Jump to content
സഹായം

ಪ್ರವೇಶಿಸಿರಿ (ಸಹಾಯ)
உள்ளேற (உதவி)

"ഐ.ടി.@സ്കൂൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

58 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  2 ഡിസംബർ 2022
തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 15: വരി 15:
}}
}}


[[കേരളം|കേരളത്തിലെ]] പൊതുവിദ്യാഭ്യാസവകുപ്പിനു കീഴിലുള്ള ഒരു പദ്ധതിയാണ് '''ഐടി@സ്കൂൾ''' <ref>{{cite web|url=http://www.hindu.com/2008/01/24/stories/2008012459160300.htm|title=ഹിന്ദു വാർത്ത|accessdate=2009-10-19}}</ref>. വിദ്യാലയങ്ങളിൽ ഐ.ടി. അധിഷ്ഠിതമായി അദ്ധ്യയനരീതി പുനരാവിഷ്കരിക്കുന്നതിനുള്ള പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുകയാണ് ഇതിന്റെ പ്രധാന ലക്ഷ്യം. അധ്യാപക പരിശീലനം നടത്തുക, പാഠപുസ്തകങ്ങൾ, അധ്യാപക സഹായികൾ, തുടങ്ങിയവയുടെ നിർമ്മാണത്തിൽ എസ്.സി.ഇ.ആർ.ടി യെ സഹായിക്കുക,  ലാപ്ടോപ്പ്, കമ്പ്യൂട്ടർ, മറ്റ് അനുബന്ധ ഉപകരണങ്ങൾ എന്നിവയുടെ ഫലപ്രദമായ വിന്യാസം തുടങ്ങിയവയാണ് ഈ പദ്ധതിയുടെ പ്രധാന പ്രവർത്തനങ്ങൾ.  ഐ.ടി. പഠനവും സെക്കണ്ടറിതലം വരെ നൽകുന്നതിനൊപ്പം ക്ലാസ്സുകളിൽ ലാപ്​ടോപ്പും പ്രൊജക്ടറുമുപയോഗിച്ചുള്ള പഠനത്തിനായി  [[മയ്യഴി|മാഹി]], [[ലക്ഷദ്വീപ്]], [[ഗൾഫ്]] എന്നിവടങ്ങളിൽ അടക്കം, കേരള സർക്കാറിന്റെ കീഴിലുള്ള 2738 ലധികം സ്കൂളുകളിൽ ഈ പദ്ധതി നടപ്പിലാക്കിക്കൊണ്ടിരിക്കുന്നു. <ref>{{cite web|url=http://education.kerala.gov.in/itschool/index.htm|title=ഐ.റ്റി@സ്കൂൾ പ്രധാന പേജ്|accessdate=2009-10-19}}</ref>
[[കേരളം|കേരളത്തിലെ]] പൊതുവിദ്യാഭ്യാസവകുപ്പിനു കീഴിലുള്ള ഒരു പദ്ധതിയാണ് '''ഐടി@സ്കൂൾ''' <ref>{{cite web|url=http://www.hindu.com/2008/01/24/stories/2008012459160300.htm|title=ഹിന്ദു വാർത്ത|accessdate=2009-10-19}}</ref>. വിദ്യാലയങ്ങളിൽ ഐ.ടി. അധിഷ്ഠിതമായി അദ്ധ്യയനരീതി പുനരാവിഷ്കരിക്കുന്നതിനുള്ള പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുകയാണ് ഇതിന്റെ പ്രധാന ലക്ഷ്യം. അധ്യാപക പരിശീലനം നടത്തുക, പാഠപുസ്തകങ്ങൾ, അധ്യാപക സഹായികൾ, തുടങ്ങിയവയുടെ നിർമ്മാണത്തിൽ എസ്.സി.ഇ.ആർ.ടി യെ സഹായിക്കുക,  ലാപ്ടോപ്പ്, കമ്പ്യൂട്ടർ, മറ്റ് അനുബന്ധ ഉപകരണങ്ങൾ എന്നിവയുടെ ഫലപ്രദമായ വിന്യാസം തുടങ്ങിയവയാണ് ഈ പദ്ധതിയുടെ പ്രധാന പ്രവർത്തനങ്ങൾ.  ഐ.ടി. പഠനവും സെക്കണ്ടറിതലം വരെ നൽകുന്നതിനൊപ്പം ക്ലാസ്സുകളിൽ ലാപ്​ടോപ്പും പ്രൊജക്ടറുമുപയോഗിച്ചുള്ള പഠനത്തിനായി  [[മയ്യഴി|മാഹി]], [[ലക്ഷദ്വീപ്]], [[ഗൾഫ്]] എന്നിവടങ്ങളിൽ അടക്കം, കേരള സർക്കാറിന്റെ കീഴിലുള്ള മുഴുവൻ സർക്കാർ, എയ്ഡഡ് വിദ്യാലയങ്ങളിലും ഈ പദ്ധതി നടപ്പിലാക്കിക്കൊണ്ടിരിക്കുന്നു. <ref>{{cite web|url=http://education.kerala.gov.in/itschool/index.htm|title=ഐ.റ്റി@സ്കൂൾ പ്രധാന പേജ്|accessdate=2009-10-19}}</ref>
==ചരിത്രം==
==ചരിത്രം==
[[File:Regional Resource Centre IT@School Edapally Kerala.jpg|thumb|Regional Resource Centre IT@School Edapally Kerala|ഇടപ്പള്ളി റീജിയണൽ സെന്റർ]]
[[File:Regional Resource Centre IT@School Edapally Kerala.jpg|thumb|Regional Resource Centre IT@School Edapally Kerala|ഇടപ്പള്ളി റീജിയണൽ സെന്റർ]]
"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1874278" എന്ന താളിൽനിന്ന് ശേഖരിച്ചത്