Jump to content
സഹായം

"സെന്റ് സെബാസ്റ്റ്യൻസ് യു പി എസ് പാടിച്ചിറ/ക്ലബ്ബുകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

ക്ലബ് പ്രവർത്തനം തിരുത്തി
(തലക്കെട്ട് തിരുത്തി)
(ക്ലബ് പ്രവർത്തനം തിരുത്തി)
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 7 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 3: വരി 3:
==== പാടിച്ചിറ സെന്റ് സെബാസ്റ്റ്യൻസ് എ  യു പി എസ് സ്കൂളിൽ കുട്ടികളുടെയും അധ്യാപകരുടേയും നേതൃത്വത്തിൽ വിവിധങ്ങളായ ക്ലബ്ബുകൾ പ്രവർത്തിച്ചു വരുന്നു. ദിനാചരണങ്ങളെക്കുറിച്ച് ബോധവാൻ ന്മാരാക്കാനും കുട്ടികളുടെ സർഗ്ഗശേഷി വളർത്താനും പരിപോഷിപ്പിക്കാനും ക്ലബ്ബുകളുടെ പ്രവർത്തനങ്ങൾ കൊണ്ട് സാധിക്കുന്നു. [[സെന്റ് സെബാസ്റ്റ്യൻസ് യു പി എസ് പാടിച്ചിറ/ക്ലബ്ബുകൾ|കൂടുതൽ വായിക്കുക]] ====

==== ഇംഗ്ലീഷ് ക്ലബ് ====
==== '''വായനാ ദിനാചരണം 2022-2023''' ====
വായന എന്ന് കേട്ടാൽ ആദ്യം മനസിലേക്ക് വരിക വായിച്ചാലും വളരും വായിച്ചിലെങ്കിലും വളരും
 
വായിച്ചു വളർന്നാൽ വിളയും വായിക്കാതെ വളർന്നാൽ വളയും എന്ന കുട്ടിക്കവിതയാണ്. കവിത കുട്ടികൾക്കായാണെങ്കിലും ഒരു മനുഷ്യായുസ്സിന്റെ അർത്ഥം മുഴുവൻ ആ വരികളിലുണ്ട്. വായന അന്യമായിക്കൊണ്ടിരിക്കുന്ന ഇന്നത്തെ സമൂഹത്തിൽ ജൂൺ 19 വായനാദിനമാണെന്നും അതെങ്ങനെ വായനാദിനമായെന്നും  പലർക്കും അറിയില്ല.
 
പി.എൻ. പണിക്കരുടെ ചരമ ദിനമായ ജൂൺ 19ആണ് മലയാളികൾ വായനാദിനമായി ആചരിക്കുന്നത്. ‘നമ്മുടെ നാടിനെ ജ്ഞാന പ്രകാശത്തിലേക്ക് നയിച്ച സൂപ്പർ വൈസ് ചാൻസലർ’ എന്നാണ് സുകുമാർ അഴീക്കോട് പി എൻ പണിക്കറിനെ വിശേഷിപ്പിച്ചത്. ഗ്രന്ഥശാലാ സംഘവും സാക്ഷരതാ യജ്ഞവും കേരള സമൂഹത്തിൽ സൃഷ്ടിച്ച നവോത്ഥാനത്തിന്റെ അമരക്കാരനായിരുന്നു പിഎൻ പണിക്കർ. സനാതനധർമം എന്നപേരിൽ ആരംഭിച്ച ചെറിയ വായനശാലയായിരുന്നു തുടക്കം. അന്ന് തുറന്ന വായനയുടെ ലോകമാണ് ഇന്ന് കേരളത്തിൽ ആകെ പടർന്ന് കിടക്കുന്ന ഗ്രന്ഥശാലകൾക്ക് അടിസ്ഥാനമായത്.<gallery>
പ്രമാണം:15367 vayanadinam122.jpeg
പ്രമാണം:15367vayanadinam322.jpeg
പ്രമാണം:15367vayanadhinam422.jpeg
</gallery>
 
