"വിമലാഹൃദയ.എച്ച്.എസ്.എസ് ഫോർ ഗേൾസ് കൊല്ലം/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
വിമലാഹൃദയ.എച്ച്.എസ്.എസ് ഫോർ ഗേൾസ് കൊല്ലം/പ്രവർത്തനങ്ങൾ (മൂലരൂപം കാണുക)
11:56, 26 നവംബർ 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 26 നവംബർ 2022→ഹിന്ദി ക്ലബ്
വരി 52: | വരി 52: | ||
==ഹിന്ദി ക്ലബ്== | ==ഹിന്ദി ക്ലബ്== | ||
നമ്മുടെ സ്കൂൾ തല ഹിന്ദി ക്ലബ് ഉദ്ഘാടനവും പ്രേംചന്ദ് ജയന്തിയും ഓഗസ്റ്റ് ഒന്നാം തീയതി വളരെ വിപുലമായ രീതിയിൽ നടത്തുകയുണ്ടായി. അതോടെ അനുബന്ധിച്ച് യുപിതലത്തിൽ കുട്ടികളുടെ ചിത്രരചന, കഥാ രചന, കവിതാരചന എന്നീ മത്സരങ്ങൾ 5, 6, 7 ക്ലാസുകളിലെ കുട്ടികളെ പങ്കെടുപ്പിച്ച് അതിൽ ഒന്നും രണ്ടും സ്ഥാനങ്ങൾ കിട്ടിയ കുട്ടികൾക്ക് അന്നത്തെ വിശിഷ്ടാതിഥിയായ കൊല്ലം എസ് എൻ കോളേജ് ഹിന്ദി ആർ പി ഡോക്ടർ ശശികല പി.ജെ ടീച്ചർ സമ്മാനദാനം നിർവഹിക്കുകയും, ഈ ക്ലാസുകളിലെ കുട്ടികളുടെ പ്രസംഗം കവിതാലാപനം സമൂഹഗാനം എന്നീ പരിപാടികൾ അന്നേദിവസം നടത്തുകയുണ്ടായി. | |||
=='''കൈത്താങ്ങ്'''== | =='''കൈത്താങ്ങ്'''== |