Jump to content
സഹായം

ಪ್ರವೇಶಿಸಿರಿ (ಸಹಾಯ)
உள்ளேற (உதவி)

"കെ.കെ.എം.ജി.വി.എച്ച്.എസ്സ്.എസ്സ്. ഓർക്കാട്ടേരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 71: വരി 71:
== ഇന്ന് വിദ്യാലയം ==
== ഇന്ന് വിദ്യാലയം ==
ഏറാമല  ഗ്രാമപഞ്ചായത്തിലെ ഏറ്റവും വലിയ സര്‍ക്കാര്‍ സ്ഥാപനമാണ് ഇന്ന് ഈ വിദ്യാലയം.ഇവിടെ '''ഹൈസ്കൂള്‍,വൊക്കേഷണല്‍ ഹയര്‍സെക്കന്ററി,ഹയര്‍സെക്കന്ററി''' എന്നീ മൂന്ന് വിഭാഗങ്ങളിലും കൂടി 1400 ഓളം വിദ്യാര്‍ത്ഥികളും അധ്യാപക – അനധ്യാപക ജീവനക്കാരുമായി 80 ഓളം പേരും പ്രവര്‍ത്തിച്ചു വരുന്നു.പാഠ്യ-പാഠ്യതര പ്രവര്‍ത്തനങ്ങളില്‍  ഈ വിദ്യാലയം മുന്‍പന്തിയിലാണ്.2015-16  SSLC പരീക്ഷയില്‍ '''നൂറു ശതമാനം''' വിജയം കൈവരിച്ചുകൊണ്ട്  ഈ സര്‍ക്കാര്‍ വിദ്യാലയം സംസ്ഥാന തലത്തില്‍ തന്നെ ശ്രദ്ധിക്കപ്പെടുകയും ചെയ്തു.

        ഭൗതിക സാഹചര്യം മെച്ചപ്പെടുത്താന്‍ പലപ്പോഴും നാട്ടുകാരുടെയും ഭരണകര്‍ത്താക്കളുടെയും നേതൃത്വത്തില്‍ ശ്രമം നടന്നുവരാറുണ്ട്.ഈ സര്‍ക്കാര്‍ വിദ്യാലയത്തിന്റം ഭൗതിക-അക്കാദമിക മികവ് അന്താരാഷ്ട്ര നിലവാരത്തിലെത്തിക്കുവാന്‍ വേണ്ടി സ്ഥലം M.L.A,ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് എന്നിവരുടെ നേതൃത്വത്തില്‍ രാഷ്ട്രിയ പാര്‍ട്ടികള്‍,സാമൂഹിക-സാംസ്കാരിക സന്നദ്ധ പ്രവര്‍ത്തകര്‍,പൂര്‍വ്വ വിദ്യാര്‍ത്ഥികള്‍,പ്രവാസികള്‍ എന്നിവരുടെ സഹകരണത്തോടെ പ്രിസം ഓര്‍ക്കാട്ടേരി എന്ന പദ്ധതിക്ക് രൂപം കൊടുത്ത് ഒരു സമഗ്ര മാസ്റ്റര്‍ പ്ലാന്‍ പ്രവര്‍ത്തിച്ചുവരുന്നതും നമുക്കു പ്രതീക്ഷയേകുന്നു.അതുപോലെ ശ്രീ.സി.കെ.നാണു  M.L.A ഫണ്ടില്‍ നിന്നു അനുവദിച്ച സ്കൂള്‍ ബസ് വിദ്യാര്‍ത്ഥികളെ സംബന്ധിച്ചിടത്തോളം ഒരു അനുഗ്രഹം തന്നെയാണ്.വരും കാലങ്ങളില്‍ തലമുറകളുടെ ശോഭനമായ ഭാവി കരുപ്പിടിപ്പിക്കുന്നതിനുവേണ്ടി ഒത്തൊരുമിച്ചിള്ള പ്രവര്‍ത്തനവും പൊതുസമുഹത്തിന്റെ പിന്തുണയും അനിവാര്യമാണ്.ഈ സ്ഥാപനത്തിന് അഭിമാനകരമായ വളര്‍ച്ച ഉണ്ടാകുമെന്ന് നമുക്കാ പ്രത്യാശിക്കാം.
==വഴികാട്ടി==
==വഴികാട്ടി==
{{#multimaps: 11.2545371,75.7692976 | width=800px | zoom=16 }}  
{{#multimaps: 11.2545371,75.7692976 | width=800px | zoom=16 }}  
2,016

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/187212" എന്ന താളിൽനിന്ന് ശേഖരിച്ചത്