"എ. യു. പി. എസ്. മരോട്ടിച്ചാൽ/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
എ. യു. പി. എസ്. മരോട്ടിച്ചാൽ/പ്രവർത്തനങ്ങൾ (മൂലരൂപം കാണുക)
14:06, 16 നവംബർ 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 16 നവംബർ 2022തിരുത്തലിനു സംഗ്രഹമില്ല
No edit summary റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് |
No edit summary റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് |
||
വരി 279: | വരി 279: | ||
🌟🌟ആഗോള കൈകഴുകൽ ദിനം 🌟🌟 | 🌟🌟ആഗോള കൈകഴുകൽ ദിനം 🌟🌟 | ||
ഒക്ടോബർ 15 നു നമ്മുടെ സ്കൂളിലും ആഗോള കൈകഴുകൽ ദിനം ആചരിച്ചു.... ശരിയായ കൈകഴുകൽ... പ്രാധാന്യം... വീഡിയോ പ്രദർശനം... ശുചിത്വ ശീലങ്ങൾ ഓർമപ്പെടുത്തൽ... നല്ല ആഹാര ശീലങ്ങൾ പരിചയപ്പെടുത്തൽ... ഒപ്പം വെള്ളാനിക്കര PHC യിലെ sister ന്റെ നേതൃത്വത്തിൽ ബോധവൽക്കരണ ക്ലാസ്സ് എന്നീ പ്രവർത്തനങ്ങൾ കൈകഴുകൽ ദിനം കുട്ടികളിൽ ഓര്മപ്പെടുത്തലുകളായി മാറ്റി.... | ഒക്ടോബർ 15 നു നമ്മുടെ സ്കൂളിലും ആഗോള കൈകഴുകൽ ദിനം ആചരിച്ചു.... ശരിയായ കൈകഴുകൽ... പ്രാധാന്യം... വീഡിയോ പ്രദർശനം... ശുചിത്വ ശീലങ്ങൾ ഓർമപ്പെടുത്തൽ... നല്ല ആഹാര ശീലങ്ങൾ പരിചയപ്പെടുത്തൽ... ഒപ്പം വെള്ളാനിക്കര PHC യിലെ sister ന്റെ നേതൃത്വത്തിൽ ബോധവൽക്കരണ ക്ലാസ്സ് എന്നീ പ്രവർത്തനങ്ങൾ കൈകഴുകൽ ദിനം കുട്ടികളിൽ ഓര്മപ്പെടുത്തലുകളായി മാറ്റി.... | ||
🌟🌟ഭക്ഷ്യമേള 2022🌟🌟 | |||
ലോകഭക്ഷ്യദിനമായ ഒക്ടോബർ 16 നോടാനുബന്ധിച്ചു വിദ്യാലയത്തിൽ വിപുലമായ രീതിയിൽ ഭക്ഷ്യമേള സംഘടിപ്പിച്ചു.... പ്രധാന അധ്യാപിക ശ്രീമതി അജിത ടീച്ചർ ഉദ്ഘാടനം ചെയ്ത ചടങ്ങിൽ കുട്ടികൾ വൈവിധ്യമാർന്ന പലഹാരങ്ങളും കറികളും പ്രദർശിപ്പിച്ചു.... പോഷക സ്‌മൃദ്ധമായ നാടൻ വിഭവങ്ങളുടെ ഒരു വലിയ ശേഖരം തന്നെ ഉണ്ടായിരുന്നു... മുരിങ്ങയില പുട്ട്.. ക്യാരറ്റ് പുട്ട്... പാൽപ്പിടി... റാഗിയപ്പം... മത്തങ്ങ ഹൽവ തുടങ്ങിയവ വേറിട്ട വിഭവങ്ങൾ ആയിരുന്നു... |