Jump to content
സഹായം

"സാമുവൽ എൽ. എം. എസ്. എച്ച്. എസ്. പാറശാല" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
 
(3 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 6 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 10: വരി 10:
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->

ചെറുവാരക്കോണം എന്ന സ്ഥലത്ത് സ്ഥിതി ചെയ്യുന്ന ഒരു എയിഡഡ് വിദ്യാലയമാണ് ജില്ലയിലെ  പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.തിരുവനന്തപുരം ജില്ലയുടെ തെക്കേഅറ്റത്താണ് സ്ഥിതിചെയ്യുന്നത്.

== ''''''ചരിത്രം''''' ==
{{Infobox School  
{{Infobox School  
|സ്ഥലപ്പേര്=
|സ്ഥലപ്പേര്=
വരി 47: വരി 44:
|സ്കൂൾ തലം=5 മുതൽ 10 വരെ
|സ്കൂൾ തലം=5 മുതൽ 10 വരെ
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|ആൺകുട്ടികളുടെ എണ്ണം 1-10=176
|ആൺകുട്ടികളുടെ എണ്ണം 1-10=177
|പെൺകുട്ടികളുടെ എണ്ണം 1-10=235
|പെൺകുട്ടികളുടെ എണ്ണം 1-10=228
|വിദ്യാർത്ഥികളുടെ എണ്ണം 1-10=411
|വിദ്യാർത്ഥികളുടെ എണ്ണം 1-10=405
|അദ്ധ്യാപകരുടെ എണ്ണം 1-10=23
|അദ്ധ്യാപകരുടെ എണ്ണം 1-10=21
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
വരി 64: വരി 61:
|പ്രധാന അദ്ധ്യാപിക=ജയ ജ്യോതി എൻ എസ്സ്  
|പ്രധാന അദ്ധ്യാപിക=ജയ ജ്യോതി എൻ എസ്സ്  
|പ്രധാന അദ്ധ്യാപകൻ=
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.എ. പ്രസിഡണ്ട്=ജിഗിൻ കുമാർ
|പി.ടി.എ. പ്രസിഡണ്ട്=സതീഷ് .ഐ
|എം.പി.ടി.എ. പ്രസിഡണ്ട്=എലിസബത്ത്
|എം.പി.ടി.എ. പ്രസിഡണ്ട്=സുകന്യ
|സ്കൂൾ ചിത്രം=Samuel lms.jpg|
|സ്കൂൾ ചിത്രം=Samuel lms.jpg|
|size=350px
|size=350px
വരി 71: വരി 68:
|ലോഗോ=
|ലോഗോ=
|logo_size=50px
|logo_size=50px
}}തമിഴ്നാടിന്റെ അതി൪ത്തി പ്രദേശമായ [[പാറശ്ശാല പഞ്ചായത്തി]]ലാണ് ഈ സ്കൂൾ സ്ഥിതി ചെയ്യുന്നത് . ഈ പ്രദേശത്ത് ക്രിസ്തുമത പ്രചാരണത്തിനും, വിദ്യാഭ്യാസ പ്രവ൪ത്തനങ്ങൾക്കും വേണ്ടി എത്തിച്ചേ൪ന്ന റവ.വില്യം തോബിയാസ് റിങ്കിള് ടോബ് 1806ഏപ്രിലിൽ ഈ പ്രദേശത്ത് ആധുനിക വിദ്യാഭ്യാസത്തിന് അടിത്തറപാകി. ഇതിന് മുൻപ് തന്നെ തഞ്ചാവൂ൪, തിരുനെൽ വേലി തുടങ്ങിയ സ്ഥലങ്ങളില് പ്രവ൪ത്തിച്ചിരുന്ന "സൊസൈറ്റിഫോ൪ ദി പ്രൊപ്പഗേഷ൯ ഓഫ് ക്രിസ്ത്യ൯ നോളഡ്ജ് "എന്ന സംഘടന തിരുവിതാംകൂറിന്റെ തെക്കു ഭാഗങ്ങളില്സുവിശേഷ വിദ്യാഭ്യാസ പ്രവ൪ത്തനങ്ങള്ക്ക് തുടക്കം കുറിച്ചിരുന്നു. തുട൪ന്ന് 1827-ല് ചെറുവാരക്കോണം, അമരവിള, തിരുപുറം തുടങ്ങിയ സ്ഥലങ്ങളില് വിദ്യാലയങ്ങക്ക് രൂപം നകി. ഉയ൪ന്ന ജാതിക്കാരില്നിന്ന് നേരിടേണ്ടിവന്ന എതി൪പ്പുകാരണം 1830-ല് പള്ളിക്കൂടങ്ങള് അഗ്നിക്കിരയാക്കപ്പെട്ടു.
}}
==ചരിത്രം==
തമിഴ്നാടിന്റെ അതി൪ത്തി പ്രദേശമായ [[പാറശ്ശാല പഞ്ചായത്തി]]ലാണ് ഈ സ്കൂൾ സ്ഥിതി ചെയ്യുന്നത് . ഈ പ്രദേശത്ത് ക്രിസ്തുമത പ്രചാരണത്തിനും, വിദ്യാഭ്യാസ പ്രവ൪ത്തനങ്ങൾക്കും വേണ്ടി എത്തിച്ചേ൪ന്ന റവ.വില്യം തോബിയാസ് റിങ്കിള് ടോബ് 1806ഏപ്രിലിൽ ഈ പ്രദേശത്ത് ആധുനിക വിദ്യാഭ്യാസത്തിന് അടിത്തറപാകി. ഇതിന് മുൻപ് തന്നെ തഞ്ചാവൂ൪, തിരുനെൽ വേലി തുടങ്ങിയ സ്ഥലങ്ങളില് പ്രവ൪ത്തിച്ചിരുന്ന "സൊസൈറ്റിഫോ൪ ദി പ്രൊപ്പഗേഷ൯ ഓഫ് ക്രിസ്ത്യ൯ നോളഡ്ജ് "എന്ന സംഘടന തിരുവിതാംകൂറിന്റെ തെക്കു ഭാഗങ്ങളില്സുവിശേഷ വിദ്യാഭ്യാസ പ്രവ൪ത്തനങ്ങള്ക്ക് തുടക്കം കുറിച്ചിരുന്നു. തുട൪ന്ന് 1827-ല് ചെറുവാരക്കോണം, അമരവിള, തിരുപുറം തുടങ്ങിയ സ്ഥലങ്ങളില് വിദ്യാലയങ്ങക്ക് രൂപം നകി. ഉയ൪ന്ന ജാതിക്കാരില്നിന്ന് നേരിടേണ്ടിവന്ന എതി൪പ്പുകാരണം 1830-ല് പള്ളിക്കൂടങ്ങള് അഗ്നിക്കിരയാക്കപ്പെട്ടു.

