||
|പ്രധാന അദ്ധ്യാപകൻ= | |പ്രധാന അദ്ധ്യാപകൻ= | ||
|പി.ടി.എ. പ്രസിഡണ്ട്= | |പി.ടി.എ. പ്രസിഡണ്ട്=കമലമ്മ | ||
|എം.പി.ടി.എ. പ്രസിഡണ്ട്= | |എം.പി.ടി.എ. പ്രസിഡണ്ട്=അജിത | ||
|സ്കൂൾ ചിത്രം=39014-8.jpeg | |സ്കൂൾ ചിത്രം=39014-8.jpeg | ||
|size=350px | |size=350px | ||
വരി 64: | വരി 64: | ||
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | <!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | ||
കൊല്ലം ജില്ലയിലെ കൊട്ടാരക്കര വിദ്യാഭ്യാസ ജില്ലയിലെ കൊട്ടാരക്കര ഉപജില്ലയിലെ സദാനന്ദപുരം എന്ന സ്‌ഥലത്തുള്ള സർക്കാർ വിദ്യാലയമാണ് ഗവ. എച്ച്.എസ്സ് .എസ്സ് സദാനന്ദപുരം. കൊട്ടാരക്കരയിൽ നിന്ന് 4 കി.മി.മാറി തിരുവനന്തപുരം സംസ്ഥാനപാതയുടെ ഇടതുവശത്ത് പ്രകൃതിസുന്ദരമായ കുന്നിന് മുകളിൽ സ്ഥിതി ചെയ്യുന്ന ഈ | കൊല്ലം ജില്ലയിലെ കൊട്ടാരക്കര വിദ്യാഭ്യാസ ജില്ലയിലെ കൊട്ടാരക്കര ഉപജില്ലയിലെ സദാനന്ദപുരം എന്ന സ്‌ഥലത്തുള്ള സർക്കാർ വിദ്യാലയമാണ് ഗവ. എച്ച്.എസ്സ് .എസ്സ് സദാനന്ദപുരം. കൊട്ടാരക്കരയിൽ നിന്ന് 4 കി.മി.മാറി , തിരുവനന്തപുരം സംസ്ഥാനപാതയുടെ ഇടതുവശത്ത് പ്രകൃതിസുന്ദരമായ കുന്നിന് മുകളിൽ സ്ഥിതി ചെയ്യുന്ന ഈ വിദ്യാലയം 1937 ൽ ഹൈസ്കൂളായി മാറി.വെട്ടിക്കവല പഞ്ചായത്തിലെ രണ്ട് ഗവൺമെന്റ് ഹയർ സെക്കന്ററി സ്കൂളുകളിലൊന്നാണിത്.സ്കൂൾ നിലനില്ക്കുന്ന സ്ഥലം കൊട്ടാരക്കര സദാനന്ദപുരം അവധൂതാശ്രമം സംഭാവനയായി നല്കിയതാണ്.കേരളത്തിലെ പൊതു വിദ്യാലയങ്ങളുടെ ചരിത്രത്തിലെ ശ്രദ്ധേയമായ നാഴികക്കല്ലുകളിൽ ഒന്നാണ് സദാനന്ദപുരം ഹയർ സെക്കന്ററി സ്കൂളിന്റെ സ്‌ഥാപനം.കൊട്ടാരക്കര താലൂക്കിൽ പത്തനാപുരം നിയോജക മണ്ഡലത്തിൽ സർവ്വേ നമ്പർ 327 / 7 ,328 / 7 ൽ ആണ് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത്. 4 .4 ഏക്കറിന്റെ വിശാലതയിൽ സ്‌ഥിതി ചെയ്യുന്ന ഈ സ്കൂളിന്റെ ചുമരുകൾ ചരിത്രത്തിന്റെ ഇന്ധനം പേറി ഇപ്പോഴും അക്ഷരത്തിന്റെ തിരി കെടാതെ സൂക്ഷിക്കുന്നു. 84 വർഷം മുൻപ് കൊളുത്തിയ അക്ഷരത്തിന്റെ പ്രകാശം എത്രയോ പഠിതാക്കൾക്ക് ഇരുട്ടിലെ വെളിച്ചമായി , ഉൾകാഴ്ചയായി മാറി. | ||
== ചരിത്രം == | == ചരിത്രം == | ||
വരി 72: | വരി 72: | ||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == | ||
