Jump to content
സഹായം

"എസ്.എൻ.യൂ.പി.എസ്.കട്ടച്ചൽക്കുഴി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 96: വരി 96:


. ഓണ സദ്യ
. ഓണ സദ്യ
'''<big><u>ലഹരി വിരുദ്ധ പ്രവർത്തനങ്ങൾ</u></big>'''
ഒക്ടോബർ 1  നു ലഹരി വിരുദ്ധ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ച്,
സ്കൂളിൽ ജനജാഗ്രത സമിതി രൂപീകരിച്ചു
ഈ അവസരത്തിൽ രക്ഷകർത്താക്കൾക്കും കുട്ടികൾക്കും
[[പ്രമാണം:Nove.png|ലഘുചിത്രം|ബോധവൽക്കരണ ക്ലാസ് ]]
ബഹുമാനപെട്ട ബാലരാമപുരം  SI ലഹരിവിരുദ്ധ ബോധവൽക്കരണ ക്ലാസ് എടുക്കുകയുണ്ടായി
കുഞ്ഞുങ്ങളുടെ പങ്കാളിത്തം ഉറപ്പാക്കാനായി ദീപാവലിക്ക്
ഒരു ദീപം അവരവരുടെ വീടുകളിൽ തെളിയിച്ചു.
നവംബർ 1 ലഹരി വിരുദ്ധ പ്രവർത്തനം ഒന്നാം ഘട്ടത്തിന്റെ സമാപനദിനം,
പ്രധാനാധ്യാപകന്റെ നേതൃത്വത്തിൽ ലഹരിവിരുദ്ധ റാലിയും
കുട്ടിച്ചങ്ങലയും സംഘടിപ്പിക്കുകയുണ്ടായി
[[പ്രമാണം:Bove.png|ലഘുചിത്രം|ലഹരി വിരുദ്ധ പ്രവർത്തനങ്ങൾ]]
എല്ലാ കുട്ടികളും ലഹരിവിരുദ്ധ പ്രതിജ്ഞ ഏറ്റുചൊല്ലി
ലഹരിവിരുദ്ധ ഗാനം ആലപിച്ചു
പോസ്റ്ററുകൾ തയാറാക്കി ലഹരിവിരുദ്ധ പ്രവർത്തനങ്ങളിൽ പങ്കാളികൾ ആയി
[[പ്രമാണം:Cove.png|ലഘുചിത്രം|ദീപാവലിക്ക് ഒരു ദീപം ]]
[[പ്രമാണം:Move.png|ലഘുചിത്രം|ലഹരി വിരുദ്ധ റാലി]]




109

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1862539" എന്ന താളിൽനിന്ന് ശേഖരിച്ചത്