"ഗവ. യു.പി.എസ്. വെളിയനാട്/Say No To Drugs Campaign" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഗവ. യു.പി.എസ്. വെളിയനാട്/Say No To Drugs Campaign (മൂലരൂപം കാണുക)
20:33, 24 നവംബർ 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 24 നവംബർ 2022തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 1: | വരി 1: | ||
വെളിയനാട് ഗവ:യുപി സ്കൂളിൽ ലഹരി വിരുദ്ധ പ്രവർത്തനങ്ങൾ സംഘടിപ്പിച്ചു. | |||
'''ജാഗ്രത സമിതി രൂപീകരണം''' | |||
പി ടി എ പ്രസിഡന്റ് ശ്രീ റെജികുമാറിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ എടക്കാട്ടുവയൽ ഗ്രാമ പഞ്ചായത്ത് മെമ്പർ ശ്രീമതി ജെസ്സി പീറ്റർ ജാഗ്രത സമിതിയുടെ ഉത്‌ഘാടനം നിർവഹിച്ചു.എക്സ്സൈസ് പ്രിവന്റീവ് ഓഫീസർ ശ്രീ ഹരീഷ് സർ വിഷയാവതരണം നടത്തി.ഹെഡ്മിസ്ട്രസ് ജ്യോതി എസ് സ്വാഗതം പറഞ്ഞു. | |||
ലഹരി വിരുദ്ധ പ്രവർത്തനങ്ങൾ | |||
പി ടി എ ,എം പി ടി എ ,ലൈബ്രറി ഭാരവാഹികൾ ,YFA ക്ലബ് എന്നിവരെയെല്ലാം ഉൾപ്പെടുത്തി സമിതി രൂപീകരിച്ചു.എക്സ്സൈസ് ഇൻസ്‌പെക്ടർ ശ്രീ പ്രസാദ് സർ ലഹരി വിരുദ്ധ ക്ലാസ് എടുത്തു. | |||
സ്കൂൾ അങ്കണത്തിൽ വെളിയനാട് ഗ്രാമീണ വായന ശാലയുമായി സഹകരിച് ലഹരി വിരുദ്ധ ദീപം തെളിയിക്കുകയും ലഹരി വിരുദ്ധ പ്രതിജ്ഞ എടുക്കുകയും ചെയ്തു.ഹെഡ്മിസ്ട്രസ് ശ്രീമതി ജ്യോതി എസ് പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.നൂറുകണക്കിന് ആളുകൾ പങ്കാളികളായി. | |||
[[പ്രമാണം:SNTD22-EKM-28528-2.jpg|ലഘുചിത്രം| ലഹരിവിരുദ്ധ ദീപം തെളിയിക്കൽ]] | [[പ്രമാണം:SNTD22-EKM-28528-2.jpg|ലഘുചിത്രം| ലഹരിവിരുദ്ധ ദീപം തെളിയിക്കൽ]] | ||
[[പ്രമാണം:SNTD22-EKM-28528-3.jpg|ലഘുചിത്രം|ലഹരിവിരുദ്ധ പ്രതിജ്ഞ ]] | [[പ്രമാണം:SNTD22-EKM-28528-3.jpg|ലഘുചിത്രം|ലഹരിവിരുദ്ധ പ്രതിജ്ഞ ]] |