Jump to content
സഹായം

"Cup & Bul Bul ക്ലബ്ബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

1,693 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  19 നവംബർ 2022
കബ് & ബുൾ ബുൾ
(കബ് & ബുൾ ബുൾ -എഴുതി ചേർത്തു)
 
(കബ് & ബുൾ ബുൾ)
വരി 1: വരി 1:
കബ് ആന്റ് ബുൾബുൾ യൂണിറ്റ് ഉണ്ട്. വിവിധ പരിശീലനം നൽകുന്നു
'''കുട്ടികളുടെ ശാരീരികവും ബൗദ്ധികവും സാമൂഹികവും വൈകാരികവുമായ ദർശനത്തെ മുൻനിർത്തി സർ ബേഡൻ പൗവൽ ആരംഭിച്ച സംഘടനയാണ് സ്കൗട്ട് & ഗൈഡ്സ് .ഇതിന്റെ 10 വയസിൽ താഴെയുള്ള കുട്ടികൾക്കു വേണ്ടിയുള്ള വിഭഗമാണ് കബ്ബ് & ബുൾബുൾ . കടക്കരപ്പള്ളി എൽ പി എസ്സിൽ വർഷങ്ങളായി കബ് & ബുൾബുൾ വളരെ നല്ല രീതിയിൽ പ്രവർത്തിച്ചു വരുന്നു.. ആഴ്ചയിലെ ഓരോ ദിവസം വീതം കുട്ടികൾക്ക് ഇതുമായി ബന്ധപ്പെട്ട പരിശീലനം നൽകി വരുന്നു .24 കുട്ടികൾ വീതമുള കബ് & ബുൾ ബുൾ യൂണിറ്റുകളാണ് പ്രവർത്തിക്കുന്നത്. കുട്ടികളെ വിവിധ ക്യാമ്പുകളിൽ പങ്കെടുപ്പിക്കുകയും  സ്കൂളിൽ നടക്കുന്ന കാർഷിക ക്ലബ്ബിന്റെയും പ്രവർത്തനങ്ങളിലും സാമൂഹിക സേവന പ്രവർത്തനങ്ങളിലും കബ് & ബുൾബുൾ കുട്ടികൾ നേതൃത്വം വഹിക്കുന്നു. ഇതിനുവേണ്ടി ശ്രീമതി ബീന ടീച്ചർ നേതൃത്വം നൽകുന്നു.'''
457

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1866244" എന്ന താളിൽനിന്ന് ശേഖരിച്ചത്