Jump to content
സഹായം

"അസംപ്ഷൻ എച്ച് എസ് ബത്തേരി/റ‍ൂബി ജ‍ൂബിലി വർഷം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
(ചെ.)No edit summary
വരി 1: വരി 1:
[[പ്രമാണം:15051 40.png|ലഘുചിത്രം|327x327ബിന്ദു|സ്കൂളിന്റെ റൂബി ജൂബിലിആഘോഷം]]
[[പ്രമാണം:15051 40.png|ലഘുചിത്രം|269x269px|സ്കൂളിന്റെ റൂബി ജൂബിലിആഘോഷം]]
== ആമ‍ുഖം ==
== ആമ‍ുഖം ==
1982 ജ‍ൂൺ മാസത്തിൽ അസംപ്ഷൻ ഹൈസ്കൂൾ സ്ഥാപിതമായി. ബഹുമാനപ്പെട്ട ജോസഫ് വെട്ടിക്ക‍ുഴിച്ചാലിലച്ചന്റെ ദീർഘദൃഷ്ടിയും, പ്രഗത്ഭമായ നേതൃത്വവുമാണ് ഈ വിദ്യാലയത്തിന്റെ അടിത്തറ. പെൺക‍ുട്ടികൾക്ക് മാത്രമായിട്ടായിരുന്നു ആദ്യം ഈ വിദ്യാലയം തുടങ്ങിയത്.എന്നാൽ നാട്ടുകാരുടെ ആവശ്യങ്ങളും, ആഗ്രഹവും പരിഗണിച്ച് 2000 ജൂൺ മുതൽ ആൺക‍ുട്ടികൾക്ക‍ുകൂടി പഠിക്കുവാനുള്ള സൗകര്യങ്ങൾ ഏർപ്പെടുത്തി. ന്യൂനപക്ഷാവകാശങ്ങൾ സംരക്ഷച്ചും, മൂല്യാധിഷ്ഠിത വിദ്യാഭ്യാസത്തിന് ഊന്നൽ നൽകിയും ജാതിമതഭേതമന്യെ എല്ലാവരെയ‍ും സ്വാഗതം ചെയ്‍തും [[വയനാടിന്റെ]] സാംസ്കാരിക സമ‍ുന്നതിക്കായി ഈ സ്ഥാപനം നിലകൊള്ള‍ുന്ന‍ു.

വരി 20: വരി 20:
==   40 വർഷം 40 ഇന കർമ്മപരിപാടി ==
==   40 വർഷം 40 ഇന കർമ്മപരിപാടി ==
[[പ്രമാണം:15051 40 candle.png|ലഘുചിത്രം|267x267px]]സ്കൂൾ അതിൻറെ നാൽപതാം വാർഷികം റൂബി ജൂബിലി ആഘോഷിക്കുന്ന അതിനോടനുബന്ധിച്ച് 40 ഇന കർമ്മപരിപാടികൾ കൂടി ആവിഷ്കരിച്ച് നടപ്പിലാക്കുന്നു. ഇവിടെനിന്നും പഠിച്ചിറങ്ങി മികവ് നേടിയ വിദ്യാർഥികളെയും ഒപ്പം ഈ സ്കൂളിൽ സേവനം ചെയ്തു വിരമിച്ച വരെയും ട്രാൻസ്ഫർ ആയി പോയ അധ്യാപകരെയും ആദരിക്കുന്ന ചടങ്ങുകളും ഉൾപ്പെടുത്തിയിട്ടുണ്ട് ഒപ്പം വിവിധ സാമൂഹ്യ സേവന പ്രവർത്തനങ്ങളും   

ആസൂത്രണം  ചെയ്തു നടപ്പിലാക്കാൻ ഉദ്ദേശിക്കുന്നു.

=== റൂബി ജൂബിലികുടുംബ സംഗമം ===
 
== സ്കൂളിന്റെ റൂബി ജൂബിലിആഘോഷ സമാപനം.. ==

6,841

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1859811" എന്ന താളിൽനിന്ന് ശേഖരിച്ചത്