Jump to content
സഹായം

"ഗവ ഡി വി എച്ച് എസ് എസ് , ചാരമംഗലം/പ്രവർത്തന റിപ്പോർട്ട് 2022-23" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 381: വരി 381:
സ്കൂൾ ഹെഡ്മാസ്റ്റർ പി ആനന്ദൻ നന്ദിയും പറഞ്ഞു. ടൂർണ്ണമെന്റ് ഞായറാഴ്ച സമാപിക്കും
സ്കൂൾ ഹെഡ്മാസ്റ്റർ പി ആനന്ദൻ നന്ദിയും പറഞ്ഞു. ടൂർണ്ണമെന്റ് ഞായറാഴ്ച സമാപിക്കും
=='''ഉപജില്ല കായിക മേള'''==
=='''ഉപജില്ല കായിക മേള'''==
ഉപജില്ല കായിക മേള നവംബർ മാസം 14, 15 തീയതികളിൽ മദർ തെരസ്യ സ്കൂളിൽ വെച്ചാണ്  നടന്നത് നമ്മുടെ സ്കൂളിൽ 53 കുട്ടികൾ പങ്കെടുത്തു. ഗെയിംസിലെ വൊക്കൊ 3 കാറ്റഗറി വിഭാഗത്തിൽ അതായത് പെൺകുട്ടികളുടെ വിഭാഗത്തിൽ സബ്ജൂനിയർ സീനിയറും പെൺകുട്ടികളും വിഭാഗത്തിൽ സബ്ജൂനിയർ , ജൂനിയർ ,സീനിയർ വിഭാഗത്തിന് അഞ്ച് ടീമുകൾ പങ്കെടുത്തു. ഫുട്ബോളിൽ 3 ടീമുകൾ പങ്കെടുത്തു.സബ്ജൂനിയർ , ജൂനിയർ ,സീനിയർ വിഭാഗത്തിനിൽ ,കൂടാതെ ജൂനിയർ ആൺകുട്ടികളുടെ വിഭാഗത്തിൽ ഒരു ടീം വോളിബോളിലും പങ്കെടുത്തു. ഷട്ടിൽ ബാഡ്മിന്റൻ, ബുഷു, കരട്ടെ തുടങ്ങിയവയിൽ പങ്കെടുത്തു ....അത് ലറ്റിക്സിൽ 19 കുട്ടികൾക്ക് ജില്ലാ തല മത്സരത്തിലേക്ക് യോഗ്യത നേടിയിട്ടുണ്ട്. മൂന്ന് ഫുട്ബോൾ പ്ലയേഴ്സ് സംസ്ഥാന തല മത്സരത്തിൽ പങ്കെടുത്തു ട്ടുണ്ട് അതിലെ രാൾ പെൺകുട്ടിയാണ്.
ഉപജില്ല കായിക മേള നവംബർ മാസം 14, 15 തീയതികളിൽ മദർ തെരസ്യ സ്കൂളിൽ വെച്ചാണ്  നടന്നത് നമ്മുടെ സ്കൂളിൽ 53 കുട്ടികൾ പങ്കെടുത്തു. ഗെയിംസിലെ വൊക്കൊ 3 കാറ്റഗറി വിഭാഗത്തിൽ അതായത് പെൺകുട്ടികളുടെ വിഭാഗത്തിൽ സബ്ജൂനിയർ സീനിയറും പെൺകുട്ടികളും വിഭാഗത്തിൽ സബ്ജൂനിയർ , ജൂനിയർ ,സീനിയർ വിഭാഗത്തിന് അഞ്ച് ടീമുകൾ പങ്കെടുത്തു. ഫുട്ബോളിൽ 3 ടീമുകൾ പങ്കെടുത്തു.സബ്ജൂനിയർ , ജൂനിയർ ,സീനിയർ വിഭാഗത്തിനിൽ ,കൂടാതെ ജൂനിയർ ആൺകുട്ടികളുടെ വിഭാഗത്തിൽ ഒരു ടീം വോളിബോളിലും പങ്കെടുത്തു. ഷട്ടിൽ ബാഡ്മിന്റൻ, ബുഷു, കരട്ടെ തുടങ്ങിയവയിൽ പങ്കെടുത്തു ....അത്ലറ്റിക്സിൽ 19 കുട്ടികൾക്ക് ജില്ലാ തല മത്സരത്തിലേക്ക് യോഗ്യത നേടിയിട്ടുണ്ട്. മൂന്ന് ഫുട്ബോൾ പ്ലയേഴ്സ് സംസ്ഥാനതല മത്സരത്തിൽ പങ്കെടുത്തുട്ടുണ്ട് അതിലെ ഒരാൾ പെൺകുട്ടിയാണ്.ചേർത്തല ഉപജില്ലാ കായിക മേളയിൽ 157 പോയൻ്റ് നേടി രണ്ടാം സ്ഥാനം നേടി ഗവ: ഡിവിഎച്ച്എസ്എസ് ചാരമംഗലം തിളക്കമാർന്ന പ്രകടനം കാഴ്ചവെച്ചു.