നാല് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 41 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബും സയൻസ് ലാബുകളും ഉണ്ട് . രണ്ട്കമ്പ്യൂട്ടർ ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്. ആധുനിക പാചകപ്പുരയും ഡൈനിങ്ങ് ഹാളും സ്കൂളിനുണ്ട് .സ്കൂളിലെ എല്ലാ ഹൈസ്കൂൾ ഹയർസെക്കന്ററി ക്ലാസ്സ്മുറികളും ഇപ്പാൾ ഹൈടെക്കാണ്. | |||
== സാരഥികൾ == | == സാരഥികൾ == | ||
അനിത .എം .എസ് -പ്രിൻസിപ്പാൾ | അനിത .എം .എസ് -പ്രിൻസിപ്പാൾ | ||
ശ്രീല ചന്ദ്രൻ -ഹെഡ്മിസ്ട്രസ്സ് | |||
== ലക്ഷ്യങ്ങൾ == | == ലക്ഷ്യങ്ങൾ == | ||
വരി 96: | വരി 96: | ||
➤ ലഹരി വിരുദ്ധ മനോഭാവം | ➤ ലഹരി വിരുദ്ധ മനോഭാവം | ||
➤ കാർഷിക സംസ്കാരം | ➤ കാർഷിക സംസ്കാരം വളർത്തിയെടുക്കൽ | ||
== മികവുകൾ == | == മികവുകൾ == | ||
വരി 107: | വരി 107: | ||
== സ്കൂൾ വിക്കി പുരസ്കാരം 2021-22 == | == സ്കൂൾ വിക്കി പുരസ്കാരം 2021-22 == | ||
2021 -22 സ്കൂൾ വിക്കി പുരസ്‌കാര മത്സരത്തിൽ ഗവ എച്ച് എസ്സ് എസ്സ് സദാനന്ദപുരം കൊല്ലം ജില്ലയിൽ രണ്ടാം സ്‌ഥാനം നേടി 01/07/2022 ന് ഉച്ചയ്ക്ക്, നിയമസഭ ശങ്കരനാരായണൻ തമ്പി ഹാളിൽ നടന്ന പ്രൗഢ ഗംഭീരമായ ചടങ്ങിൽ ബഹുമാനപ്പെട്ട പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി | 2021 -22 സ്കൂൾ വിക്കി പുരസ്‌കാര മത്സരത്തിൽ ഗവ എച്ച് എസ്സ് എസ്സ് സദാനന്ദപുരം കൊല്ലം ജില്ലയിൽ രണ്ടാം സ്‌ഥാനം നേടി. 01/07/2022 ന് ഉച്ചയ്ക്ക്, നിയമസഭ ശങ്കരനാരായണൻ തമ്പി ഹാളിൽ നടന്ന പ്രൗഢ ഗംഭീരമായ ചടങ്ങിൽ ബഹുമാനപ്പെട്ട പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവൻ കുട്ടിയിൽ നിന്ന് പുരസ്‌കാരം ഏറ്റു വാങ്ങി .അവാർഡുദാനച്ചടങ്ങ് നിയമസഭാ സ്പീക്കർ എം .ബി. രാജേഷ് ഉദ്‌ഘാടനം ചെയ്തു .ഗതാഗത മന്ത്രി ആന്റണി രാജു മുഖ്യാതിഥി ആയിരുന്നു. കൈറ്റ് സി.ഇ.ഒ. കെ അൻവർ സാദത്ത് ,പൊതുവിദ്യാഭ്യാസ ഡയറക്ടർ കെ. ജീവൻ ബാബു ഐ.എ.എസ്, എസ്.ഇ.ആർ.ടി ഡയറക്ടർ ആർ.കെ. ജയപ്രകാശ് എന്നിവർ ചടങ്ങിൽ സംബന്ധിച്ചു. | ||
[[പ്രമാണം:39014wikiaward.jpeg|നടുവിൽ|ലഘുചിത്രം|420x420ബിന്ദു|സ്കൂൾ വിക്കി പുരസ്‌കാരം ബഹു.പൊതു വിദ്യാഭ്യാസ വകുപ്പ് മന്ത്രിയിൽ നിന്ന് ഏറ്റു വാങ്ങുന്നു ]] | [[പ്രമാണം:39014wikiaward.jpeg|നടുവിൽ|ലഘുചിത്രം|420x420ബിന്ദു|സ്കൂൾ വിക്കി പുരസ്‌കാരം ബഹു.പൊതു വിദ്യാഭ്യാസ വകുപ്പ് മന്ത്രിയിൽ നിന്ന് ഏറ്റു വാങ്ങുന്നു ]] | ||
വരി 118: | വരി 118: | ||