==== ഇംഗ്ലീഷ് ക്ലബ് 2022-2023 ====
കുട്ടികളുടെ ഭാഷാ അഭിരുചി വർധിപ്പിക്കുന്നതിന് ഭാഷാ അധ്യാപക രുടെ നേതൃത്വത്തിൽ ഭാഷാ ക്ലബ് പ്രവർത്തിക്കുന്നു. മലയാളം, ഇംഗ്ലീഷ്, ഹിന്ദി, സംസ്കൃതം എന്നീ ഭാഷകളിൽ വിദ്യാർത്ഥികൾക്ക് ഭാഷാനൈ പുണ്യം കൈവരിക്കുന്നതിന് കഥാരചന, കവിതാരചന, ഉപന്യാസരചന, പ്രസംഗമത്സരം എന്നിവയും, പൊതുവിജ്ഞാനം വർദ്ധിപ്പിക്കുന്നതിനു വേണ്ടി ക്വിസ് മത്സരവും, ഭാഷാ ക്ലബ്ബിൻറെ പ്രവർത്തനഭാഗമായി നടത്തിപ്പോരുന്നു. വായന ശീലം പ്രോത്സാഹിപ്പിക്കുനതിനുവേണ്ടി ക്ലാസ്‌റൂം വായന മൂലയും ഭാഷാ ലൈബ്രറിയും കുട്ടികൾക്ക് ക്ലബ്ബിൻറെ ഭാഗമായി സജ്ജികരിച്ചിരിക്കുന്നു. വിദ്യാർത്ഥികളുടെ ഭാഷാപരിജ്ഞാ നത്തിലെ സർഗ്ഗവാസനകൾ പ്രോത്സാഹിപ്പിക്കുന്നതിന് സ്‌കൂൾ തലത്തിൽ സർഗ്ഗവസന്തം എന്ന പേരിൽ ഭാഷോത്സവം സംഘടിപ്പി ക്കുന്നു. വിദ്യാർത്ഥികളുടെ രചനകൾ ഭാഷാക്ലബ്ബിൻറെ നേതൃത്വത്തിൽ സ്‌കൂൾ ബ്ലോഗിൽ പ്രസിദ്ധപ്പെടുത്തുന്നു.<gallery>

പ്രമാണം:15367English Club 20222.jpg|ഇംഗ്ലീഷ് ക്ലബ്ബ് പ്രവർത്തനം
പ്രമാണം:15367English Club 20222.jpg|ഇംഗ്ലീഷ് ക്ലബ്ബ് പ്രവർത്തനം
വരി 17: വരി 28:
</gallery>
</gallery>

===='''ഗണിത ക്ലബ്'''====
===='''ഗണിത ക്ലബ് 2022-2023'''====
ഗണിതം കുട്ടികളുടെ ഇഷ്ടവിഷയം ആക്കി മാറ്റുക എന്ന ലക്ഷ്യത്തോടെ ഗണിത അധ്യാപകരുടെ നേതൃത്വത്തിൽ ഗണിതശാസ്ത്രക്ലബ്ബ് പ്രവർ ത്തിക്കുന്നു. ഗണിതശാസ്ത്രത്തിലെ സങ്കീർണമായ ക്രിയകൾ ലളിത മായി വിദ്യാർഥികൾക്ക് മനസ്സിലാക്കി ശാസ്ത്രീയ അവബോധം സൃഷ്ടി ക്കൽ, ഗണിതശാസ്ത്രക്ലബ്ബിൻറെ ഭാഗമായി പ്രാവർത്തികമാക്കുന്നു. ഗണിത പസിലുകൾ, ജ്യാമിതിയ നിർമ്മിതികൾ, ജ്യോമട്രിക്കൽ ചാർട്ട്, നമ്പർ ചാർട്ട്, ക്വിസ് മത്സരങ്ങൾ, സെമിനാറുകൾ എന്നിവ ബോഡ് മാസ്സ് എന്ന ഗണിതോത്സവം സംഘടിപ്പിച്ച് സാധ്യമാക്കുന്നു

