Jump to content
സഹായം

"ജി എൽ പി എസ് മേപ്പാടി/സൗകര്യങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
(വിവരണം ചേർത്തു)
No edit summary
 
വരി 4: വരി 4:
[[പ്രമാണം:15212 hitec class room 1.jpeg|ലഘുചിത്രം|387x387ബിന്ദു|ഹൈടെക് ക്ലാസ് റുമിൽ കുട്ടികൾ ചിത്രം വരക്കുന്നു]]

വിദ്യാലയത്തിൽ വിശാലമായ മുറ്റമുണ്ട്. ഊട്ടി റോഡിന്റെ ചാരത്താണ് സ്കുൾ നിലകൊള്ളുന്നത്. വിദ്യാർഥികൾക്കും അധ്യാപകർക്കും സന്ദർശകർക്കും ഏതുസമയവും വിദ്യാലയത്തിൽ എത്തിച്ചേരാൻ ഇത് സഹായകമാണ്. വിദ്യാലയതിൻെറ മുൻവശത്ത് സ്റ്റേജ് സൗകര്യമുണ്ട്.  3 ഹൈടെക് ക്ലാസ് റുമുകൾ വിദ്യാലയത്തിലുണ്ട്. 1,2 ക്ലാസുകളിലാണ് അവ സജ്ജികരിച്ചിരിക്കുന്നത്.  മലയാള മീഡിയം ക്ലാസുകൾക്ക്  ഈരണ്ട് ഡിവിഷനുകളുണ്ട്. തമിഴ് മീഡിയം ഒന്നു മുതൽ നാല് വരെ ഓരോ ഡിവിഷൻ വീതവും. കംബ്യൂട്ടർ ലാബും 9 ലാബ് ടോപ്പ് 3 പ്രൊജെക്റ്റർ 1 വീഡിയോ കാമറ ......ലാബിലുണ്ട്. ലാബിൽ വെച്ച് കുട്ടികൾക്ക് പ്രത്യേകം കബ്യൂട്ടർ പരിശിലനവും  നല്ക്കുന്നു. അന്താരാഷ്ട ഭാഷയായ അറബി കേൾക്കാനും സംസാരിക്കാനും എഴുതാനും വായിക്കാനും കുട്ടികൾക്ക് പ്രത്യേകം പരീശീലനം നൽക്കുന്നു.

[[പ്രമാണം:Std 1.jpg|ലഘുചിത്രം|കുട്ടികളെ സ്വീകരിക്കുന്നു]]
"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1868471" എന്ന താളിൽനിന്ന് ശേഖരിച്ചത്