Jump to content
സഹായം

ಪ್ರವೇಶಿಸಿರಿ (ಸಹಾಯ)
உள்ளேற (உதவி)

"സെന്റ്. ജോർജ്ജ്സ് എച്ച്.എസ്. ആരക്കുന്നം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
വരി 84: വരി 84:


== '''[[സെന്റ്. ജോർജ്ജ്സ് എച്ച്.എസ്.ആരക്കുന്നം 2022 -2023 പാഠ്യ പഠ്യേതര പ്രവർത്തനങ്ങൾ|2022- 2023 പാഠ്യ പഠ്യേതര പ്രവർത്തനങ്ങൾ]]''' ==
== '''[[സെന്റ്. ജോർജ്ജ്സ് എച്ച്.എസ്.ആരക്കുന്നം 2022 -2023 പാഠ്യ പഠ്യേതര പ്രവർത്തനങ്ങൾ|2022- 2023 പാഠ്യ പഠ്യേതര പ്രവർത്തനങ്ങൾ]]''' ==
== '''ആരക്കുന്നം സെന്റ് ജോർജ്ജസ് ഹൈസ്കൂളിൽ എസ്.എസ്.എൽ.സി പരീക്ഷയിൽ മിന്നുന്ന വിജയം''' ==
[[പ്രമാണം:260012022.jpg.jpg|ഇടത്ത്‌|ലഘുചിത്രം|ആരക്കുന്നം സെന്റ് ജോർജ്ജസ് ഹൈസ്കൂളിൽ എസ്.എസ്.എൽ.സി പരീക്ഷയിൽ മിന്നുന്ന വിജയം]]
മുളന്തുരുത്തി: എസ്.എസ്.എൽ.സി പരീക്ഷ ഫലം പുറത്തുവന്നപ്പോൾ 101 വിദ്യാർത്ഥികൾ പരീക്ഷ എഴുതിയ ആരക്കുന്നം സെന്റ് ജോർജ്ജസ് ഹൈസ്കൂൾ തുടർച്ചയായി നൂറു ശതമാനം വിജയവും പതിനാറ് ഫുൾ എ പ്ലസ്സും നേടുകയുണ്ടായി. 9 ഫുൾ എ പ്ലസ്സ് 4 കുട്ടികൾക്കും 8 ഫുൾ എ പ്ലസ്സ് 6 കുട്ടികൾക്കും ലഭിക്കുകയുണ്ടായി. കോവിഡ് കാലത്ത് പ്രതികൂല സാഹചര്യങ്ങളെ ഇച്ഛാശക്തിയോടെ നേരിട്ടാണ് സ്കൂൾ ഈ വിജയം നേടിയത്. കോവിഡ് കാലത്ത് രണ്ട് അയൽപക്ക പഠനകേന്ദ്രങ്ങൾ ആരംഭിച്ച് വിദ്യാർത്ഥികളുടെ വിദ്യാഭ്യസം സുഗമമാക്കി. എസ്.എസ് എൽ.സി പരീക്ഷക്ക് മുമ്പ് എല്ലാ വർഷവും തീവ്ര പരിശീലന പരിപാടി സംഘടിപ്പിച്ചു വരുന്നു. ഇത്തവണ ഗ്രേസ് മാർക്ക് ഒന്നും ഇല്ലാതിരുന്നിട്ടും മുളന്തുരുത്തി പഞ്ചായത്തിലേയും സമീപപ്രദേശങ്ങളിലെ സ്കൂളുകളിലെയും വിജയം നോക്കുമ്പോൾ മികച്ച വിജയം നേടിയ വിദ്യാർത്ഥികളെയും അവർക്ക് എല്ലാ വിധ പിന്തുണ നല്കിയ രക്ഷകർത്താക്കളെയും കോവിഡ് കാലത്ത് വിദ്യാർത്ഥികളെ നല്ല രീതിയിൽ പഠിപ്പിച്ച അദ്ധ്യാപകരെയും സ്കൂൾ മാനേജർ സി.കെ റെജി ഹൈസ്കൂൾ ഹെഡ്മിസ്ട്രസ് പ്രീത ജോസ് സി, ഹൈസ്കൂൾ പി.ടി എ പ്രസിഡന്റ് ബീന.പി.നായർ എന്നിവർ അഭിനന്ദിച്ചു.


<big><big><big>'''2021- 2022 പാഠ്യ പഠ്യേതര പ്രവർത്തനങ്ങൾ'''</big></big></big>
<big><big><big>'''2021- 2022 പാഠ്യ പഠ്യേതര പ്രവർത്തനങ്ങൾ'''</big></big></big>
801

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1868222" എന്ന താളിൽനിന്ന് ശേഖരിച്ചത്