വരി 31: വരി 42:
പ്രമാണം:15367 mathematics pookalam 20221.jpg|ഗണിതത്തിന്റെ പുതു സ്പന്ദനങ്ങൾ തൊട്ടറിഞ്ഞ് ......
പ്രമാണം:15367 mathematics pookalam 20221.jpg|ഗണിതത്തിന്റെ പുതു സ്പന്ദനങ്ങൾ തൊട്ടറിഞ്ഞ് ......
</gallery>
</gallery>
==== ജൂനിയർ റെഡ് ക്രോസ് 2022-20232 ====
അന്തര്ദേശീയ റെഡ്ക്രോസ് സൊസൈറ്റിയുടെ ഉദാത്തമായ ലക്ഷ്യങ്ങള് സാക്ഷാത്കരിക്കുന്നതിനും യുവതലമുറയില് സേവനസന്നദ്ധത , സ്വഭാവ രൂപവത്കരണം, ദയ, സ്നേഹം, ആതുരശുശ്രൂഷ, വിദ്യാഭ്യാസപ്രചാരണം എന്നീഉത്കൃഷ്ടാദര്ശങ്ങള് രൂഢമൂലമാക്കുന്നതിനും വേണ്ടി രൂപീകരിച്ചഒരുസംഘടനയാണ്ജൂനിയര്റെഡ്ക്രോസ്. ഇത് തികച്ചും ജാതി മത വര്ഗ്ഗ രാഷ്ട്രീയേതരമായും നിഷ്പക്ഷമായും പ്രവര്ത്തിക്കുന്നതാണ്. മാതൃകാ സംഘടനയെപോലെ ലോകത്തിന്റെ എല്ലാ ഭാഗത്തും ജൂനിയര്റെഡ്ക്രോസിന് ശാഖകളുണ്ട്. മഹാനായ ജീന് ഹെന്റി ഡുനാന്റിന് സോള്ഫെറിനോയുദ്ധംനല്കിയപ്രചോദനം റെഡ്ക്രോസിനു രൂപംനല്കിയെങ്കില് ഒന്നാംലോകമഹായുദ്ധകാലത്തെ മനുഷ്യക്കുരുതിയുടെ കഥ കാനഡയിലെ ബാലികാബാലന്മാരുടെ കണ്ണുതുറപ്പിക്കാന് പോന്നവയായിരുന്നു. യുദ്ധത്തില് മുറിവേറ്റു കിടക്കുന്ന ഭടൻമാരെ ശത്രു മിത്ര ഭേദം കൂടാതെ സഹായിക്കുന്ന റെഡ് ക്രോസിന്റെ പ്രവർത്തനങ്ങൾക്ക് കുട്ടികളുടെ സംഭാവന വിലപ്പെട്ടതായിരുന്നു. ഭടന്മാർക്ക് പ്രഥമ ശുശ്രൂഷ നൽകാൻ ആവശ്യമായ ബാന്റെജും മറ്റു വസ്തുക്കളും ശേഖരിച്ചു നൽകുവാൻ ആ കുട്ടികൾ കാണിച്ച സേവന സന്നദ്ധത മുതിർന്നവരെപ്പോലും അത്ഭുതപ്പെടുത്തി. നാളത്തെ വാഗ്ദാനങ്ങൾ ഇന്ന് സേവനത്തിന്റെ പാഠങ്ങൾ ഗ്രഹിച്ചാൽ ലോകത്തെ ദുരിത വിമുക്തമാക്കാൻ കഴിയുമെന്ന് അനുഭവ സമ്പന്നയായ ക്ലാര ബർറ്റൻ എന്ന മഹതി മനസ്സിലാക്കി. കുട്ടികളുടെ ഉത്സാഹം പ്രവർത്തന മണ്ഡലത്തിലേക്ക് തിരിച്ചു വിടാൻ വേണ്ടി 1920 ൽ അവർ ജൂനിയർ റെഡ് ക്രോസ്സിനു രൂപം നൽകി. മനുഷ്യ സ്നേഹികളായ ഉത്തമ പൗരന്മാരെ വളർത്തിയെടുക്കുന്ന ജൂനിയർ റെഡ് ക്രോസ്സിൻറെ അംഗങ്ങൾ ആവുന്നത് ഒരു അഭിമാനം ആയി കണക്കാക്കാം<gallery>
പ്രമാണം:15367Guide8.jpg|പ്രധാന അധ്യാപകനിൽ നിന്ന് ജൂനിയർ റെഡ്ക്രോസ് അംഗങ്ങൾ ഔദ്യോഗിക വസ്ത്രം സ്വീകരിക്കുന്നു.
