"ഗവ. എം എച്ച് എസ് എസ് ചീരാൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഗവ. എം എച്ച് എസ് എസ് ചീരാൽ (മൂലരൂപം കാണുക)
18:38, 29 ഡിസംബർ 2016-നു നിലവിലുണ്ടായിരുന്ന രൂപം
, 29 ഡിസംബർ 2016→ഭൗതികസൗകര്യങ്ങള്‍
വരി 56: | വരി 56: | ||
== ഭൗതികസൗകര്യങ്ങള്‍ == | == ഭൗതികസൗകര്യങ്ങള്‍ == | ||
വയനാട് ജില്ലയുടെ കിഴക്ക് കര്‍ണ്ണാടക- തമിഴ്നാട് സംസ്ഥാനങ്ങളുടെ അതിര്‍ത്തി പ്രദേശമായ ചീരാലില്‍ നിന്ന് 350 മീറ്റര്‍ കിഴക്കുമാറിയുള്ള പ്രകൃതിരമണീയമായ അഞ്ചര ഏക്കര്‍ പ്രദേശമാണ് സ്ക്കൂളിന്റെ സ്ഥലം. 20 ക്ലാസ്സ് മുറികളും 5 ലബോറട്ടറികളും, ഒരു ഒാഫീസ് മുറി, ഒരു കഞ്ഞിപ്പുര, ഒരു സ്റ്റാഫ് മുറി, ഒരു സ്റ്റെയ്ജ് എന്നിവ അടങ്ങുന്നതാണ് കെട്ടിട സമുച്ഛയം. 8000 മീ.സ്കൊ. വിസ്താരമുള്ള സ്ക്കൂള്‍ മൈതാനത്തെ മൊത്തമായും വീക്ഷിക്കാവുന്ന ഒരു ഗ്യാലറിയും തണല്‍ മരങ്ങളും മൈതാനത്തെ സമ്പുഷ്ടമാക്കുന്നു. | |||
== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ == | == പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ == |