"കെ.ടി.എം.എച്ച്.എസ്. മണ്ണാർക്കാട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
കെ.ടി.എം.എച്ച്.എസ്. മണ്ണാർക്കാട് (മൂലരൂപം കാണുക)
22:26, 1 നവംബർ 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 1 നവംബർ 2022→സമ്പൂർണ്ണ വിജയത്തിന്റെ പൊൻകിരീടമണിഞ്ഞ് കെ.ടി.എം
No edit summary |
|||
വരി 119: | വരി 119: | ||
== സമ്പൂർണ്ണ വിജയത്തിന്റെ പൊൻകിരീടമണിഞ്ഞ് കെ.ടി.എം == | == സമ്പൂർണ്ണ വിജയത്തിന്റെ പൊൻകിരീടമണിഞ്ഞ് കെ.ടി.എം == | ||
ഒരു വർഷത്തെ ഇടവേളക്കുശേഷം നാലാമതും സമ്പൂർണ്ണ വിജയംനേടി കെ.ടി.എം ഹൈസ്കൂൾ ജൈത്രയാത്ര തുടരുന്നു.2019മാർച്ചിൽ എസ്.എസ്.എൽ.സി പരീക്ഷയെഴുതിയ 181 പേരും വിജയിച്ചു. | ഒരു വർഷത്തെ ഇടവേളക്കുശേഷം നാലാമതും സമ്പൂർണ്ണ വിജയംനേടി കെ.ടി.എം ഹൈസ്കൂൾ ജൈത്രയാത്ര തുടരുന്നു.2019മാർച്ചിൽ എസ്.എസ്.എൽ.സി പരീക്ഷയെഴുതിയ 181 പേരും വിജയിച്ചു. | ||
15 കുട്ടികൾ സമ്പൂർണ്ണ A+ നേടി.മണ്ണാർക്കാടിന്റെ ചരിത്രത്തിന്റെ ഭാഗമായ ഈ സ്കൂളിന്റെ മിന്നുന്ന ഈ വിജയത്തിനു പിന്നിൽ ഈ സ്കൂളിലെ യു.പി. ഹൈസ്കൂൾ ഭേദമില്ലാതെ എല്ലാ അദ്ധ്യാപകരുടെയും അനദ്ധ്യാപകരുടെയും പി.ടി.എയുടെയും കഠിനമായ പരിശ്രമമുണ്ട്.ഈ സ്കൂളിനെ സ്നേഹിക്കുന്ന പൂർവ്വ വിദ്യാർത്ഥികളും അഭ്യുദയകാംക്ഷികളായ നാട്ടുകാരുമാണ് കെ.ടി.എം.ന്റെ കരുത്ത്.2019-20,2020-21 വർഷങ്ങളിലും സമ്പൂർണ്ണ വിജയം കൈവരിച്ചു.കഴിഞ്ഞവർഷം 41 കുട്ടികൾക്ക് സമ്പൂർണ്ണ എ പ്ലസ് ലഭിച്ചു. | 15 കുട്ടികൾ സമ്പൂർണ്ണ A+ നേടി.മണ്ണാർക്കാടിന്റെ ചരിത്രത്തിന്റെ ഭാഗമായ ഈ സ്കൂളിന്റെ മിന്നുന്ന ഈ വിജയത്തിനു പിന്നിൽ ഈ സ്കൂളിലെ യു.പി. ഹൈസ്കൂൾ ഭേദമില്ലാതെ എല്ലാ അദ്ധ്യാപകരുടെയും അനദ്ധ്യാപകരുടെയും പി.ടി.എയുടെയും കഠിനമായ പരിശ്രമമുണ്ട്.ഈ സ്കൂളിനെ സ്നേഹിക്കുന്ന പൂർവ്വ വിദ്യാർത്ഥികളും അഭ്യുദയകാംക്ഷികളായ നാട്ടുകാരുമാണ് കെ.ടി.എം.ന്റെ കരുത്ത്.2019-20,2020-21 വർഷങ്ങളിലും സമ്പൂർണ്ണ വിജയം കൈവരിച്ചു.കഴിഞ്ഞവർഷം 41 കുട്ടികൾക്ക് സമ്പൂർണ്ണ എ പ്ലസ് ലഭിച്ചു. 2022ലും കെ.ടി.എം ഹൈസ്കൂളിന് സമ്പൂർണ്ണ വിജയം. | ||
== പാഠ്യേതര പ്രവർത്തനങ്ങൾ == | == പാഠ്യേതര പ്രവർത്തനങ്ങൾ == | ||
* സ്കൗട്ട് & ഗൈഡ്സ്. | * സ്കൗട്ട് & ഗൈഡ്സ്. |