Jump to content
സഹായം

"അയർക്കാട്ടുവയൽ പയനിയർ യുപിഎസ്/പ്രവർത്തനങ്ങൾ 2022-23" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
വരി 45: വരി 45:
=== <u>ഓണാഘോഷം</u> ===
=== <u>ഓണാഘോഷം</u> ===
അയർക്കാട്ടുവയൽ പയനിയർ യുപി സ്കൂളിൽ 2022 - 23 അധ്യായന വർഷത്തെ ഓണാഘോഷം വിപുലമായ പരിപാടികളോടെ ആഘോഷിച്ചു.രാവിലെ 10.30 ന് ഓണാഘോഷപരിപാടികളുടെ ഉദ്ഘാടനം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് ശ്രീ എൻ രാജു നിർവഹിച്ചു. മാനേജർ ശ്രീ എം ആർ ശശി അധ്യക്ഷസ്ഥാനം അലങ്കരിച്ചു. ചങ്ങനാശ്ശേരി ജംഗ്ഷൻ ചീഫ് അഡ്മിൻ ശ്രീ .വിനോദ് പണിക്കർ.വിശിഷ്ടാതിഥിയായി എത്തിയിരുന്നു തുടർന്ന് ഓണക്കളികൾ ആരംഭിച്ചു. കസേരകളി, |ബലൂൺ ചവിട്ടി പൊട്ടിക്കൽ തുടങ്ങിയ കളികൾ നടത്തുകയും ഒന്നാമതെത്തിയ കുട്ടികൾക്ക് സമ്മാനവിതരണം നൽകുകയും ചെയ്തു . ക്ലാസ് തലത്തിൽഅത്തപ്പൂക്കളം ഉണ്ടാക്കുകയും ചെയ്തു.  തുടർന്ന് ഒരുമണിയോടുകൂടി വിഭവസമൃദ്ധമായ ഓണസദ്യ ഉണ്ടാക്കി. അടപ്രഥമൻ കൂട്ടി കുട്ടികൾ ഓണസദ്യ ആസ്വദിച്ചു കഴിച്ചു.കൊറോണ മൂലം കഴിഞ്ഞ രണ്ടു വർഷങ്ങളിൽ നടത്താതിരുന്ന ഓണാഘോഷങ്ങൾ വളരെ ഗംഭീരമായ തന്നെ ആഘോഷിക്കുവാൻ സാധിച്ചു.  

=== <u>ഹിന്ദിദിനം</u> ===
=== <u>ഹിന്ദിദിനം</u> ===
2022-23 അധ്യന വർഷത്തെ ഹിന്ദിദിനം സെപ്റ്റംബർ 14 ബുധനാഴ്ച ആഘോഷിച്ചു. അന്നേദിവസം കുട്ടികൾ ഹിന്ദി പ്രാർത്ഥന പാടുകയും ഹിന്ദി പ്രതിജ്ഞ ചൊല്ലുകയും ചെയ്തു. 5, 6, 7 ക്ലാസിലെ കുട്ടികൾക്ക് ഹിന്ദിയുടെ പ്രാധാന്യം മനസ്സിലാക്കി കൊടുത്തു സ്കൂൾതലത്തിൽ മാഗസിൻ തയ്യാറാക്കുന്നതിനായി 5 6 7 ക്ലാസുകളിൽ ഇതുവരെ പഠിച്ച പാഠഭാഗങ്ങളുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ ചെയ്യുവാൻ കുട്ടികൾക്ക് നിർദ്ദേശം നൽകി അതിനനുസരിച്ച് ഓരോ കുട്ടികളും അവര് പഠിച്ച പാഠഭാഗവുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ ചെയ്തു കൊണ്ടുവന്നു പോസ്റ്ററുകളും കവിതകളും ചിത്രങ്ങളും ചേർത്ത് കുട്ടികൾ പ്രത്യേകം തയ്യാറാക്കിയ മാഗസിൻ സ്കൂൾ ഹെഡ്മിസ്ട്രസ്സിന് നൽകി.  

അധ്യാപകദിനം
2022-23 അധ്യയന വർഷക്ത്ത
അധ്യാപക ദിനപ്ത്താടനുബന്ധിച്ചുള്ള പരിപാടികൾ
അസംബ്ലിപ്യാട് കൂടി കൃതയം 10 മണിക്ക് തക്െ
ആരംഭിച്ചു .ബഹുമാനക്പട്ട ക്ഹഡ്മിസ്്ടസ് ്പീതി
ടീച്ചർഅധ്യാപക ദിനത്തിന്ക്റ ്പാധ്ാനയക്ത്ത കുറിച്ച്
കുട്ടികൾക്ക് പറഞ്ഞുക്കാടുത്തു . തുടർെ്ഏഴാം
ക്ലാസിക്െ വിദയാർത്ഥിനിയായ ശില്പ എം ജയപ്മാൻ
അധ്യാപക ദിനക്ത്ത കുറിച്ച് ്പസംഗിച്ചു .
അതിനുപ്ശഷം ദിനാചരണവുമായി ബന്ധക്പട്ട ഒരു
പാട്ട്അതിനായി തിരക്ഞ്ഞടുക്കക്പട്ട കുട്ടികൾ പാടി .
തുടർെ് ഓപ്രാ ക്ലാസിക്െയും കുട്ടികൾ അവക്ര
പഠിപിക്കുെ അധ്യാപകക്ര കുറിച്ചുള്ള കുട്ടികളുക്ട
അഭി്പായം പ്ബാണ്ട് പ്പപറിൽ തയ്യാറാക്കി
ക്കാണ്ടുവരുവാൻ പ്നരക്ത്ത പറഞ്ഞിരുെു .ഓപ്രാ

=== <u>ഗാന്ധിജയന്തി</u> ===
=== <u>ഗാന്ധിജയന്തി</u> ===
682

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1852137" എന്ന താളിൽനിന്ന് ശേഖരിച്ചത്