Jump to content
സഹായം

"എം. ടി. എസ്. എസ്. എൽ. പി. എസ്. ചെങ്ങമനാട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 70: വരി 70:




ഈ സ്‌കൂൾ സ്ഥാപകനായും പ്രഥമാധ്യാപകനായും ദീർഘകാലം സേവനമനുഷ്ഠിച്ച ശ്രീ. എം. ചാക്കോ (കല്ലുംവിള വീട്, വില്ലൂർ ) യ്ക്ക് ശേഷം ശ്രീ. ഓ. കുഞ്ചാണ്ടി (കുളമാംവിള വീട്,  ചെങ്ങമനാട് ), ശ്രീ. വി.എ. മാമ്മൻ (പാലവിള വീട്, ചെങ്ങമനാട് ), ശ്രീ. എം. മത്തായി (കാഞ്ഞിരംവിള വീട്, വില്ലൂർ ), ശ്രീ. എം. ചാക്കോ ( വാളകം ), ശ്രീ. ഒ.ജോർജ് ( തലച്ചിറ ), ശ്രീമതി. കെ. അന്നമ്മ (കൊട്ടാരക്കര ), ശ്രീ കെ. കെ. തോമസ് (ചെങ്ങമനാട് ), ശ്രീമതി. ഏലിയാമ്മ മാത്യു ( ചെങ്ങമനാട് ), ശ്രീ. കെ. മാത്യു ( ചെങ്കുളം ), ശ്രീമതി. കെ. ഗ്രേസിക്കുട്ടി (ഓയൂർ ), ശ്രീമതി. അന്നമ്മ മാമ്മൻ ( കരിക്കം ) എന്നീ  പ്രഥമാദ്ധ്യാപകരുടെ നിരന്തരമായ പരിശ്രമമാണ് ഈ സ്‌കൂളിനെ ഇത്രയും ഉയർത്തുന്നതിന് സാധിച്ചിട്ടുള്ളത്.


ഈ സ്‌കൂൾ സ്ഥാപകനായും പ്രഥമാധ്യാപകനായും ദീർഘകാലം സേവനമനുഷ്ഠിച്ച ശ്രീ. എം. ചാക്കോ (കല്ലുംവിള വീട്, വില്ലൂർ ) യ്ക്ക് ശേഷം ശ്രീ. ഓ. കുഞ്ചാണ്ടി (കുളമാംവിള വീട്,  ചെങ്ങമനാട് ), ശ്രീ. വി.എ. മാമ്മൻ (പാലവിള വീട്, ചെങ്ങമനാട് ), ശ്രീ. എം. മത്തായി (കാഞ്ഞിരംവിള വീട്, വില്ലൂർ ), ശ്രീ. എം. ചാക്കോ ( വാളകം ), ശ്രീ. ഒ.ജോർജ് ( തലച്ചിറ ), ശ്രീമതി. കെ. അന്നമ്മ (കൊട്ടാരക്കര ), ശ്രീ കെ. കെ. തോമസ് (ചെങ്ങമനാട് ), ശ്രീമതി. ഏലിയാമ്മ മാത്യു ( ചെങ്ങമനാട് ), ശ്രീ. കെ. മാത്യു ( ചെങ്കുളം ), ശ്രീമതി. കെ. ഗ്രേസിക്കുട്ടി (ഓയൂർ ), ശ്രീമതി. അന്നമ്മ മാമ്മൻ ( കരിക്കം ), ആനി തോമസ് റ്റി (ആയൂർ )എന്നീ  പ്രഥമാദ്ധ്യാപകരുടെ നിരന്തരമായ പരിശ്രമമാണ് ഈ സ്‌കൂളിനെ ഇത്രയും ഉയർത്തുന്നതിന് സാധിച്ചിട്ടുള്ളത്.


2021 മെയ് മുതൽ  ശ്രീമതി. ആനി തോമസ് റ്റി പ്രഥമാധ്യാപികയായി പ്രവർത്തിച്ചു വരുന്നു. ഇപ്പോൾ നിലവിൽ ഈ സ്‌കൂളിൽ പ്രീ പ്രൈമറിയും  ( അവിടെ രണ്ടു അധ്യാപകരും ഒന്ന് മുതൽ നാല് വരെ  നാല് ഡിവിഷനുകളും ഹെഡ്മിസ്ട്രസ് ഉൾപ്പെടെ നാല് അധ്യാപകരും പ്രവർത്തിക്കുന്നു.




