"ഗവൺമെന്റ് എച്ച്.എസ്.എസ് ഫോർ ഗേൾസ് മലയിൻകീഴ്/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഗവൺമെന്റ് എച്ച്.എസ്.എസ് ഫോർ ഗേൾസ് മലയിൻകീഴ്/പ്രവർത്തനങ്ങൾ (മൂലരൂപം കാണുക)
10:57, 5 ഡിസംബർ 2023-നു നിലവിലുണ്ടായിരുന്ന രൂപം
, 5 ഡിസംബർ 2023തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 3 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{{Yearframe/Header}} | |||
2020 – 2021 പാഠ്യ- പാഠ്യേതര പ്രവർത്തനങ്ങൾ | 2020 – 2021 പാഠ്യ- പാഠ്യേതര പ്രവർത്തനങ്ങൾ | ||
കോവിഡ് എന്ന മഹാമാരി ലോകത്തെയാകെ ഗ്രസിച്ചിരിക്കുന്ന ഈ കാലഘട്ടത്തിൽ ജൂൺ ഒന്നാം തീയതി ഓൺലൈൻ ക്ലാസുകൾ വഴി സ്കൂൾ തുറന്നു കൊണ്ട് ഒരു പുത്തൻ പഠനാനുഭവത്തിലേക്ക് കുട്ടികളോടൊപ്പം അധ്യാപകരും പങ്കുചേർന്നു കൊണ്ട് ഈ മഹാമാരിക്കെതിരെ അതിജീവനത്തിന്റെ പാതയിൽ നമ്മളും പങ്കാളികളായി. ജൂൺ ഒന്നാം തീയതി മുതൽ വിക്ടേഴ്സ് ഓൺലൈൻ ക്ലാസുകൾക്കൊപ്പം കുട്ടികൾക്ക് പഠന പിന്തുണകൾ നൽകുന്നതിനുവേണ്ടിയും, കുട്ടികൾക്ക് ഓൺലൈൻ പഠന സൗകര്യം ഒരുക്കുന്നതിനുവേണ്ടിയും ഗവൺമെന്റ് ഗേൾസ് ഹയർ സെക്കൻഡറി സ്കൂൾ മലയിൻകീഴിൽ പിടിഎയുടെ ശക്തമായ ഇടപെടൽ നടത്തി. കുട്ടികൾക്കെല്ലാം പഠനസൗകര്യം ഏറെക്കുറെ ഉറപ്പാക്കുന്നതിന് സാധിച്ചു. ആശങ്കകളോടെ തുടങ്ങിയ ഓൺലൈൻ പഠനത്തിലേക്ക് ക്രമേണ കുട്ടികളും അധ്യാപകരും ഇഴുകിചേർന്നു. | കോവിഡ് എന്ന മഹാമാരി ലോകത്തെയാകെ ഗ്രസിച്ചിരിക്കുന്ന ഈ കാലഘട്ടത്തിൽ ജൂൺ ഒന്നാം തീയതി ഓൺലൈൻ ക്ലാസുകൾ വഴി സ്കൂൾ തുറന്നു കൊണ്ട് ഒരു പുത്തൻ പഠനാനുഭവത്തിലേക്ക് കുട്ടികളോടൊപ്പം അധ്യാപകരും പങ്കുചേർന്നു കൊണ്ട് ഈ മഹാമാരിക്കെതിരെ അതിജീവനത്തിന്റെ പാതയിൽ നമ്മളും പങ്കാളികളായി. ജൂൺ ഒന്നാം തീയതി മുതൽ വിക്ടേഴ്സ് ഓൺലൈൻ ക്ലാസുകൾക്കൊപ്പം കുട്ടികൾക്ക് പഠന പിന്തുണകൾ നൽകുന്നതിനുവേണ്ടിയും, കുട്ടികൾക്ക് ഓൺലൈൻ പഠന സൗകര്യം ഒരുക്കുന്നതിനുവേണ്ടിയും ഗവൺമെന്റ് ഗേൾസ് ഹയർ സെക്കൻഡറി സ്കൂൾ മലയിൻകീഴിൽ പിടിഎയുടെ ശക്തമായ ഇടപെടൽ നടത്തി. കുട്ടികൾക്കെല്ലാം പഠനസൗകര്യം ഏറെക്കുറെ ഉറപ്പാക്കുന്നതിന് സാധിച്ചു. ആശങ്കകളോടെ തുടങ്ങിയ ഓൺലൈൻ പഠനത്തിലേക്ക് ക്രമേണ കുട്ടികളും അധ്യാപകരും ഇഴുകിചേർന്നു. | ||