* '''[[ഗവ. എച്ച്.എസ്സ് .എസ്സ് സദാനന്ദപുരം/ഫോറെസ്റ്ററി ക്ലബ്|ഫോറെസ്റ്ററി ക്ലബ്]]''' | * '''[[ഗവ. എച്ച്.എസ്സ് .എസ്സ് സദാനന്ദപുരം/ഫോറെസ്റ്ററി ക്ലബ്|ഫോറെസ്റ്ററി ക്ലബ്]]''' | ||
* '''[[ഗവ. എച്ച്.എസ്സ് .എസ്സ് സദാനന്ദപുരം/അധ്യാപക രക്ഷാകർതൃ സമിതി|അധ്യാപക രക്ഷാകർതൃ സമിതി]]''' | * '''[[ഗവ. എച്ച്.എസ്സ് .എസ്സ് സദാനന്ദപുരം/അധ്യാപക രക്ഷാകർതൃ സമിതി|അധ്യാപക രക്ഷാകർതൃ സമിതി]]''' | ||
* [[ഗവ. എച്ച്.എസ്സ് .എസ്സ് സദാനന്ദപുരം/ സ്കൂൾ പാർലമെന്റ്|സ്കൂൾ പാർലമെന്റ്]] | * '''[[ഗവ. എച്ച്.എസ്സ് .എസ്സ് സദാനന്ദപുരം/ സ്കൂൾ പാർലമെന്റ്|സ്കൂൾ പാർലമെന്റ്]] | ||
''' | |||
== മികച്ച കാർഷിക വിദ്യാലയം -മൂന്ന് സംസ്‌ഥാന പുരസ്‌കാരങ്ങൾ == | == മികച്ച കാർഷിക വിദ്യാലയം -മൂന്ന് സംസ്‌ഥാന പുരസ്‌കാരങ്ങൾ == | ||
വരി 151: | വരി 152: | ||
!കാലഘട്ടം | !കാലഘട്ടം | ||
|- | |- | ||
|1 | |1 | ||
|പ്രേം ദേവാസ് എൻ ജെ | |||
|2022 -23 | |||
|- | |||
|2 | |||
|സലീന ബായി എച് എ | |സലീന ബായി എച് എ | ||
|2021-22 | |2021-22 | ||
|- | |- | ||
| | |3 | ||
|ഗീത പി.എസ് | |ഗീത പി.എസ് | ||
|2019-21 | |2019-21 | ||
|- | |- | ||
| | |4 | ||
|കെ. രാജൻ | |കെ. രാജൻ | ||
|2017-19 | |2017-19 | ||
|- | |- | ||
| | |5 | ||
|ശ്രീകുമാർ | |ശ്രീകുമാർ | ||
|2016-17 | |2016-17 | ||
|- | |- | ||
| | |6 | ||
|ചന്ദ്രലേഖ | |ചന്ദ്രലേഖ | ||
|2013- 16 | |2013- 16 | ||
|- | |- | ||
| | |7 | ||
|രാമചന്ദ്രൻ | |രാമചന്ദ്രൻ | ||
|2011-12 | |2011-12 | ||
|- | |- | ||
| | |8 | ||
|പി കെ പദ്മാവതി | |പി കെ പദ്മാവതി | ||
|1988-90 | |1988-90 | ||
|- | |- | ||
| | |9 | ||
|കെ കുഞ്ഞൻ പിള്ള | |കെ കുഞ്ഞൻ പിള്ള | ||
|1985-88 | |1985-88 | ||
|- | |- | ||
| | |10 | ||
|ഇ വി ഗംഗാധരൻ പിള്ള | |ഇ വി ഗംഗാധരൻ പിള്ള | ||
|1982-85 | |1982-85 | ||
വരി 189: | വരി 194: | ||
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == | == പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == | ||
പ്രശസ്തരായ അനേകം പേർ ഈ സ്കൂളിൽ പഠിച്ചിട്ടുണ്ട്.പാലക്കാട് ഡെപ്യൂട്ടി കളക്ടർ ആയ | പ്രശസ്തരായ അനേകം പേർ ഈ സ്കൂളിൽ പഠിച്ചിട്ടുണ്ട്.പാലക്കാട് ഡെപ്യൂട്ടി കളക്ടർ ആയ ബി അനിൽകുമാർ ,കാസർഗോഡ് കൃഷി ഡയറക്ടർ വേണു ,ലണ്ടനിൽ പ്രാക്ടീസ് ചെയ്യുന്ന അനസ്തേഷ്യയോളോജിസ്റ് ഡോ സഞ്ജൻ ,ജി എച്ച് എസ് എസ് ആൻഡ് വി എച്ച് എസ് എസ് പ്രിൻസിപ്പാൾ പ്രദീപ് തുടങ്ങിയവർ ഈ വിദ്യാലയത്തിലെ പൂർവ വിദ്യാർത്ഥികളാണ് . | ||
