Jump to content
സഹായം

ഹെൽപ്ഡെസ്ക്ക്float പരിശീലനം float മാതൃകാപേജ് float


>

"ജി.വി.എൽ.പി.എസ് ചിറ്റൂർ/പ്രവർത്തനങ്ങൾ/2022-23" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 197: വരി 197:


===അക്ഷരമുറ്റം===
===അക്ഷരമുറ്റം===
ദേശാഭിമാനിയുടെ നേതൃത്വത്തിൽ നടത്തുന്ന അക്ഷരമുറ്റം ക്വിസ് മത്സരം കുട്ടികൾക്ക് ഏറെ പ്രയോജനപ്രദമാണ്. കേരളപ്പിറവി ദിനമായ നവംബർ ഒന്നിന് സ്കൂൾ തല മത്സരങ്ങൾ നടന്നു. ഈ മത്സരത്തിൽ നാലാം ക്ലാസിലെ അനുശ്രീ ബി ഒന്നാം സ്ഥാനം കരസ്ഥമാക്കി. മൂന്ന്, നാല് ക്ലാസുകളിലെ അമ്പതോളം കുട്ടികളാണ് മത്സരത്തിൽ പങ്കെടുത്തത്. ദേശാഭിമാനി പത്രത്തിൽ നിന്നുള്ള ഉദ്യോഗസ്ഥർ മത്സരസമയത്ത് സ്കൂൾ സന്ദർശിച്ചിരുന്നു. വിജയിയായ അനുശ്രീയ്ക്ക്  സബ് ജില്ലയിലേക്ക് മത്സരിക്കുന്നതിന് വേണ്ട പ്രോത്സാഹനവും സഹായങ്ങളും നൽകി.
ദേശാഭിമാനിയുടെ നേതൃത്വത്തിൽ നടത്തുന്ന അക്ഷരമുറ്റം സ്കൂൾ തല ക്വിസ് മത്സരം കേരളപ്പിറവി ദിനമായ നവംബർ ഒന്നിന് നടന്നു. ഈ മത്സരത്തിൽ നാലാം ക്ലാസിലെ അനുശ്രീ ബി ഒന്നാം സ്ഥാനം കരസ്ഥമാക്കി. മൂന്ന്, നാല് ക്ലാസുകളിലെ അമ്പതോളം കുട്ടികളാണ് മത്സരത്തിൽ പങ്കെടുത്തത്. ദേശാഭിമാനി പത്രത്തിൽ നിന്നുള്ള ഉദ്യോഗസ്ഥർ മത്സരസമയത്ത് സ്കൂൾ സന്ദർശിച്ചിരുന്നു. വിജയിയായ അനുശ്രീയ്ക്ക്  സബ് ജില്ലയിലേക്ക് മത്സരിക്കുന്നതിന് വേണ്ട പ്രോത്സാഹനവും സഹായങ്ങളും നൽകി.


==നവംബർ ==
==നവംബർ ==
5,490

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1870365" എന്ന താളിൽനിന്ന് ശേഖരിച്ചത്