വരി 100: | വരി 103: | ||
തിരഞ്ഞെടുത്തത്. H.S വിഭാഗം ക്വിസ് മത്സരത്തിന് നേതൃത്വം | തിരഞ്ഞെടുത്തത്. H.S വിഭാഗം ക്വിസ് മത്സരത്തിന് നേതൃത്വം | ||
നൽകിയത് ശ്രീ.അനിൽകുമാർ സർ ആണ്.ക്വിസിൽ 15ചോദ്യങ്ങളാണ് ചോദിച്ചത്.H.S വിഭാഗത്തിൽ | നൽകിയത് ശ്രീ.അനിൽകുമാർ സർ ആണ്.ക്വിസിൽ 15ചോദ്യങ്ങളാണ് ചോദിച്ചത്.H.S വിഭാഗത്തിൽ | ||
ഓണം | |||
കേരളത്തിലെ പരമ്പരാഗതമായ ആഘോഷമാണ് ഓണം. മാവേലിയെ വാമന൯ പാതാളത്തിൽ ചവിട്ടിതാഴ്ത്തിയതിന് ശേഷം വ൪ഷത്തിൽ ഒരിക്കൽ നാടുകാണാ൯ കേരളത്തിൽ എത്തുന്നതിനെയാണ് കേരളീയ൪ ഓണമായി ആഘോഷിക്കുന്നത് . അത്തപൂക്കളുടെ അവസാന ദിവസമായ തിരുവോണനാളിൽ നടത്തി വരുന്ന ഒരു കലാരൂപമാണ് തൂമ്പിതുള്ളൽ. | |||
ഞങ്ങളുടെ ജി.ജി.എച്ച്.എച്ച്.എസ്.എസ് സ്കുളിൽ വളരെ മികച്ച രീതിയിൽ ഓണം ആഘോഷിച്ചു . കുട്ടികളെ്ല്ലാം വളരെ പരമ്പരാകതമായ രീതിയിൽ വസത്രങ്ങള് ധരിച്ച് വന്നു .കുട്ടികളെല്ലാം വീടുകളിൽ നിന്നും പരിസരങ്ങളിൽ നിന്നും പൂക്കൾ പറിച്ചുകൊണ്ട് വന്ന് അത്തപൂക്കള മത്സരം നടത്തി. എല്ലാ കുട്ടികളും അവരുടെ കഴിവിൽ പരമാവതി മികച്ച രീതിയിൽ അത്തപൂക്കള മത്സരം വിജയിപ്പിച്ചു . | |||
അദ്യാപക൪ കുട്ടികൾക്കയി വളരെ സ്വാദിഷ്ടമായ സദ്യയൊരുക്കി . കുട്ടികൾ വളരെ ആസ്വദിച്ച് ഓണസദ്യയും പായസവും കഴിച്ചു . ഓണപരിപാടികളിലൊക്കെ കുട്ടികൾ നല്ല രീതിയിൽ പങ്കെടുത്തു. ചിലകുട്ടികൾ ഷർട്ടും മുണ്ടും ധരിച്ചെത്തി. കൂട്ടുകാരോടൊത്ത് സന്തോഷം പങ്കിടാനും ഓണപരിപാടികളിൽ പങ്കെടുത്തും വളരെ മികച്ചരീതിയിൽ ആഘോഷിച്ചു . ഹെഡ് മാസ്ററ൪ കുട്ടികളോടൊത്ത് ഓണമാഘോഷിക്കുകയും സെൽഫിയെടുക്കുകയും സന്തോഷം പങ്കിടുകയും ചെയ്തു . കുട്ടികൾ വളരെ ആഹ്ളാദത്തോടെ ഗാനത്തിനൊപ്പം നൃത്തചുവടുകൾ വച്ചു . കുട്ടികളെല്ലാം ചേ൪ന്ന് അത്തപൂക്കളമിളക്കി . | |||
