Jump to content
സഹായം

"ജി യു പി എസ് തെക്കിൽ പറമ്പ/പ്രവർത്തനങ്ങൾ 2022-23" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 165: വരി 165:
[[പ്രമാണം:11466 287.jpg|ലഘുചിത്രം]]
[[പ്രമാണം:11466 287.jpg|ലഘുചിത്രം]]
[[പ്രമാണം:11466 285.jpg|നടുവിൽ|ലഘുചിത്രം]]
[[പ്രമാണം:11466 285.jpg|നടുവിൽ|ലഘുചിത്രം]]
== നവംബർ 1 കേരളപ്പിറവി (1.11.2-22) ==
നവംബർ 1 കേരളപ്പിറവി ദിനത്തോടനുബന്ധിച്ച്  നടന്ന സ്കൂൾ അസംബ്ലിയിൽ സ്കൂൾ ലീഡർ കുട്ടികൾക്ക് മ ലയാള ഭാഷാ പ്രതിജ്ഞ ചൊല്ലിക്കൊ ടുത്തു.  മലയാളഭാഷയുടെ മഹത്വത്തെക്കുറിച്ച് ഹെഡ്മാസ്റ്റർ വിശദീകരിച്ചു.കേരളപ്പിറവി ദിനത്തോടനുബന്ധിച്ച്താഴെപ്പറയുന്ന പരിപാടികൾ സംഘടിപ്പിച്ചു .സ്‌കൂളിലെ മുഴുവൻ വിദ്യാർത്ഥികളുടെയും അധ്യാപകരുടെയും പി.ടി.എ പ്രതിനിധികളുടെയും പങ്കാളിത്തത്തോടെകേരളപ്പിറവി ദിനമായ നവംബര് ഒന്നാം തിയതി  ലഹരി വിരുദ്ധ മനുഷ്യ ശൃംഖല സ്‌കൂൾ പരിസരത്ത് തീർത്തു. എല്ലാവരും ലഹരി വിരുദ്ധ പ്രതിജ്ഞ  ചൊല്ലുകയും  ചെയ്തു .
1.)പതിപ്പ്-കേരളം
2.)ഓരോ ജില്ലയെയും കുറിച്ചുള്ള കുറിപ്പുകൾ
3.)കേരള ഗാനം
4.)ലഹരി വിരുദ്ധ ജാഥ
1,043

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1861736" എന്ന താളിൽനിന്ന് ശേഖരിച്ചത്