എന്നാല് മിഷനറിമാ൪ 1845 ആയപ്പോഴേക്കും 41 ഗ്രാമവിദ്യാലയങ്ങള്ക്ക് രൂപം നല്കി. അവയില് ഒന്നാണ് ഇന്നത്തെ സാമുവല് എൽ.എം.എസ് ഹൈസ്കൂളായി മാറിയത്. 1916-ൽ ചെറുവാരക്കോണത്ത് നി൪മിച്ച കെട്ടിടത്തിലേക്കു മാറി പ്രവ൪ത്തനം തുട൪ന്നു. മു൯പ് എൽ.എം.എസ് ബോയ് സ് ഹൈസ്കൂൾഎന്നറിയപ്പെട്ടിരുന്ന ഈ സ്കൂളിനെ സാമുവൽ എൽ.എം.എസ് ഹൈസ്കൂൾഎന്ന് നാമകരണം ചെയ്തത് ശ്രീ ദേവശിഖാമണി മാനേജരുടെ കാലത്താണ്. തന്റെ പിതാവിന്റെ ഓ൪മ്മ നിലനി൪ത്തുന്നതിനാണ് സ്കളിന്റെ പേര് പുന൪നാമകരണം ചെയ്തത്. ആദ്യ കാലഘട്ടത്തില് ഇവിടെ മലയാളം അധ്യയനമായിരുന്നു നടന്നത്. ഏഴാം ക്ലാസിലും ഒ൯പതാം ക്ലാസിലും സ൪ക്കാ൪ പരീക്ഷ ഉണ്ടായിരുന്നു. 1927-ല് സ്ഥിരം കെട്ടിടത്തില് പ്രവ൪ത്തനം ആരംഭിച്ച പ്രസ്തുത സ്ഥാപനത്തിലെ പ്രഥമാധ്യാപക൯ ശ്രീ ഇവാ൯സ് എബനീസ൪ ആയിരുന്നു. ചെറുവാരക്കോണം സ്വദേശിയായ പി൰പൗലോസ് ആയിരുന്നു പ്രഥമ വിദ്യാ൪ത്ഥി൰ 1945-ല് ശ്രീ ദേവശിഖാമണിയുടെ നേതൃത്വത്തിൽസ്കൂളിനെ അപ്ഗ്രേഡ് ചെയ്യുകയുണ്ടായി.[[സാമുവൽ എൽ.എം.എസ്. എച്ച്.എസ്. പാറശാല/ചരിത്രം|[കൂടുതൽ അറിയാ൯ ]]]

== '''ഭൗതികസൗകര്യങ്ങൾ''' ==
==ഭൗതികസൗകര്യങ്ങൾ==
സ്കൂളിലെ ഭൗതിക സൗകര്യങ്ങൾകാര്യ ക്ഷമമാക്കുന്നതിന് മാനേജ്മെന്റിനോടൊപ്പം PTAയും പ്രവ൪ത്തിക്കുന്നു. കുടിവെള്ളസൗകര്യം, മൂത്രപ്പുര, കക്കൂസ് , സ്കൂളിന്റെ ചുറ്റുമതില് , ക്ലാസ് മുറികള് വേ൪തിരിക്കുന്നതിനുള്ള മറ , ഇരിപ്പിടങ്ങൾ  ഇവയാണ്  ഭൗതികസാഹചര്യങ്ങളില്പെടുന്നത്.

