Jump to content
സഹായം

"ഗവ. എച്ച്.എസ്സ് .എസ്സ് സദാനന്ദപുരം/പ്രവർത്തനങ്ങൾ/സ്നേഹഭവനം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
തിരുത്തലിനു സംഗ്രഹമില്ല
(ചെ.)No edit summary
 
വരി 22: വരി 22:

== സ്നേഹ ഭവനം ==
== സ്നേഹ ഭവനം ==
[[പ്രമാണം:39014sbfinal.jpeg|ലഘുചിത്രം|415x415ബിന്ദു]]
[[പ്രമാണം:39014sbfinal.jpeg|ലഘുചിത്രം|510x510px]]
2022 മെയ് മാസം ഒന്നാം തീയതി സ്കൂളിലെ കുട്ടികളും അധ്യാപകരേയും രക്ഷകർത്താക്കളും നാട്ടുകാരും സ്കൂൾ എൻ എസ് എസ് യൂണിറ്റിന്റെ നേതൃത്വത്തിൽ ആരംഭിച്ച പ്രയത്നം സാക്ഷാത്കരിച്ചു.കൂട്ടുകാരിക്ക് ഒരു വീടെന്ന സ്വപ്നം യാഥാർഥ്യമായി .സ്കൂളിൽ നടന്ന ഉപജില്ലാ കലോത്സവത്തിൽ ഈറ്റില്ലം എന്ന പേരിൽ കുട്ടികൾ ഒരു ഭക്ഷണശാല ഒരുക്കുകയും അതിൽ നിന്ന് ലഭിച്ച നാല്പതിനായിരത്തോളം രൂപ സ്നേഹ ഭവനത്തിലേക്ക് സംഭാവന ചെയ്യുകയുമുണ്ടായി .

[[പ്രമാണം:39014sbkey.jpeg|ഇടത്ത്‌|ലഘുചിത്രം|380x380ബിന്ദു]]
[[പ്രമാണം:39014sbkey.jpeg|ഇടത്ത്‌|ലഘുചിത്രം|336x336px]]

== താക്കോൽ ദാനം ==
== താക്കോൽ ദാനം ==
  സദാനന്ദപുരം ഗവ. ഹയർ സെക്കൻഡറി സ്കൂൾ നാഷണൽ സർവിസ് സ്‌കീം യൂണിറ്റ് (യൂണിറ്റ് നമ്പർ NSS/SFU/42) പൂർത്തിയാക്കിയ സ്നേഹഭവനത്തിന്റെ താക്കോൽ കൈമാറൽ ചടങ്ങ് 19 -11- 2022 ശനിയാഴ്ച സംഘടിപ്പിച്ചു .കൂട്ടായ്മയിൽ പിറന്ന സ്നേഹക്കൂടിന്റെ താക്കോൽ ബഹു.പത്തനാപുരം എം എൽ എ ശ്രീ കെ ബി ഗണേഷ്‌കുമാർ വിദ്യാർത്ഥിനിക്ക് കൈമാറി .

1,025

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1872334" എന്ന താളിൽനിന്ന് ശേഖരിച്ചത്