"നൊച്ചാട് എച്ച്. എസ്സ്.എസ്സ്./പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
നൊച്ചാട് എച്ച്. എസ്സ്.എസ്സ്./പ്രവർത്തനങ്ങൾ (മൂലരൂപം കാണുക)
19:46, 1 ഡിസംബർ 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 1 ഡിസംബർ 2022തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 4: | വരി 4: | ||
* '''<big><u>എൻ എം എം എസ് പ്രത്യേക പരിശീലനം</u></big>''' | * '''<big><u>എൻ എം എം എസ് പ്രത്യേക പരിശീലനം</u></big>''' | ||
<big>'ഒരു വീട്ടിൽ ഒരു | <big>'ഒരു വീട്ടിൽ ഒരു സ്കോളർഷിപ്പ്' എന്ന ലക്ഷ്യ സാക്ഷാൽക്കാരത്തിന്റെ ഭാഗമായി; എൻ.എം.എം.എസ് സ്കോളർഷിപ്പ് പരീക്ഷ എഴുതാൻ താല്പര്യമുള്ള മുഴുവൻ കുട്ടികളെയും ഉൾക്കൊള്ളിച്ചു കൊണ്ട് പ്രത്യേക ക്ലാസ്സുകളും പരീക്ഷകളും കഴിഞ്ഞ 10 വർഷമായി അദ്ധ്യാപകരുടെ മേൽ നോട്ടത്തിൽ നടന്നു വരുന്നു. 100 ലധികം വിദ്യാർത്ഥികൾ എല്ലാ വർഷവും ക്ലാസ്സുകളിൽ പങ്കെടുക്കാറുണ്ട്. പരീക്ഷാർത്ഥികളെ മീഡിയം തിരിച്ചു 3 രീതിയിലാണ് ക്ലാസ്സുകൾ നൽകി വരുന്നത്.</big> | ||
<big>1. സ്കൂളിലെ അദ്ധ്യാപകർ ആഴ്ചയിൽ രണ്ട് ദിവസം 2 മണിക്കൂർ വീതം ക്ലാസ്സ് നൽകി വരുന്നു.</big> | <big>1. സ്കൂളിലെ അദ്ധ്യാപകർ ആഴ്ചയിൽ രണ്ട് ദിവസം 2 മണിക്കൂർ വീതം ക്ലാസ്സ് നൽകി വരുന്നു.</big> |