Jump to content
സഹായം

"വിമലാഹൃദയ.എച്ച്.എസ്.എസ് ഫോർ ഗേൾസ് കൊല്ലം/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 47: വരി 47:
==ഉട്തീ ചിടിയാം==
==ഉട്തീ ചിടിയാം==
  കോവിഡിന്റെ പശ്ചാത്തലത്തിൽ കുട്ടികൾക്ക് നഷ്ടപ്പെട്ടുപോയ ഹിന്ദി ഭാഷ പഠനത്തെ ഉറപ്പിക്കുന്നതിനും ബലപ്പെടുത്തുന്നതിനുമായി ഞങ്ങൾ ഹിന്ദി അദ്ധ്യാപകർ ആവിഷ്കരിച്ച സംരംഭമാണ് 'ഉട്തീ ചിടിയാം'. കുട്ടികളിലെ മാനസിക സംഘർഷത്തെ ലഘൂകരിച്ചുകൊണ്ട് മാനസിക ഉല്ലാസം വർദ്ധിപ്പിക്കുന്നതിനും, ഹിന്ദി ഭാഷ പഠനത്തിന് അഭിരുചി വർദ്ധിപ്പിക്കുന്നതിനും ആയി അക്ഷരങ്ങളെ കളിയുടെ രൂപത്തിൽ പരിചയപ്പെടുത്തുകയാണ് ഇതിന്റെ ഉദ്ദേശ്യം. കളികളിലൂടെയും,കഥകളിലൂടെയും, കവിതകളിലൂടെയും  പഠന വിടവ് നികത്തി പഠന മികവിലേക്ക് എത്തിക്കുവാൻ ഓരോ അധ്യാപകരും പരമാവധി പരിശ്രമിച്ചു. ഇതിന്റെ ഫലമായി കുട്ടികളിൽ അക്ഷരജ്ഞാനവും അഭിരുചിയും വർദ്ധിപ്പിക്കാൻ സാധിച്ചു.

      പഠനത്തിൽ പിന്നോക്കം നിൽക്കുന്ന കുട്ടികളെ മുന്നോട്ടുകൊണ്ടു വരുന്നതിനുവേണ്ടി നമ്മുടെ വിദ്യാഭ്യാസ വകുപ്പ് ആവിഷ്കരിച്ച 'സുരീലി ഹിന്ദി' എന്ന പരിപാടി നമ്മുടെ കുട്ടികൾക്ക് വളരെ വിജ്ഞാനപ്രദമാ യിരുന്നു. കഥകളിലൂടെയും, കവിതകളിലൂടെയും ഭാഷാ പഠനം വളരെ എളുപ്പത്തിൽ സാധ്യമാക്കാൻ അവർക്ക് സ്വന്തമായി കവിതകൾ ഉണ്ടാക്കി പാടുവാനും അത് കരോക്കെ ഉൾപ്പെടുത്തി പാടി റെക്കോർഡ് ചെയ്യുന്നതിനും കൊറിയോഗ്രാഫി ചെയ്യുന്നതിന് എല്ലാ കുട്ടികൾക്കും അവസരവും അറിവും ലഭിക്കുകയുണ്ടായി.
==സുരീലി ഹിന്ദി==

==ഹിന്ദി ക്ലബ്==
==ഹിന്ദി ക്ലബ്==
       നമ്മുടെ സ്കൂൾ തല ഹിന്ദി ക്ലബ് ഉദ്ഘാടനവും പ്രേംചന്ദ് ജയന്തിയും ഓഗസ്റ്റ് ഒന്നാം തീയതി വളരെ വിപുലമായ രീതിയിൽ നടത്തുകയുണ്ടായി. അതോടെ അനുബന്ധിച്ച് യുപിതലത്തിൽ കുട്ടികളുടെ ചിത്രരചന, കഥാ രചന, കവിതാരചന എന്നീ മത്സരങ്ങൾ 5, 6, 7 ക്ലാസുകളിലെ കുട്ടികളെ പങ്കെടുപ്പിച്ച് അതിൽ ഒന്നും രണ്ടും സ്ഥാനങ്ങൾ കിട്ടിയ കുട്ടികൾക്ക് അന്നത്തെ വിശിഷ്ടാതിഥിയായ കൊല്ലം എസ് എൻ കോളേജ് ഹിന്ദി ആർ പി ഡോക്ടർ ശശികല പി.ജെ ടീച്ചർ സമ്മാനദാനം നിർവഹിക്കുകയും, ഈ ക്ലാസുകളിലെ കുട്ടികളുടെ പ്രസംഗം കവിതാലാപനം സമൂഹഗാനം എന്നീ പരിപാടികൾ അന്നേദിവസം നടത്തുകയുണ്ടായി.

1,132

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1870664" എന്ന താളിൽനിന്ന് ശേഖരിച്ചത്