Jump to content
സഹായം

"ഗവ. യു.പി.എസ്. വെളിയനാട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 1: വരി 1:
{{ PSchoolFrame/Header}}{{prettyurl|Govt. U P S veliyanad }}
{{ PSchoolFrame/Header}}{{prettyurl|Govt. U P S veliyanad }}
<!-- ''ലീഡ് വാചകങ്ങൾ '''<br/>( ഈ ആമുഖ വാചകങ്ങൾക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങൾ മാത്രമേ ഇതിൽ ഉൾപ്പെടുത്തേണ്ടതുള്ളൂ.
 
എത്ര വർഷമായി, പേരിന്റെ പൂർണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേർക്കാവുന്നതാണ്. -->
 
<!-- സ്കൂൾ വിവരങ്ങൾ എന്ന പാനലിലേക്ക് ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു -->
 
<!-- ( '=' ന് ശേഷം മാത്രം വിവരങ്ങൾ നൽകുക. -->
 
{{ Infobox School
{{ Infobox School
| സ്ഥലപ്പേര്=  വെളിയനാട്  
| സ്ഥലപ്പേര്=  വെളിയനാട്  
വരി 35: വരി 35:
|box_width=380px
|box_width=380px
}}  
}}  
................................

== ചരിത്രം ==
എറണാകുളം ജില്ലയിലെ വെളിയനാട് ഗ്രാമത്തിലെ ഒരു സർക്കാർ പ്രൈമറി വിദ്യാലയമാണ് ''ജിയുപിഎസ് വെളിയനാട്
#സ്വാതന്ത്ര്യ ലബ്ധിക്കുമുന്പ് പഴയ കൊച്ചി  സംസ്ഥാനത്തിന്റെ  തെക്കേ അതിർത്തിയിൽ  തിരുവതംകൂരിനോട്  ചേർന്ന്  കിടന്ന കൊച്ചി കണയന്നൂർ  താലൂക്കിലെ  ഗ്രാമപ്രദേശങ്ങളിൽ ഒന്നായിരുന്നു.  വെളിയനാട്  ജാതിമത സൌഹാർദ്ദമായിരുന്നു  ഈ നാടിൻറെ മുഘമുദ്ര  . ഇവിടെ  ഹിന്ദുമതത്തിലെ പല വിഭാഗങ്ങളും  ക്രിസ്തു മതവിശ്വാസികളും  ഇടകലർന്നു ജീവിച്ചിരുന്നു.  
'''''''കട്ടികൂട്ടിയ എഴുത്ത്'''''== ചരിത്രം ==
  നൂറുവർഷങ്ങൾക്കുമുന്പ് കൈത്തറി  പരിശീലനത്തിനായി  ആരംഭിച്ച  ഇൻഡസ്ട്രിയൽ  സ്കൂൾ ആണ്  പിന്നീട്  നാലാം ക്ലാസ്സ്‌ വരെ ഉള്ള സർക്കാർ പ്രീ പ്രൈമറി  സ്കൂൾ  ആയത് . ആദ്യവർഷങ്ങളിൽ  പ്രൈമറി  സ്കൂളും  ഇൻഡസ്ട്രിയൽ സ്കൂളും സമാന്തരമായി പ്രവർത്തിച്ചിരുന്നു.  1940-50  കാലഘട്ടത്തിൽ  പ്രൈമറി സ്കൂളിനു  കിഴക്ക് വശമായി  നെയ്തു സ്കൂളും അതിനപ്പുറം പ്രൈമറി സ്കൂളിന്റെ ഭാഗമായ ഓലമേഞ്ഞ ഷെഡും  നിലനിന്നിരുന്നു . പ്രധാനകെട്ടിടത്തിനു  സമീപമായി പാട്ടുപുര  എന്ന ഒരു ചെറിയ  കെട്ടിടത്തിൽ  പെൺകുട്ടികളെ  സംഗീതവും തുന്നലും പഠിപ്പിച്ചിരുന്നു .
 