== '''പാഠ്യേതര പ്രവർത്തനങ്ങൾ''' ==
==പാഠ്യേതര പ്രവർത്തനങ്ങൾ==
*  '''സ്കൗട്ട് & ഗൈഡ്സ്.'''
*  '''സ്കൗട്ട് & ഗൈഡ്സ്.'''
മലയാള അധ്യാപികയായ ശ്രീമതി പുഷ്പലതയുടെ നേതൃത്വത്തില് സ്കൗട്ട്  & ഗൈഡ്സ് വളരെ ഭംഗിയായി പ്രവ൪ത്തിച്ചു വരുന്നു.ദേശീയ ദിനാചരണം, ഹരിത വിദ്യാലയ പ്രവർത്തനം , ശുചിത്വബോധവത്ക്കരണം എന്നിവ പ്രവർത്തന പരിപാടികളിൽ ഉൾപ്പെടുന്നു. സാന്ത്വന ചികിത്സാ സഹായ നിധിശേഖരം ഇതര സ്കൂളുകളിൽ നിന്ന് വേറിട്ട പ്രവർത്തന പരിപാടിയായി  നടത്താൻ സ്കൂളിലെ യൂണിറ്റിന് കഴി‍ഞ്ഞു.  സ്കൂൾ എച്ച്.എം,  അധ്യാപകവൃന്ദം, പി.റ്റി.എ എന്നിവരുടെ സഹകരണം മികച്ച പ്രവർത്തനങ്ങൾ നടത്താൻ പ്രേരകമാകുന്നു

വരി 86: വരി 85:
മലയാള ഭാഷ പരിപോഷിപ്പിക്കുന്നതിനും, സാഹിത്യ    രൂപങ്ങൾ സംജാതമാകുന്നതിനും വിദ്യാരംഗം കലാസാഹിത്യ രൂപങ്ങൾ , നാട൯ കലകൾ തുടങ്ങി വിവിധ നിലകളിൽ  കുട്ടികളുടെ കഴിവ് വികസിപ്പിക്കുന്നതിന് വിദ്യാരംഗം ഉപകരിക്കുന്നു

    .ജൂനിയർ റെഡ് ക്രോസ്
.ജൂനിയർ റെഡ് ക്രോസ്

    2014-15 അദ്ധ്യായന വർഷത്തിൽ 17 കുട്ടികളെ ഉൾപ്പെടുത്തി ജൂനിയർ റെഡ് ക്രോസ് പ്രവർത്തനം ആരംഭിച്ചു.2015-16,16-17 എന്നീ അധ്യായന വർഷങ്ങളിൽ 20 വീതം കുട്ടികളെകൂടി ഉൾപ്പെടുത്തി ജൂനിയർ റെഡ്ക്രോസ് അവരുടെ പ്രവർത്തനം തുടരുന്നു.ഹെൽത്ത് പ്രോഗ്രാമുകളിൽ കുട്ടികൾ സജീവമായി പങ്കെടുക്കുന്നു.കുട്ടികൾ ആശുപത്രികൾ,വൃദ്ധസദനം എന്നിവിടങ്ങൾ സന്ദർശിച്ച് കാരുണ്യപ്രവർത്തനങ്ങൾ നടത്തുന്നു. ചികിത്സാ സഹായം, ശുചീകരണം തുടങ്ങിയ  പ്രവർത്തനങ്ങളിലൂടെ മികച്ച നേട്ടമാണ് കൈവരിച്ചത്.ഒരു വ്യക്കാരോഗിയ്ക്ക് കുട്ടികൾ ധനം സമാഹരിച്ച് ചികിത്സാസഹായമായി നൽകുകയുണ്ടായി. സ്കുുളിലെ റെഡ്ക്രോസ് യൂ‍‍‍ണിറ്റിന് നേതൃത്വം നല്കുന്നത് ശ്രീമതി ‌‍‍‌‍‌‍‍‍ഷീബ ഷെറിൻ ടീച്ചറാണ്.  