പ്രമാണം:15367Guide5.jpg
പ്രമാണം:15367Guide6.jpg
പ്രമാണം:15367guide4.jpg
പ്രമാണം:15367Lahari3.jpg|ജൂനിയർ റെഡ്ക്രോസിന്റെ നേതൃത്വത്തിൽ ലഹരി വിരുദ്ധ പ്രവർത്തനങ്ങൾ
</gallery>
==== '''ലഹരി വിരുദ്ധ ദിനാചരണം 2022''' ====
<gallery>
പ്രമാണം:15367Lahari3.jpg|ലഹരിക്കെതിരെ ഒറ്റക്കെട്ടായി
പ്രമാണം:15367laharivirudhadays222.jpeg|ലഹരി വിരുദ്ധ ദിനാചരണത്തിന്റെ ഭാഗമായി സംഘടിപ്പിച്ച റാലി
പ്രമാണം:15367lehari verutha denam 1.png|കുട്ടികളുടെ പങ്കാളിത്തം ലഹരി വിരുദ്ധ ദിനാചരണത്തിന്റെ ഭാഗമായി നടന്ന കുട്ടികളുടെ പരിപാടികൾ
പ്രമാണം:15367Laharivirudha days122.jpeg
പ്രമാണം:15367lehari verutha denam 2.png|പോസ്റ്ററുകൾ നിർമ്മിച്ച് സെന്റ് സെബാസ്റ്റ്യൻസ് എ യു പി എസ് പാടിച്ചിറയിലെ  കുട്ടികൾ
പ്രമാണം:15367lehari verutha denam 4.png|ലഹരി ദിനാചരണത്തോടനുബന്ധിച്ച് കുട്ടികൾ നടത്തിയ തെരുവുനാടകം.
പ്രമാണം:15367lehari verutha denam 3.png
</gallery>ആശയവിനിമയോപാധി എന്നതിലപ്പുറം ഭാഷ ഒരു ജനതയുടെ സ്വത്വബോധവും സംസ്കാരവും പ്രതിഫലിപ്പിക്കുന്നു. മാതൃഭാഷാ പെറ്റമ്മയ്ക്ക് തുല്യമാണ് എന്നാണ് പ്രശസ്ത കവിയായ വള്ളത്തോൾ പറഞ്ഞിട്ടുള്ളത്.  മലയാള ഭാഷയെ ആഴത്തിൽ അറിയാനും ,മലയാളഭാഷയിൽ രൂപംകൊണ്ടിട്ടുള്ള സാഹിത്യ കൃതികൾ കുട്ടികൾക്ക് പരിചയപ്പെടുത്തുന്നതിനോടൊപ്പം കുട്ടിയുടെ സാഹിത്യവാസനയും സർഗ്ഗവാസനയും വളർത്തിയെടുക്കുക എന്ന ഉദ്ദേശത്തോടുകൂടിയാണ് മലയാളം ക്ലബ് രൂപീകരിച്ചിട്ടുളുളത്.
നടപ്പിലാക്കാറുള്ള പ്രധാന പരിപാടികൾ
വായനാ വസന്തം
വായനവാരാചരണം
വായനാ ദിനാചരണം
ലൈബ്രറി വിതരണം
അമ്മ വായന
വായന കുറിപ്പ് തയ്യാറാക്കൽ
കവിത രചന
കഥാരചന
വായനാമുറി
നാടകരചന
സിനിമാപ്രദർശനം
മാഗസിൻ നിർമ്മാണം
സാഹിത്യകാരന്മാരുടെ ഫോട്ടോ പ്രദർശനം
പുസ്തകപ്രദർശനം
നാടകാവിഷ്ക്കാരം
നൃത്താവിഷ്കാരം.
സാഹിത്യകാരന്മാരുടെ ജന്മദിനം ചരമദിനം ഉൾപ്പെടുത്തി ദിനാചരണങ്ങൾ.

=== <u>ലൈബ്രറി</u> ===
=== <u>ലൈബ്രറി</u> ===
483

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1856192...1896426" എന്ന താളിൽനിന്ന് ശേഖരിച്ചത്