ഉച്ചയോടെ ഓണപരിപാടികളെല്ലാം അവസാനിച്ചു . കുട്ടികൾ എല്ലാവരും വീട്ടിലെക്ക് പോയി . | |||
സ്വാതന്ത്ര്യദിനം | |||
ജി ജി എച്ച് എസ് എസ് മലയിൻകീഴ് | |||
ബ്രിട്ടീഷ് ഭരണം അവസാനിപ്പിച്ച് ഇന്ത്യ സ്വാതന്ത്ര്യം | |||
നേടിയതിന്റേയും,1947ഒാഗസ്റ്റ് 15ന് ഇന്ത്യ ഒരു സ്വതന്ത്ര്യരാജ്യമായതി- | |||
ന്റേയും ഒാർമ്മക്കായി എല്ലാ വർഷവും ഒാഗസ്റ്റ് 15ന് ഇന്ത്യയിൽ സ്വാതന്ത്ര്യ | |||
ദിനമായി ആചരിക്കുന്നു. ഈ ദിവസം രാജ്യത്ത് ദേശീയ അവധി ആണ്. | |||
അന്നേ ദിവസം ന്യൂഡൽഹിയിലെ ചെങ്കോട്ടയിൽ ഇന്ത്യൻ പ്രധാനമന്ത്രി | |||
ദേശീയ പതാക ഉയർത്തുകയും രാജ്യത്തെ അഭിസംബോധനചെയ്യുകയും | |||
ചെയ്യുന്നു.രാജ്യത്തുടനീളം ഇന്ത്യയുടെ ദേശീയപതാക അന്നേ ദിവസം | |||
ഉയർത്തുന്നു. | |||
സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് നമ്മുടെ സ്കൂളിൽ ആഗസ്റ്റ് | |||
15 ബുധനാഴ്ച്ച രാവിലെ 9:30ന് ദേശീയ പതാക ഉയർത്തി.പതാക ഉയർ | |||
ത്തിയതിനു ശേഷം സ്വാതന്ത്ര്യദിനറാലി നടത്തി.അതിന് നേതൃത്വം നൽകിയത് | |||
എസ്.പി.സി യും ഗാന്ധിദർശൻ ക്ലബ്ബുമാണ്. | |||
റാലിക്കുശേഷം അസംബ്ലിയുണ്ടായിരുന്നു.അസംബ്ലിയിൽ വിശി | |||
ഷ്ടാതിഥിയായി നമ്മുടെ സ്കൂളിൽ എത്തിയത് റിട്ടേർഡ് മേജർ ശ്രീ.എസ്.കെ. | |||
അനിൽ കുമാർ സർ ആണ്.അദ്ദേഹം നമുക്ക് സ്വാതന്ത്ര്യദിനത്തിന്റെ പ്രാധാ | |||
ന്യം മനസ്സിലാക്കി തന്നു .പിന്നീട് കുട്ടികൾ കലാപരിപാടികൾ അവതരിപ്പിച്ചു. | |||
പായസം വിതരണം ചെയ്തു.എല്ലാവരും പിരിഞ്ഞുപോയി. | |||
നമ്മുടെ സ്കൂളിൽ സ്വാതന്ത്ര്യദിനവുമായി ബന്ധപ്പെട്ട് ആഗസ്റ്റ് 14 ന് | |||
ക്വിസ് മത്സരം നടത്തി . ക്വിസ് മത്സരത്തിൽ അനുഗ്രഹ.ആർ (10D)ഒന്നാം | |||
സ്ഥാനവും മെറീന.ജി.എസ്(9D)രണ്ടാംസ്ഥാനവും കരസ്ഥമാക്കി. | |||
[[പ്രമാണം:44024- anti drug.jpg|ലഘുചിത്രം]] |