Jump to content
സഹായം

"ജി.എൽ.പി.എസ് തവരാപറമ്പ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

763 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  5 ഡിസംബർ 2022
തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 64: വരി 64:
=== '''<big>വിദ്യാലയ ചരിത്രം</big>''' ===
=== '''<big>വിദ്യാലയ ചരിത്രം</big>''' ===

<big><br />
<big>68 വർഷങ്ങൾക്കപ്പുറം വിദ്യയുടെ വെളിച്ചം അന്യമായിരുന്ന തവരാപറമ്പ് പ്രദേശത്തിന് ആക്കാലഘട്ടത്തിൽ ദീർഘവീക്ഷണവും സാമൂഹ്യ പുരോഗതിയിൽ തല്പരരുമായ മഹത് വ്യക്തികളുടെ പ്രവർത്തനത്തിന്റെയും കഠിനാധ്വാനത്തിന്റെയും ഫലമായി രൂപം കൊണ്ടതാണ് ജി എൽ പി എസ് തവരാപറമ്പ്.1954 ൽ അരീപുറത്ത് ഹസ്സൻകുട്ടി മുസ്‌ലിയാരുടെ പാലക്കപ്പറമ്പുള്ള മേലെ പീടികയുടെ ഒറ്റമുറിയിൽ ആണ് സ്കൂളിന്റെ പ്രവർത്തനം ആരംഭിച്ചത്.</big>
68 വർഷങ്ങൾക്കപ്പുറം വിദ്യയുടെ വെളിച്ചം അന്യമായിരുന്ന തവരാപറമ്പ് പ്രദേശത്തിന് ആക്കാലഘട്ടത്തിൽ ദീർഘവീക്ഷണവും സാമൂഹ്യ പുരോഗതിയിൽ തല്പരരുമായ മഹത് വ്യക്തികളുടെ പ്രവർത്തനത്തിന്റെയും കഠിനാധ്വാനത്തിന്റെയും ഫലമായി രൂപം കൊണ്ടതാണ് ജി എൽ പി എസ് തവരാപറമ്പ്.1954 ൽ അരീപുറത്ത് ഹസ്സൻകുട്ടി മുസ്‌ലിയാരുടെ പാലക്കപ്പറമ്പുള്ള മേലെ പീടികയുടെ ഒറ്റമുറിയിൽ ആണ് സ്കൂളിന്റെ പ്രവർത്തനം ആരംഭിച്ചത്.</big>

<big>അരീപുറത്ത് മൊയ്തീൻകുട്ടി മുസ്‌ലിയാർ, കുളങ്ങര അലവിഹാജി, മാടപ്പള്ളി മൊയ്തീൻ ഹാജി, വള്ളിയിൽ വേലുക്കുട്ടി, കൊരമ്പയിൽ നാരായണൻ നായർ, കുണ്ടിലാടി മൊയ്തീൻ കുട്ടി ഹാജി, കൊന്നച്ചാലി കുഞ്ഞിരാമൻ നായർ, തുടങ്ങിയ മഹാന്മാരുടെ പ്രവർത്തനഫലമായാണ്  ഈ സ്ഥാപനത്തിന് തുടക്കം കുറിച്ചതും വികസന പ്രവർത്തനങ്ങൾ പടിപടിയായി മുന്നോട്ടു പോയതും</big>

വരി 145: വരി 145:
<big>L S S  സ്കോളർഷിപ്പ് നേടിയ നമ്മുടെ മിന്നും താരങ്ങൾ ആരെന്നറിയാൻ ഇവിടെ [[ജി.എൽ.പി.എസ് തവരാപറമ്പ്/LSS|ക്ലിക്ക് ചെയ്യൂ]]</big>
<big>L S S  സ്കോളർഷിപ്പ് നേടിയ നമ്മുടെ മിന്നും താരങ്ങൾ ആരെന്നറിയാൻ ഇവിടെ [[ജി.എൽ.പി.എസ് തവരാപറമ്പ്/LSS|ക്ലിക്ക് ചെയ്യൂ]]</big>

== '''ഗോപാലൻ മാസ്റ്റർ മെമ്മോറിയൽ അവാർഡ്''' ==
== '''<big>ഗോപാലൻ മാസ്റ്റർ മെമ്മോറിയൽ അവാർഡ്</big>''' ==
<big>മുൻ പ്രധാന അധ്യാപകനും നാട്ടുകാരനും ആയിരുന്ന സി ഗോപാൽ മാസ്റ്ററുടെ പേരിൽ ഓരോ വർഷവും മികച്ച കുട്ടിക്ക്  ബെസ്റ്റ് സ്റ്റുഡന്റ് അവാർഡ് നൽകിവരുന്നു. ഈ അവാർഡ് കരസ്ഥമാക്കിയ നമ്മുടെ പ്രതിഭകളെ കാണാൻ ഇവിടെ [[ജി.എൽ.പി.എസ് തവരാപറമ്പ്/ഗോപാലൻ മാസ്റ്റർ മെമ്മോറിയൽ അവാർഡ്|ക്ലിക്ക് ചെയ്യൂ]]</big>

==<big>'''യാത്രയപ്പ്'''</big>==
==<big>'''യാത്രയപ്പ്'''</big>==
485

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1875839" എന്ന താളിൽനിന്ന് ശേഖരിച്ചത്