"സെന്റ്.ജോസഫ്.എച്ച്.എസ്.വരാപ്പുഴ/അംഗീകാരങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
സെന്റ്.ജോസഫ്.എച്ച്.എസ്.വരാപ്പുഴ/അംഗീകാരങ്ങൾ (മൂലരൂപം കാണുക)
13:07, 3 ഡിസംബർ 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 3 ഡിസംബർ 2022തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 13: | വരി 13: | ||
സ്കൂൾ വിക്കി അപ്ഡേഷന് എറണാകുളം ജില്ലയിലെ മികച്ച വിദ്യാലയങ്ങൾക്ക് ലഭിക്കുന്ന പ്രശസ്തിപത്രം 2022 സെപ്തംബർ ആറിന് എറണാകുളം കൈറ്റ് ഓഫീസിൽ വച്ച് നടന്ന അനുമോദനയോഗത്തിൽ ജില്ല കോർഡിനേറ്റർ ശ്രീമതി സ്വപ്ന രാജിൽ നിന്നും ഹെഡ്മിസ്ട്രസ് ശ്രീമതി ജിഷ ജോസഫ്,എസ് ഐ ടി സി ശ്രീമതി മഞ്ജു സേവ്യർ എന്നിവർ ചേർന്ന് ഏറ്റുവാങ്ങി. | സ്കൂൾ വിക്കി അപ്ഡേഷന് എറണാകുളം ജില്ലയിലെ മികച്ച വിദ്യാലയങ്ങൾക്ക് ലഭിക്കുന്ന പ്രശസ്തിപത്രം 2022 സെപ്തംബർ ആറിന് എറണാകുളം കൈറ്റ് ഓഫീസിൽ വച്ച് നടന്ന അനുമോദനയോഗത്തിൽ ജില്ല കോർഡിനേറ്റർ ശ്രീമതി സ്വപ്ന രാജിൽ നിന്നും ഹെഡ്മിസ്ട്രസ് ശ്രീമതി ജിഷ ജോസഫ്,എസ് ഐ ടി സി ശ്രീമതി മഞ്ജു സേവ്യർ എന്നിവർ ചേർന്ന് ഏറ്റുവാങ്ങി. | ||
ഒമ്പതാം ക്ലാസ് വിദ്യാർത്ഥി കുമാരി നവനീത സൈജന് മൂത്തകുന്നത്ത് വച്ച് 2022 ൽ നടന്ന മുപ്പത്തിമൂന്നാമത് എറണാകുളം റവന്യൂ ജില്ലാ കലോത്സവത്തിൽ നാടോടി നൃത്തത്തിനും കുച്ചുപ്പുടിക്കും ഒന്നാം സ്ഥാനം ലഭിച്ചു!!! നവനീതയുടെ രണ്ട് വ്യക്തിഗത ഇനങ്ങളുമായി | |||
വരാപ്പുഴ സെന്റ് ജോസഫ്‍സ് ഹൈസ്കൂൾ സംസ്ഥാന കലോത്സവ വേദിയിലേക്ക്... | |||
അഭിമാന നേട്ടം കൊയ്ത പ്രതിഭയ്ക്ക് വിദ്യാലയത്തിന്റെ ഒരായിരം അഭിനന്ദനങ്ങൾ. | |||
<gallery> | <gallery> | ||
പ്രമാണം:25078 SSLC2022.jpg|SSLC Full A Plus winners2022 | പ്രമാണം:25078 SSLC2022.jpg|SSLC Full A Plus winners2022 |