=='''കാവുകൾ സംരക്ഷണപ്രവർത്തനം'''==
കാവുകൾ ഭൂമിയുടെ ശ്വാസകോശങ്ങൾ എന്നാണ് വിശേഷിപ്പിക്കുന്നത് ആവാസ വ്യവസ്ഥയുടെ അഭിഭാജ്യ ഘടകമാണ് കാവുകൾ. കാടുകൾ നശിഞ്ഞപ്പോൾ ആവാസ വ്യവസ്ഥയിൽ ഉണ്ടായ മാറ്റം നാം അനുഭവിച്ചു കൊണ്ടേയിരിക്കുന്നു. ആഗോളതാപനം മൂലം ജീവിക്കുവാൻ ആവാത്ത വിധം ഭൂമി മാറിക്കൊണ്ടിരിക്കുന്നു.  മരമാണ് മറുപടി. കാവുകൾ സംരക്ഷിക്കേണ്ടതും മരങ്ങൾ വെച്ചുപിടിപ്പിക്കേണ്ടതും വളരെഅത്യാവശ്യമാണ്.വിദ്യാർത്ഥികളായ നാം കാവുകൾ സംരക്ഷിക്കാനും ജൈവവൈവിധ്യം നിലനിർത്തുവാനും കടപ്പെട്ടവരാണ്. നാഷോൻ മുഖമായ ആവാസ വ്യവസ്ഥയെ നമുക്ക് ഒരുമിച്ച് പുനർ സംരക്ഷിക്കാം. കണ്ണൂരിന്റെ ഉള്ളൂരിന്റെ ഉമ്മ കേരളത്തിലെ വരികൾ വളരെ പ്രസക്തമാണ്. പാരം കരിമ്പ് പനസം മുളക് ഏലം ഇഞ്ചി കേരം കവുങ്ങ് തളിർ വെറ്റില ഈ രമ്യവസ്തുത അതിചേർന്ന് വിളങ്ങുമീ നല്ല ഭാരതയെ കൽപ്പതരും മണ്ടിത നന്ദനാഹം എന്നാണ്. ഈ പ്രോജക്ടിനായി ഞങ്ങൾ തിരഞ്ഞെടുത്തത് ഇല്ലത്തു കാവാണ്.