സ്‌കൂളിന്റെ പ്ലാറ്റിനം ജൂബിലി 1997 – 98 വർഷത്തിൽ സമുചിതമായി ആഘോഷിച്ചു. അതിന്റെ ഭാഗമായി സ്‌കൂൾ വികസന പ്രവർത്തനങ്ങളും നടത്തുകയുണ്ടായി. സ്കൂൾ കെട്ടിടത്തിന്റെ നവീകരണം, സ്‌കൂൾ വൈദ്യുതീ
2022 ജൂൺ  മുതൽ  ശ്രീമതി.ഷീലു ജോയ്  പ്രഥമാധ്യാപികയായി പ്രവർത്തിച്ചു വരുന്നു.  നിലവിൽ സ്‌കൂളിൽ പ്രീ പ്രൈമറിയും  ( അവിടെ രണ്ടു അധ്യാപകരും ഒന്ന് മുതൽ നാല് വരെ  നാല് ഡിവിഷനുകളും ഹെഡ്മിസ്ട്രസ് ഉൾപ്പെടെ നാല് അധ്യാപകരും പ്രവർത്തിക്കുന്നു.


കരണം, പമ്പു സ്ഥാപിച്ചു ശുദ്ധജലം ലഭ്യമാക്കൽ, ചുറ്റുമതിൽ നിർമിക്കുക, പാചകപ്പുരയുടെ നിർമാണം എന്നീ പ്രവർത്തനങ്ങൾ നടപ്പിൽ വരുത്തി. ഇതോടൊപ്പം സ്‌കൂളിന്റെ പ്ലാറ്റിനം ജൂബിലി സ്മരണിക പ്രസിദ്ധീകരിച്ചു.




മേലില പഞ്ചായത്തിൽ ഉൾപ്പെട്ട വില്ലൂർ, ചെങ്ങമനാട് പൊട്ടൻചിറ  എന്നീ പ്രദേശങ്ങളിൽ അറിവിന്റെ  ആദ്യ അക്ഷരങ്ങൾ കുറിച്ച് പ്രകാശത്തിന്റെ പാതയിൽ ജനങ്ങളെ നയിച്ചു കൊണ്ട്  ഈ സ്‌കൂൾ നൂറാം വർഷത്തിലേക്ക് കടക്കുന്നു.
ഈ സ്‌കൂളിന്റെ പ്ലാറ്റിനം ജൂബിലി 1997 – 98 വർഷത്തിൽ സമുചിതമായി ആഘോഷിച്ചു. അതിന്റെ ഭാഗമായി സ്‌കൂൾ വികസന പ്രവർത്തനങ്ങളും നടത്തുകയുണ്ടായി. സ്കൂൾ കെട്ടിടത്തിന്റെ നവീകരണം, സ്‌കൂൾ വൈദ്യുതീകരണം, പമ്പു സ്ഥാപിച്ചു ശുദ്ധജലം ലഭ്യമാക്കൽ, ചുറ്റുമതിൽ നിർമിക്കുക, പാചകപ്പുരയുടെ നിർമാണം എന്നീ പ്രവർത്തനങ്ങൾ നടപ്പിൽ വരുത്തി. ഇതോടൊപ്പം സ്‌കൂളിന്റെ പ്ലാറ്റിനം ജൂബിലി സ്മരണിക പ്രസിദ്ധീകരിച്ചു.
 
സ്‌കൂളിന് ഒരു പുതിയ കെട്ടിടം എന്ന ലക്ഷ്യവുമായി മുന്നോട്ട് പോകുകയും 2016 സെപ്റ്റംബർ മാസത്തിൽ തറക്കല്ലിടുകയും മാനേജ്മെന്റിന്റെയും നാട്ടുകാരുടെയും മറ്റ് അഭ്യുദയകാംക്ഷികളുടെയും സഹായ സഹകരണങ്ങളോടെ പുതിയ രണ്ടു ക്ലാസ്സ് റൂമുകൾ 2017 ഏപ്രിൽ മാസം പണി പൂർത്തിയാക്കുകയും നി വ ദി ശ്രീ ഡോ. ജോസഫ് മാർത്തോമാ മെത്രാപൊലീത്ത ഉദ്ഘാടനം നിർവഹിക്കുകയും ചെയ്തു.
 
 
മേലില പഞ്ചായത്തിൽ ഉൾപ്പെട്ട വില്ലൂർ, ചെങ്ങമനാട് പൊട്ടൻചിറ  എന്നീ പ്രദേശങ്ങളിൽ അറിവിന്റെ  ആദ്യ അക്ഷരങ്ങൾ കുറിച്ച് പ്രകാശത്തിന്റെ പാതയിൽ ജനങ്ങളെ നയിച്ചു കൊണ്ട്  ഈ സ്‌കൂൾ 2023 ൽ നൂറു വർഷം തികയ്ക്കുന്നു .


== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
emailconfirmed
39

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1862910" എന്ന താളിൽനിന്ന് ശേഖരിച്ചത്