Jump to content
സഹായം

"ജി.എച്ച്.എസ്.എസ്. ഇരുമ്പുഴി/അംഗീകാരങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 7: വരി 7:
== മലപ്പുറം ഉപജില്ലാ കായികമേളയിലും മികച്ച നേട്ടം ==  
== മലപ്പുറം ഉപജില്ലാ കായികമേളയിലും മികച്ച നേട്ടം ==  


2022-23 അധ്യായനവർഷത്തിലെ മലപ്പുറം സബ്‍ജില്ലാ കായികമേളയിൽ സ്കൂൾ ഈ വർഷം അത്‍ലറ്റിക് വിഭാഗങ്ങളിലും മികച്ച നേട്ടം കരസ്ഥമാക്കി. 1500 മീറ്റർ ഓട്ടത്തിൽ ജൂനിയർ വിഭാഗത്തിൽ മുഹമ്മദ് ഷിഫിൻ 10 ബി ഒന്നാം സ്ഥാനവും, 1500 മീറ്റർ ഓട്ടം പെൺകുട്ടികളുടെ ജൂനിയർ വിഭാഗത്തിൽ നിഷ്മ 9 എഫ് ഒന്നാം സ്ഥാനവും ഹിബ സി.ഐ രണ്ടാം സ്ഥാനവും നേടി. ഹാമർ ത്രോ ഫരീദ 9 സി മൂന്നാം സ്ഥാനം കരസ്ഥമാക്കി. ഹാമർ ത്രോ സീനിയർ പെൺകുട്ടികളുടെ വിഭാഗത്തിൽ റുഷ്ദ പി 10 എ ഒന്നാം സ്ഥാനം നേടി. 1500 മീറ്റർ ഓട്ടം പെൺകുട്ടികളുടെ സീനിയർ വിഭാഗത്തിൽ മിൻഹ മുസ്തഫ 10 ബി. മൂന്നാം സ്ഥാനവും 800 മീറ്റർ ഓട്ടം പെൺകുട്ടികളുടെ ജൂനിയർ വിഭാഗത്തിൽ നിഷ്മ 9 എഫ് ഒന്നാം സ്ഥാനവും നേടി. ജൂനിയർ ആൺകുട്ടികളുടെ 800 മീറ്റർ ഓട്ട മത്സരത്തിൽ മുഹമ്മദ് ഷിഫിൽ 10 ബി രണ്ടാം സ്ഥാനവും, സീനിയർ വിഭാഗത്തിൽ തബ്ഷീർ രണ്ടാം സ്ഥാനവും നേടി. മൂഹമ്മദ് അസ്മിൽഎ.പി. ആൺകുട്ടികളുടെ സീനിയർ വിഭാഗം ഡിസ്‍കസ് ത്രോയിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കി. മുഹമ്മദ് ഫായിസ് ആൺകുട്ടികളുടെ 400 മീറ്റർ ഓട്ടം ജൂനിയർ വിഭാഗത്തിൽ രണ്ടാം സ്ഥാനവും നേടി. ഇപ്രകാരം 6 സ്വർണ്ണവും 8 വെള്ളിയും 7 വെങ്കലവുമായി 65 പോയിന്റ് നേടി സബ് ജില്ലാമത്സരത്തിൽ പങ്കെടുത്ത 31 സ്കൂളുകളിൽ ഓവറോൾ  6ാം സ്ഥാനം നേടി കായിക മേഖലയിലെ അത്‍ലറ്റിക് ഇനങ്ങളിലും ഇരുമ്പുഴി സ്കൂൾ എറെ മുന്നിലെത്തി.  
2022-23 അധ്യായനവർഷത്തിലെ മലപ്പുറം സബ്‍ജില്ലാ കായികമേളയിൽ സ്കൂൾ ഈ വർഷം അത്‍ലറ്റിക് വിഭാഗങ്ങളിലും മികച്ച നേട്ടം കരസ്ഥമാക്കി. 1500 മീറ്റർ ഓട്ടത്തിൽ ജൂനിയർ വിഭാഗത്തിൽ മുഹമ്മദ് ഷിഫിൻ 10 ബി ഒന്നാം സ്ഥാനവും, 1500 മീറ്റർ ഓട്ടം പെൺകുട്ടികളുടെ ജൂനിയർ വിഭാഗത്തിൽ നിഷ്മ 9 എഫ് ഒന്നാം സ്ഥാനവും ഹിബ സി.ഐ രണ്ടാം സ്ഥാനവും നേടി. ഹാമർ ത്രോ ഫരീദ 9 സി മൂന്നാം സ്ഥാനം കരസ്ഥമാക്കി. ഹാമർ ത്രോ സീനിയർ പെൺകുട്ടികളുടെ വിഭാഗത്തിൽ റുഷ്ദ പി 10 എ ഒന്നാം സ്ഥാനം നേടി. 1500 മീറ്റർ ഓട്ടം പെൺകുട്ടികളുടെ സീനിയർ വിഭാഗത്തിൽ മിൻഹ മുസ്തഫ 10 ബി. മൂന്നാം സ്ഥാനവും 800 മീറ്റർ ഓട്ടം പെൺകുട്ടികളുടെ ജൂനിയർ വിഭാഗത്തിൽ നിഷ്മ 9 എഫ് ഒന്നാം സ്ഥാനവും നേടി. ജൂനിയർ ആൺകുട്ടികളുടെ 800 മീറ്റർ ഓട്ട മത്സരത്തിൽ മുഹമ്മദ് ഷിഫിൽ 10 ബി രണ്ടാം സ്ഥാനവും, സീനിയർ വിഭാഗത്തിൽ തബ്ഷീർ രണ്ടാം സ്ഥാനവും നേടി. മൂഹമ്മദ് അസ്മിൽഎ.പി. ആൺകുട്ടികളുടെ സീനിയർ വിഭാഗം ഡിസ്‍കസ് ത്രോയിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കി. മുഹമ്മദ് ഫായിസ് ആൺകുട്ടികളുടെ 400 മീറ്റർ ഓട്ടം ജൂനിയർ വിഭാഗത്തിൽ രണ്ടാം സ്ഥാനവും നേടി. ഇപ്രകാരം 6 സ്വർണ്ണവും 8 വെള്ളിയും 7 വെങ്കലവുമായി 65 പോയിന്റ് നേടി സബ് ജില്ലാമത്സരത്തിൽ പങ്കെടുത്ത 31 സ്കൂളുകളിൽ ഓവറോൾ  6ാം സ്ഥാനം നേടി കായിക മേഖലയിലെ അത്‍ലറ്റിക് ഇനങ്ങളിലും ഇരുമ്പുഴി സ്കൂൾ എറെ മുന്നിലെത്തി. 2022 നവംബർ 18, 19 തിയ്യതികളിൽ കൂട്ടിലങ്ങാടി എം.എസ്.പി. ഗ്രൗണ്ടിൽ വെച്ചായിരുന്നു മത്സരങ്ങൾ.


== മലപ്പുറം ഉപജില്ലാ അറബിക് കലോത്സവം ഓവറോൾ ഒന്നാം സ്ഥാനം ==  
== മലപ്പുറം ഉപജില്ലാ അറബിക് കലോത്സവം ഓവറോൾ ഒന്നാം സ്ഥാനം ==  
1,305

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1870321" എന്ന താളിൽനിന്ന് ശേഖരിച്ചത്