ആലപ്പുഴ ജില്ല ആലപ്പുഴ ജില്ലയിലെ ചേർത്തല താലൂക്കിലെ കഞ്ഞിക്കുഴി ഗ്രാമപഞ്ചായത്തിൽ എട്ടാം വാർഡിൽ സ്ഥിതിചെയ്യുന്ന മാടശ്ശേരി ഇല്ലത്തെ ഇല്ലത്തുകാവ് ആണ് പ്രോജക്ടിനായി തിരഞ്ഞെടുത്തത്. ഏകദേശം 4 ഏക്കർ വരുന്ന ഭൂമിയാണ് ഈ കാവ്. 300 വർഷത്തെ പഴക്കമുണ്ട് ഈ മനയ്ക്ക് പരമേശ്വരൻ നമ്പൂതിരിയുടെ മക്കളായ ഹരിനാരായണൻ സുന്നി നാരായണൻ എന്നിവരാണ് ഇവിടെ താമസിക്കുന്നത്. 500 ഓളം മരങ്ങളും മറ്റു വൃക്ഷലതാദികളും ഔഷധസസ്യങ്ങളും ഈ കാവിലുണ്ട് ഇല്ലത്തോട് അനുബന്ധിച്ച് കിടക്കുന്ന പാടശേഖരങ്ങൾ ഉൽപാദന ചെലവ് വർദ്ധിച്ചത് മൂലം തരിശുഭൂമിയായി കിടക്കുന്നു നാലേക്കർ ഭൂമിയിൽ കുളങ്ങൾ ഏഴ് എണ്ണം ത്തോളം ഉണ്ട് അവ പലതും മാലിന്യം നിറഞ്ഞ അവസ്ഥയിലാണ്. വെനീസിലെ വ്യാപാരിയിലെ ലൊക്കേഷൻ ഈ കാവ് തന്നെയാണ്. വസ്തു തർക്കത്തെ തുടർന്ന് വികസന മുരടിപ്പിലാണ് ഈ പ്രദേശം 5 സർപ്പക്കാവുകൾ ഈ കാവിൽ ഉണ്ട്. പല കാവുകളും ഇന്ന് ഭീഷണിയിലാണ്. കേരളത്തിലെ തെക്കൻ കേരളത്തിലെ അപൂർവമായ തെയ്യങ്ങളിൽ ഈ കാവിൽ അരങ്ങേറാറുണ്ട്.
ഉദ്ദേശ്യവും ലക്ഷ്യവും
ജൈവവൈവിധ്യം നിലനിർത്തുക
അന്യം നിന്നു പോകുന്ന ജീവജാലങ്ങളെയും സസ്യ സമ്പത്തിനെയും സംരക്ഷിക്കുക.
കുട്ടികളിൽ പ്രകൃതിസ്നേഹം നിലനിർത്തുക.
കാവുകൾ സംരക്ഷിക്കേണ്ടതിന്റെ ആവശ്യകത പഞ്ചായത്ത് അധികൃതരെ ബോധ്യപ്പെടുത്തുക.
വരും തലമുറയ്ക്ക് ഈ ഭൂമിയെ ഇതേ രീതിയിൽ കൈമാറുക.
കാവുകളും കുളങ്ങളും ആവാസ വ്യവസ്ഥയുടെ നട്ടെല്ലുകളാണ്, ആ തിരിച്ചറിവ് ഉണ്ടാക്കുക.
കാവുകൾ സംരക്ഷിച്ചാൽ ജൈവവൈവിധ്യത്തോടൊപ്പം ടൂറിസം സാധ്യത ഉറപ്പിക്കുവാൻ സാധിക്കും.
ഔഷധസസ്യങ്ങളെ കുറിച്ച് പഠിക്കുവാനും സംരക്ഷിക്കുവാനും ഉള്ള അവബോധം ഉണ്ടാക്കുക.
പഠനരീതി
അന്വേഷണാത്മക പഠന രീതി
പഠന മേഖല സന്ദർശനം അഭിമുഖം പ്രാദേശിക പഞ്ചായത്തുകളിൽ നിന്നുള്ള വിവരശേഖരണം എഴുതപ്പെട്ട രേഖപ്പെടുത്തൽ
ജനപ്രതിനിധികളുമായി സംവദിക്കൽ
നിരീക്ഷണങ്ങൾ
കാവ് സന്ദർശനം നടത്തിയതിൽ നിന്നും ഏകദേശം 500 വർഷം പഴക്കമുള്ള വൃക്ഷങ്ങൾ കണ്ടെത്തി നാലേക്കർ കൂടുതൽ ഭൂമി കാവുകളായി കണ്ടെത്താൻ സാധിച്ചു
ചെറുപുന്ന, തമ്പകം ആഞ്ഞിലി പ്ലാവ് അത്തിവൃക്ഷം പെരുമരം പാലമരം പുളി ആൽവൃക്ഷം അരയാൽ പേരാൽ എന്നീ വൃക്ഷങ്ങൾ കണ്ടെത്തി.
