Jump to content
സഹായം

"ഗവൺമെന്റ് എച്ച്.എസ്.എസ് ഫോർ ഗേൾസ് മലയിൻകീഴ്/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 100: വരി 100:
തിരഞ്ഞെടുത്തത്. H.S വിഭാഗം ക്വിസ് മത്സരത്തിന് നേതൃത്വം
തിരഞ്ഞെടുത്തത്. H.S വിഭാഗം ക്വിസ് മത്സരത്തിന് നേതൃത്വം
നൽകിയത് ശ്രീ.അനിൽകുമാർ  സർ ആണ്.ക്വിസിൽ 15ചോദ്യങ്ങളാണ് ചോദിച്ചത്.H.S  വിഭാഗത്തിൽ
നൽകിയത് ശ്രീ.അനിൽകുമാർ  സർ ആണ്.ക്വിസിൽ 15ചോദ്യങ്ങളാണ് ചോദിച്ചത്.H.S  വിഭാഗത്തിൽ
                        ഓണം
            കേരളത്തിലെ പരമ്പരാഗതമായ ആഘോഷമാണ് ഓണം. മാവേലിയെ വാമന൯ പാതാളത്തിൽ ചവിട്ടിതാഴ്ത്തിയതിന് ശേഷം വ൪ഷത്തിൽ ഒരിക്കൽ നാ‍‍ടുകാണാ൯ കേരളത്തിൽ എത്തുന്നതിനെയാണ് കേരളീയ൪ ഓണമായി ആഘോഷിക്കുന്നത് . അത്തപൂക്കളുടെ അവസാന ദിവസമായ തിരുവോണനാളിൽ നടത്തി വരുന്ന ഒരു കലാരൂപമാണ് തൂമ്പിതുള്ളൽ.
           
                ‍ഞങ്ങളുടെ ജി.ജി.എച്ച്.എച്ച്.എസ്.എസ് സ്കുളിൽ വളരെ മികച്ച രീതിയിൽ ഓണം ആഘോഷിച്ചു . കുട്ടികളെ്ല്ലാം വളരെ പരമ്പരാകതമായ രീതിയിൽ വസത്രങ്ങള്  ധരിച്ച് വന്നു .കുട്ടികളെല്ലാം വീടുകളിൽ നിന്നും പരിസരങ്ങളിൽ നിന്നും പൂക്കൾ പറിച്ചുകൊണ്ട് വന്ന് അത്തപൂക്കള മത്സരം നടത്തി. എല്ലാ കുട്ടികളും അവരുടെ കഴിവിൽ പരമാവതി മികച്ച രീതിയിൽ അത്തപൂക്കള മത്സരം വിജയിപ്പിച്ചു .
                  അദ്യാപക൪ കുട്ടികൾക്കയി വളരെ സ്വാദിഷ്ടമായ സദ്യയൊരുക്കി . കുട്ടികൾ വളരെ ആസ്വദിച്ച് ഓണസദ്യയും പായസവും കഴിച്ചു . ഓണപരിപാടികളിലൊക്കെ കുട്ടികൾ നല്ല രീതിയിൽ പങ്കെടുത്തു. ചിലകുട്ടികൾ ഷർട്ടും മുണ്ടും ധരിച്ചെത്തി. കൂട്ടുകാരോടൊത്ത് സന്തോഷം പങ്കിടാനും ഓണപരിപാടികളിൽ പങ്കെടുത്തും വളരെ മികച്ചരീതിയിൽ ആഘോഷിച്ചു . ഹെഡ് മാസ്ററ൪  കുട്ടികളോടൊത്ത് ഓണമാഘോഷിക്കുകയും സെൽഫിയെടുക്കുകയും സന്തോഷം പങ്കിടുകയും ചെയ്തു . കുട്ടികൾ വളരെ ആഹ്ളാദത്തോടെ ഗാനത്തിനൊപ്പം നൃത്തചുവടുകൾ വച്ചു . കുട്ടികളെല്ലാം ചേ൪ന്ന് അത്തപൂക്കളമിളക്കി .
                            ഉച്ചയോടെ ഓണപരിപാടികളെല്ലാം അവസാനിച്ചു . കുട്ടികൾ എല്ലാവരും വീട്ടിലെക്ക് പോയി .
310

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1856462" എന്ന താളിൽനിന്ന് ശേഖരിച്ചത്