"ജി.എൽ.പി.എസ്.കല്ലുംകൂട്ടം/Say No To Drugs Campaign" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ജി.എൽ.പി.എസ്.കല്ലുംകൂട്ടം/Say No To Drugs Campaign (മൂലരൂപം കാണുക)
14:21, 1 നവംബർ 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 1 നവംബർ 2022തിരുത്തലിനു സംഗ്രഹമില്ല
('SAY NO TO DRUGS CAMPAIGN' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
വരി 1: | വരി 1: | ||
SAY NO TO DRUGS CAMPAIGN | [[പ്രമാണം:SNTD2211413.jpg|ലഘുചിത്രം|[[പ്രമാണം:Sntd22-KGD-11413.jpg|ലഘുചിത്രം|[[പ്രമാണം:SNTD22-KGD-11413.jpeg|ലഘുചിത്രം]]]][[പ്രമാണം:SNTD2511413.jpg|ലഘുചിത്രം|[[പ്രമാണം:SNTD2411413.jpg|ലഘുചിത്രം]]]]]] | ||
'''SAY NO TO DRUGS CAMPAIGN''' | |||
ആഗോള വ്യാപകമായി ലഹരിക്കെതിരായ പ്രതിഷേധ സമരങ്ങൾ സംഘടിപ്പിക്കുന്നുണ്ടെങ്കിലും ലഹരിയുടെ സ്വാധീനം യുവാക്കളിൽ ഇപ്പോഴും ആഴത്തിൽ തന്നെ ഉണ്ട് എന്നതിന് തെളിവാണ് ലോക്ക് ഡൗണിൽ നാം കണ്ടത്. മയക്കുമരുന്ന് ഉപയോഗത്തെ എങ്ങനെ കൈകാര്യം ചെയ്യാമെന്നും അത് ഉണ്ടാക്കുന്ന അപകടങ്ങളെക്കുറിച്ചും കൃത്യമായ നിർദ്ദേശങ്ങൾ അനിവാര്യമാണ് | |||
27 കോടി മനുഷ്യർ ലോകത്ത് ഇന്ന് ലഹരിക്ക് അടിമപ്പെട്ടിട്ടുണ്ടെന്നാണ് ഐക്യരാഷട്രസഭയുടെ കണ്ടെത്തൽ. | |||
മയക്കുമരുന്ന് നിയന്ത്രണത്തെക്കുറിച്ച് അവബോധം സൃഷ്ടിക്കുന്നതിനായി പുറത്തുവിട്ട എല്ലാ നിർദ്ദേശങ്ങളും ഒരു പരിധി വരെ വിജയിച്ചു എന്നാണ് മനസിലാകുന്നത | |||
നമ്മുടെ സ്കൂളിൽ ലഹരി വിരുദ്ധ ദിനതോട് അനുബന്ധിച്ച് ചെർക്കള എസ് ഐ സംഘം കുട്ടികൾക്കും രക്ഷിതാക്കൾക്കും അധ്യാപകർക്കും ക്ലാസ്സ് എടുത്തു കൊടുക്കുകയും അതിൻ്റെ ദൂഷ്യ വശങ്ങളെ കുറിച്ച് പറയുകയും ചെയ്തു.ചെർക്കള എസ് ഐ വിജയ് കുമാർ കൂടെ അധ്യാപകരും ലഹരി വിരുദ്ധ ദിനതിൽ ക്ലാസ് എടുക്കുന്നു | |||
മുഖ്യ മന്ത്രിയുടെ ലഹരി വിരുദ്ധ ദിന പ്രസംഗം കുട്ടികൾ കേൾക്കുകയും കുറിപ്പ് തയ്യാറാക്കുകയും ചെയ്തു | |||
പിന്നിട് ലഹരി ഉപയോഗം ഒരു മനുഷ്യനെ എങ്ങെനെ ഇല്ലാതാക്കുന്നു എന്ന് കുട്ടികൾ തന്നെ ഒരു നിശ്ചല ചിത്രം തയ്യാറാക്കി. | |||
സ്കൂൾ നിന്നും ലഹരി വിരുദ്ധ റാലി നടത്തി |