എരിക്ക്, കരിന്തുമ്പ, കൊടിത്തൂവ , നീലാമരി, നിലപ്പന, നീലഭൃംഗാദി തുടങ്ങിയ അനേകതരം ഔഷധസസ്യങ്ങൾ കണ്ടെത്താൻ സാധിച്ചു
പഴയ കാലങ്ങളിൽ പഴയകാലങ്ങളിൽ കൃഷി ചെയ്തിരുന്ന വയലുകൾ തരിശായി കിടക്കുന്നുണ്ട്
കാവിനുള്ളിൽ കൈത്തോടുകളും കുളങ്ങളും ഉണ്ട് അവ മാലിന്യം നിറഞ്ഞ അവസ്ഥയിലാണ് പഴയകാല കാവിനോട് അനുബന്ധിച്ച് ഒരു ക്ഷേത്രവും അതിനോട് ബന്ധിച്ച വെടിപ്പുരയും ഉണ്ട്.
കാവ് ഇന്ന് സാമൂഹ്യവിരുദ്ധരുടെ താവളമായി മാറിയിരിക്കുന്നു
പക്ഷികൾ പറവകൾ ചിത്രശലഭങ്ങൾ ഇവ ധാരാളം ഉണ്ട്
മരംകൊത്തി, കാക്ക, തത്ത, കരിയിലക്കിളികൾ, കൊക്ക്, അണ്ണാൻ, മയിലുകൾ എന്നിവയെ കാവിന്റെ പരിസരത്ത് കാണുവാൻ സാധിച്ചു.
കർഷകരുടെ മിത്രമായ പാമ്പ് ഉള്ളതായി ബോധ്യപ്പെട്ടു.
മുൻപ് ഉണ്ടായിരുന്ന ഫലവൃക്ഷങ്ങൾ നശിച്ചു പോയതായി ബോധ്യപ്പെട്ടു മീന മാസത്തിൽ മലയാളികൾ നടത്താറുള്ള പത്താമുദത്തെ കൃഷി ഇവിടുത്തെ വയലിൽ പരിപാലിച്ചിരുന്നതായി മനസ്സിലാക്കാൻ കഴിഞ്ഞു.
അപഗ്രഥനം
അന്ന്യംനിന്നു പോകുന്ന വൃക്ഷങ്ങൾ സംരക്ഷിക്കുകയും അപൂർവമായി കണ്ടെത്തുന്ന ഔഷധസസ്യങ്ങൾ സംരക്ഷിക്കുക
തരിശു കിടക്കുന്ന കൃഷി ഭൂമി കൃഷിക്ക് യോഗ്യമാക്കുക ജലാശയങ്ങൾ മാലിന്യമുക്തമാക്കുക അന്യൻ നിന്നു പോകുന്ന വൃക്ഷസസ്യലതാദികൾ സംരക്ഷിക്കുക
പരിഹാര നിർദ്ദേശങ്ങൾ
തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ കാവുകൾ സംരക്ഷിക്കുവാനുള്ള പദ്ധതി ഏറ്റെടുത്ത സംരക്ഷിക്കുക വിദ്യാർത്ഥികൾക്ക് കാവ് സംരക്ഷിക്കുന്നതിന്റെ പ്രാധാന്യം വ്യക്തമാക്കുന്ന രീതിയിൽ അവരെ കൂടി പങ്കാളികൾ ആക്കുക
തുടർ പ്രവർത്തനങ്ങൾ
വർഷാവർഷം നടുന്ന വൃക്ഷലതാദികൾ സംരക്ഷിക്കപ്പെടുന്നുണ്ടോ എന്ന് പരിശോധിക്കുക
കാവ് പരിപാലനത്തിന് നിരന്തരം സംവിധാനം ഏർപ്പെടുത്തുക കാവിന് ചുറ്റും ജൈവവേലി കെട്ടി സംരക്ഷിക്കുക
കാവിനുള്ളിലെ അജൈവമാലിന്യങ്ങൾ നിക്ഷേപിക്കുന്നതിന് വേസ്റ്റ് ബിൻ സ്ഥാപിക്കുക.
ഒറ്റപ്പെട്ട മേഖല സംരക്ഷിക്കുന്ന രീതിയിലുള്ള പ്രവർത്തനങ്ങൾ കൈക്കൊള്ളുക.
3,754

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1865594" എന്ന താളിൽനിന്ന് ശേഖരിച്ചത്