== എസ്.എസ്.എൽ.സി, പ്ലസ് ടൂ പരീക്ഷാഫലങ്ങൾ == | == എസ്.എസ്.എൽ.സി, പ്ലസ് ടൂ പരീക്ഷാഫലങ്ങൾ == | ||
തുടർച്ചയായ പതിനൊന്നാം വർഷത്തിലും SSLC പരീക്ഷയിൽ സദാനന്ദപുരം സ്കൂൾ 100 % വിജയം കരസ്‌ഥമാക്കി .2023 -24 അധ്യയന വർഷത്തിൽ എസ് എസ് എൽ സി പരീക്ഷ എഴുതിയ 28 കുട്ടികളിൽ ആറു പേർ മുഴുവൻ വിഷയങ്ങളിലും A പ്ലസ് കരസ്‌ഥമാക്കി.പ്ലസ് ടു പരീക്ഷയിൽ 16 കുട്ടികൾ മുഴുവൻ വിഷയങ്ങളിലും A പ്ലസ് നേടി . മുൻ വർഷങ്ങളിലെ പരീക്ഷാ ഫലം '''[[ഗവ. എച്ച്.എസ്സ് .എസ്സ് സദാനന്ദപുരം/ എസ്.എസ്.എൽ.സി, പ്ലസ് ടൂ പരീക്ഷാഫലങ്ങൾ|ഇവിടെ അറിയാം]]''' . | |||
== എൽ .എസ്സ് .എസ്സ് ,യു .എസ്സ് .എസ്സ് പരീക്ഷാ ഫലം == | == എൽ .എസ്സ് .എസ്സ് ,യു .എസ്സ് .എസ്സ് പരീക്ഷാ ഫലം == | ||
വരി 201: | വരി 203: | ||
== ശാസ്ത്ര മേള, കലാ മേള , കായിക മേള == | == ശാസ്ത്ര മേള, കലാ മേള , കായിക മേള == | ||
2022 -23 അധ്യയന വർഷത്തെ ശാസ്ത്ര ,ഗണിതശാസ്ത്ര സാമൂഹ്യശാസ്ത്ര പ്രവർത്തി പരിചയമേളകളിലും കലാ കായിക മേളയിലും കൊട്ടാരക്കര സബ്ജില്ലാ തലത്തിലും കൊല്ലം റവന്യു ജില്ലാ തലത്തിലും സദാനന്ദപുരം സ്കൂളിലെ കുട്ടികൾ തിളക്കമാർന്ന വിജയം കരസ്‌ഥമാക്കി. | 2022 -23 അധ്യയന വർഷത്തെ ശാസ്ത്ര ,ഗണിതശാസ്ത്ര സാമൂഹ്യശാസ്ത്ര പ്രവർത്തി പരിചയമേളകളിലും കലാ കായിക മേളയിലും കൊട്ടാരക്കര സബ്ജില്ലാ തലത്തിലും കൊല്ലം റവന്യു ജില്ലാ തലത്തിലും സദാനന്ദപുരം സ്കൂളിലെ കുട്ടികൾ തിളക്കമാർന്ന വിജയം കരസ്‌ഥമാക്കി. '''[[ഗവ. എച്ച്.എസ്സ് .എസ്സ് സദാനന്ദപുരം/ ശാസ്ത്ര,കായിക മേളകൾ|പ്രതിഭകളെ ഇവിടെ കാണാം ]]''' | ||
== സ്കൂളിന്റെ മികവുകൾ പത്രത്താളുകളിൽ == | == സ്കൂളിന്റെ മികവുകൾ പത്രത്താളുകളിൽ == | ||
വരി 219: | വരി 221: | ||
പ്രമാണം:39014newsmini .jpeg | പ്രമാണം:39014newsmini .jpeg | ||
പ്രമാണം:39014newss.jpeg | പ്രമാണം:39014newss.jpeg | ||
പ്രമാണം:39014 smartboard news.jpeg | |||
പ്രമാണം:39014thumboormuzhi news.jpeg | |||
പ്രമാണം:39014 smartboard news.jpeg | |||
പ്രമാണം:39014vilav news.jpeg | |||
പ്രമാണം:390140disi news.jpeg | |||
</gallery></center> | </gallery></center> | ||