സ്വാതന്ത്ര്യ ലബ്ധിക്കുമുൻപ് പഴയ കൊച്ചി  സംസ്ഥാനത്തിന്റെ  തെക്കേ അതിർത്തിയിൽ  തിരുവതംകൂരിനോട്  ചേർന്ന്  കിടന്ന കൊച്ചി കണയന്നൂർ  താലൂക്കിലെ  ഗ്രാമപ്രദേശങ്ങളിൽ ഒന്നായിരുന്നു.  വെളിയനാട്  ജാതിമത സൌഹാർദ്ദമായിരുന്നു  ഈ നാടിൻറെ മുഘമുദ്ര  . ഇവിടെ  ഹിന്ദുമതത്തിലെ പല വിഭാഗങ്ങളും  ക്രിസ്തു മതവിശ്വാസികളും  ഇടകലർന്നു ജീവിച്ചിരുന്നു.  
 
നൂറുവർഷങ്ങൾക്കുമുന്പ് കൈത്തറി  പരിശീലനത്തിനായി  ആരംഭിച്ച  ഇൻഡസ്ട്രിയൽ  സ്കൂൾ ആണ്  പിന്നീട്  നാലാം ക്ലാസ്സ്‌ വരെ ഉള്ള സർക്കാർ പ്രീ പ്രൈമറി  സ്കൂൾ  ആയത് . ആദ്യവർഷങ്ങളിൽ  പ്രൈമറി  സ്കൂളും  ഇൻഡസ്ട്രിയൽ സ്കൂളും സമാന്തരമായി പ്രവർത്തിച്ചിരുന്നു.  1940-50  കാലഘട്ടത്തിൽ  പ്രൈമറി സ്കൂളിനു  കിഴക്ക് വശമായി  നെയ്തു സ്കൂളും അതിനപ്പുറം പ്രൈമറി സ്കൂളിന്റെ ഭാഗമായ ഓലമേഞ്ഞ ഷെഡും  നിലനിന്നിരുന്നു . പ്രധാനകെട്ടിടത്തിനു  സമീപമായി പാട്ടുപുര  എന്ന ഒരു ചെറിയ  കെട്ടിടത്തിൽ  പെൺകുട്ടികളെ  സംഗീതവും തുന്നലും പഠിപ്പിച്ചിരുന്നു .
   1953-ൽ  പ്രൈമറി സ്കൂൾ കെട്ടിടം പുതുക്കിപണിതു . ഷെഡുകളും  നെയ്തു സ്കൂളും പൊളിച്ചു മാറ്റി  കാലക്രമത്തിൽ പ്രൈമറി  സ്കൂൾ  7  ക്ലാസ്സ്‌ വരെയുള്ള  ഇപ്പോഴത്തെ യു പി  സ്കൂൾ ആയി ഉയർത്തുകയും ചെയ്തു.  
   1953-ൽ  പ്രൈമറി സ്കൂൾ കെട്ടിടം പുതുക്കിപണിതു . ഷെഡുകളും  നെയ്തു സ്കൂളും പൊളിച്ചു മാറ്റി  കാലക്രമത്തിൽ പ്രൈമറി  സ്കൂൾ  7  ക്ലാസ്സ്‌ വരെയുള്ള  ഇപ്പോഴത്തെ യു പി  സ്കൂൾ ആയി ഉയർത്തുകയും ചെയ്തു.  
     ഒരുകളിസ്ഥലം  ഇല്ലെന്ന പോരായ്മ  യു  പി  സ്കൂൾ  അധികൃതരെ  വളരെക്കാലം അലട്ടിയിരുന്നു.  രക്ഷിതാക്കളുടെയും നാട്ടുകാരുടെയും ശ്രമഫലമായി  ഇരുപത്തി രണ്ടു വർഷങ്ങൾക്കു മുന്പ് സ്കൂളിനടുത്തായി  ഒരു സ്ഥലം വാങ്ങിക്കാനും  നല്ലരീതിയിൽ കളിസ്ഥലം നിർമിക്കാനും സാധിച്ചു. 1989-ൽ  ആരംഭിച്ച പ്രീ  പ്രൈമറിയും  ഉന്നത നിലവാരം പുലർത്തുന്നു .     

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1865251" എന്ന താളിൽനിന്ന് ശേഖരിച്ചത്