*
*
*  '''ക്ലബ്ബ് പ്രവർത്തനങ്ങൾ.'''
*  '''ക്ലബ്ബ് പ്രവർത്തനങ്ങൾ.'''
വരി 97: വരി 96:
*[[ചിത്ര ഗാലറി]]
*[[ചിത്ര ഗാലറി]]

== '''മാനേജ്മെന്റ്''' ==
==മാനേജ്മെന്റ്==
കോ൪പ്പറേറ്റ് മാനേജ്മെന്റിന്റെ കീഴിലാണ് ഈ സ്ഥാപനം നിലനില്ക്കുന്നത്. കാലാകാലങ്ങളില്നിയമിതരാകുന്ന മാനേജ്മെന്റ് സ്ഥാപനത്തെ നിയന്ത്രിക്കുകയും മേൽനോട്ടം വഹിക്കുകയും ചെയ്തുവരുന്നു. ഗവണ്മെന്റിന്റെ അധീനതയിലാണെങ്കിലും എയ് ഡഡ് സ്കൂളുകളുടെ നിയമങ്ങൾഇവിടെ ബാധകമാണ്. ഈ മാനേജ്മെന്റിന്റെ കീഴില്  5 ഹൈസ്കൂളുകൾപ്രവ൪ത്തിക്കുന്നു.മാനേജ്മെന്റിന്റെ സഹായ സഹകരണത്തോടെയാണ് സ്കൂളുകൾസ്ഥാപിക്കുന്നതും അറ്റകുറ്റ പണികൾനടത്തുന്നതും.നാളിതുവരെയുള്ള മാനേജ്മെന്റിന്റെ പ്രവ൪ത്തനങ്ങൾസ്കൂളിന്റെ വള൪ച്ചയ്ക്ക് നി൪ണ്ണായകമായ പങ്ക് വഹിച്ചിട്ടുണ്ട്.

== ''''''മുൻ സാരഥികൾ'''''' ==
==മുൻ സാരഥികൾ==
'''മു൯ പ്രധാന അധ്യാപക൪'''
'''മു൯ പ്രധാന അധ്യാപക൪'''

വരി 120: വരി 119:
16. ഷീലാമാ൪ജറി സിംസൺ (2006-09)
16. ഷീലാമാ൪ജറി സിംസൺ (2006-09)

== '''പ്രശസ്തരായപൂ൪വ്വവിദ്യാ൪ത്ഥികൾ‍'''==
==പ്രശസ്തരായപൂ൪വ്വവിദ്യാ൪ത്ഥികൾ‍==
1. ദേവശിഖാമണി മു൯സിഫ് : ആദ്യത്തെ ബിരുദധാരി

2. റവ. ഡോ. സാമുവൽ  അമൃതം : പ്രി൯സിപ്പൽ  , തിയോളജിക്കൽ സെമിനാരി (മധുര), ജനീവ ആസ്ഥാനമായ W. C. Cയിലെ ഡയറക്ട൪, ദക്ഷിണ കേരള മഹായിടവകയുടെ ബിഷപ്പ് എന്നീ നിലകളിൽ സേവനമനുഷ്ഠിച്ചു.

3.റവ. ഡോ. ജി. സന്തോഷ് ജോ൪ജ് : phD, സെക്രട്ടറി ക്രിസ്ത്യ൯ മെഡിക്കൽ  അസോസിയേഷ൯ ഓഫ് ഇന്ത്യ ഇ൯ ഡല്ഹി.

4. ബ്രൂസ് ഡാനിയേൽ  : നാഷണൽ  അവാ൪ഡ്
4. ബ്രൂസ് ഡാനിയേൽ  : നാഷണൽ  അവാ൪ഡ്
=='''വഴികാട്ടി'''==
പാറശ്ശാല ആശുപത്രി ജംഗ്ഷനിൽ നിന്നും അര കിലോമീറ്റർ അകലെ ചെറുവാരക്കോണം എന്ന സ്ഥലത്ത് സ്ഥിതി ചെയ്യുന്നു.
{{#multimaps: 8.33103,77.151519| width=600px | zoom=18 }}
== '''എന്റെ ഗ്രാമം''' ==
== '''എന്റെ ഗ്രാമം''' ==
[[{{PAGENAME}}/എന്റെ ഗ്രാമം|എന്റെ ഗ്രാമം]]

വരി 142: വരി 136:
<!--visbot  verified-chils->
<!--visbot  verified-chils->
[[പ്രമാണം:ONLINE CLASS.jpg|thumb|NERKAZHCHA]]-->

==വഴികാട്ടി==
പാറശ്ശാല ആശുപത്രി ജംഗ്ഷനിൽ നിന്നും അര കിലോമീറ്റർ അകലെ ചെറുവാരക്കോണം എന്ന സ്ഥലത്ത് സ്ഥിതി ചെയ്യുന്നു.
{{Slippymap|lat= 8.33103|lon=77.151519|zoom=16|width=800|height=400|marker=yes}}
436

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1851384...2549315" എന്ന താളിൽനിന്ന് ശേഖരിച്ചത്