Jump to content
സഹായം

"ജി എം യു പി എസ്സ് കുളത്തൂർ/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 208: വരി 208:


== കേരളപ്പിറവി ദിനം ==
== കേരളപ്പിറവി ദിനം ==
കേരളപ്പിറവി ദിന ആഘോഷങ്ങൾ
ബഹുമാനപ്പെട്ട H M  ശ്രീമതി .ജയശ്രീ ടീച്ചർ മലയാള ദിന പ്രതിജ്ഞ സ്കൂൾ അസംബ്ലിയിൽ കുട്ടികൾക്ക് ചൊല്ലിക്കൊടുത്തു കൊണ്ട് കേരളപ്പിറവി ആഘോഷങ്ങൾക്കു തുടക്കം കുറിച്ചു .
 
 
'''അന്നേ ദിവസം ഉച്ചക്ക് ശേഷം പി റ്റി എ യും കുട്ടികളും ചേർന്ന് ലഹരി വിരുദ്ധ കുട്ടിച്ചങ്ങല തീർക്കുകയും ലഹരി ഉപേക്ഷിക്കുന്നതിനു പ്രതീകിമായി ലഹരിയുടെ പേരുകൾ എഴുതിയ കടലാസുകൾ കത്തിക്കുകയും ചെയ്തുകൊണ്ട് ലഹരിയോടുള്ള കുട്ടികളുടെ പ്രതിഷേധം പ്രകടമാക്കി . അതോടൊപ്പം ലഹരി വിരുദ്ധ പ്രതിജ്ഞ ഏറ്റു പറയുകയും ചെയ്തു .'''
 
 
== പാഠ്യ പദ്ധതി - ജനകീയ ചർച്ച ==
407

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1874029" എന്ന താളിൽനിന്ന് ശേഖരിച്ചത്