Jump to content
സഹായം

"എസ്.എൻ.ഡി.പി.എച്ച്.എസ്എസ്. ഉദയംപേരൂർ/സൗകര്യങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 3: വരി 3:
== ഗുരുവർഷം മൾട്ടീമീഡിയ ലൈബ്രറി ==
== ഗുരുവർഷം മൾട്ടീമീഡിയ ലൈബ്രറി ==
15000 പുസ്‌തകങ്ങളോട് കൂടിയ മൾട്ടീമീഡിയ ലൈബ്രറിയിൽ എല്ലാ വിഭാഗത്തിൽപെട്ട പുസ്‌തകങ്ങളുടെയും  ഒരു വലിയ ശേഖരം തന്നെയുണ്ട്.എല്ലാ വർഷവും ഓരോ ക്ലാസ് ലൈബ്രറിക്ക് വേണ്ടുന്ന പുസ്‌തകങ്ങൾ കുട്ടികൾക്ക് നൽകുകയും ആ ക്ലാസ്സിലെ കുട്ടികൾ ഓരോരുത്തരും വായിച്ചു വായനാകുറിപ്പു തയ്യാറാക്കിയശേഷം  അടുത്തയാൾക്ക് കൈമാറുന്നു.വർഷാവസാനം ഓരോ ക്ലാസ്സിലേക്കും കൈമാറിയ പുസ്‌തകങ്ങൾ തിരികെ ലൈബ്രറിയിൽ ഏൽപ്പിക്കുന്നു.സ്കൂളിൽ നടക്കുന്ന പ്രധാനപ്പെട്ട പരിപാടികൾ മുൾട്ടീമീഡിയയിൽ വച്ചാണ് നടക്കുന്നത്.

== സ്കൂൾ ബസ് ==
emailconfirmed
835

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1869166" എന്ന താളിൽനിന്ന് ശേഖരിച്ചത്