Jump to content
സഹായം

"ജി.എച്ച്. എസ്.എസ്. കക്കാട്ട്/വിദ്യാരംഗം‌" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 1: വരി 1:
==വയലാർ അനുസ്മരണം==
വിദ്യാരംഗം കലാസാഹിത്യ വേദിയുടെ ആഭിമുഖ്യത്തിൽ വയലാർ അനുസ്മരണം നടത്തി. ഹെഡ്മാസ്റ്റർ ശ്രീ.പി.വിജയൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു.5A ക്ലാസ്സിലെ അശ്വഘോഷ് സി.ആർ.വയലാർ അനുസ്മരണ പ്രഭാഷണം നടത്തി. വിദ്യാരംഗം കോഡിനേറ്റർ ഡോ.പി.കെ.ദീപക് അധ്യക്ഷത വഹിച്ചു. ജോ.കോഡിനേറ്റർ ടി.വി.സുധീർ കുമാർ സംസാരിച്ചു.വിദ്യാരംഗം സ്കൂൾ തല കൺവീനർ മാളവിക രാജൻ  സ്വാഗതവും ജോ.കൺവീനർ മിൻഹ സജൗത്ത് നന്ദിയും പറഞ്ഞു.
തുടർന്ന് നടന്ന ഗാനാർച്ചനയിൽ ശ്രീവിദ്യ ടീച്ചർ, സൗമിനി ടീച്ചർ, ശാന്ത ടീച്ചർ എന്നിവരും
ശ്രീലക്ഷ്മി (10A) ശാംഭവി (7A) നമസ്യ (6A) എന്നീ വിദ്യാർത്ഥികളും വയലാറിൻ്റെ കവിതകളും ഗാനങ്ങളും ആലപിച്ചു.
==പ്രതിമാസ വായനാപുരസ്കാരം-ജൂലൈ(22/09/2022)==
==പ്രതിമാസ വായനാപുരസ്കാരം-ജൂലൈ(22/09/2022)==
ജൂലൈ മാസത്തെ പ്രതിമാസ വായന പുരസ്കാര സമർപ്പണം സെപ്തംബർ 22വ്യാഴാഴ്ച നടന്നു. ബഹുമാനപ്പെട്ടെ ഹൊസ്ദുർഗ് AE0 ശ്രീ.അഹമ്മദ് ഷെരീഫ് സാർ ഉദ്ഘാടനം ചെയ്തു. ജീവിതത്തിലും വിദ്യാഭ്യാസത്തിലും സർഗ്ഗാത്മക പ്രവർത്തനത്തിൻ്റെ, വായനയുടെ പ്രാധാന്യത്തെ ലളിതമായി ഉദാഹരണങ്ങളിലൂടെ വിവരിച്ച് കുട്ടികളുടെ മനസ്സിൽ ഇടം നേടാൻ ഷെരീഫ് സാറിന് സാധിച്ചു.ഹെഡ്മാസ്റ്റർ വിജയൻ മാഷ് അധ്യക്ഷത വഹിച്ചു. സീനിയർ അസിസ്റ്റൻ്റ് സന്തോഷ് മാഷ്, സ്റ്റാഫ് സെക്രട്ടറി പ്രകാശൻ മാഷ് എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു. ഹൃത്വികയും ആദിനാഥും കാർത്തിക് സി.മാണിയൂരും AEO ൽ നിന്നും വായന പുരസ്കാരം ഏറ്റുവാങ്ങി.

2,663

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1855916" എന്ന താളിൽനിന്ന് ശേഖരിച്ചത്